ജോളിക്ക് പശ്ചാത്താപം ഉണ്ടെന്ന് തോന്നിയില്ല; തെളിവെടുപ്പിൽ സഹകരിച്ചു: അയൽവാസി ബാവ

ജോളിക്ക് പശ്ചാത്താപം ഉണ്ടെന്ന് തോന്നിയില്ല; തെളിവെടുപ്പിൽ സഹകരിച്ചു: അയൽവാസി ബാവ

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിൽ തെളിവെടുപ്പിനായി കൊണ്ടുവന്ന മുഖ്യ പ്രതി ജോളി ജോസഫിന്റെ മുഖത്ത് പശ്ചാത്താപത്തിന്റേതായ ലക്ഷണങ്ങളൊന്നും കണ്ടില്ലെന്ന് പൊന്നാമറ്റം കുടുംബത്തിന്റെ അയൽവാസിയായ ബാവ. തെളിവെടുപ്പ് വേളയിൽ…

കൂടത്തായി കൊലപാതകം; പ്രതികളെ പൊന്നാമറ്റത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നു

കൂടത്തായി കൊലപാതകം; പ്രതികളെ പൊന്നാമറ്റത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നു

കൂടത്തായി കൊലപാതക കേസ് പ്രതികളെ പൊന്നാമറ്റത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നു. കേസിലെ പ്രതികളായ ജോളി, കൂട്ടുപ്രതികളായ പ്രജികുമാർ, മാത്യു എന്നിവരെയാണ് തെളിവെടുപ്പിനായി വീട്ടിലെത്തിച്ചിരിക്കുന്നത്. തെളിവെടുപ്പിനെ തുടർന്ന് പൊന്നാമറ്റത്തെ…

എസ് മണികുമാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു

എസ് മണികുമാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ്. മണികുമാർ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ,…

നാല് പേർക്ക് സയനേഡ്, അന്നമ്മക്ക് കീടനാശിനി: സമ്മതിച്ച് ജോളി

നാല് പേർക്ക് സയനേഡ്, അന്നമ്മക്ക് കീടനാശിനി: സമ്മതിച്ച് ജോളി

അറസ്റ്റ് ചെയ്തില്ലായിരുന്നെങ്കിൽ താൻ കൂടുതൽ കൊലപാതകങ്ങൾ നടത്തിയേനെ എന്ന് ജോളി സമ്മതിച്ചു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ജോളി കുറ്റ സമ്മതം നടത്തിയത്.  കൂടത്തായി കൊലക്കേസ് പ്രതി ജോളി നാല് പേരെ…

കൂടത്തായി കൊലപാതകം; സിലിയുടെ കൊലപാതകത്തിൽ ഒരാളെ കൂടി പ്രതി ചേർത്തു

കൂടത്തായി കൊലപാതകം; സിലിയുടെ കൊലപാതകത്തിൽ ഒരാളെ കൂടി പ്രതി ചേർത്തു

കൂടത്തായി കൊലപാതക പരമ്പരയിൽപ്പെട്ട സിലിയുടെ കൊലപാതകത്തിൽ ജോളിക്ക് പുറമെ ഒരാളെ കൂടി പൊലീസ് പ്രതിചേർത്തു. താമരശ്ശേരിയിൽ രജിസ്റ്റർ ചെയ്ത സിലിയുടെ കൊലപാതക കേസിലാണ് ജോളിക്ക് പുറമെ ഷാജിയെകൂടി…

ആലുവയിൽ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിച്ച സംഭവം; യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു

ആലുവയിൽ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിച്ച സംഭവം; യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു

സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിച്ച യുവതിയെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ആര്യയെ അറസ്റ്റ് രേഖപെടുത്തി പിന്നീട് ജാമ്യത്തിൽ വിട്ടു. ഇരുചക്ര…

‘സ്ഥിരവരുമാനമില്ലാത്ത റോയിയെ ഒഴിവാക്കി വരുമാനമുള്ളയാളെ വിവാഹം ചെയ്യാൻ ജോളി ആഗ്രഹിച്ചു’ : കേസ് ഡയറിയിലെ വിശദാംശങ്ങൾ

‘സ്ഥിരവരുമാനമില്ലാത്ത റോയിയെ ഒഴിവാക്കി വരുമാനമുള്ളയാളെ വിവാഹം ചെയ്യാൻ ജോളി ആഗ്രഹിച്ചു’ : കേസ് ഡയറിയിലെ വിശദാംശങ്ങൾ

റോയ് തോമസ് കൊലപാതക കേസിൽ കേസ് ഡയറിയിലെ വിശദാംശങ്ങൾ പുറത്ത്. കൂടത്തായി കൂട്ടക്കൊല കേസിൽപ്പെട്ടതാണ് റോയ് തോമസിന്റെ കൊലപാതകവും. പ്രതി ജോളിയുടെ ആദ്യ ഭർത്താവാണ് റോയ് തോമസ്.…

പാലാരിവട്ടം പാലം പൊളിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്ക്

പാലാരിവട്ടം പാലം പൊളിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്ക്

പാലാരിവട്ടം പാലം പൊളിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്ക്. കോടതിയുടെ അനുമതിയില്ലാതെ മേൽപ്പാലം പൊളിക്കരുതെന്നാണ് നിർദേശം. ബലക്ഷയം വിലയിരുത്താൻ ലോഡ്‌ടെസ്റ്റ് നടത്തുന്നുണ്ടോയെന്ന് സർക്കാർ 15 ദിവസത്തിനകം അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു.…

മരട് ഫ്‌ളാറ്റുടമകൾക്ക് നഷ്ടപരിഹാരവിതരണം: സുപ്രിം കോടതി നിർദേശപ്രകാരം രൂപീകരിച്ച സമിതി കൊച്ചിയിൽ യോഗം ചേർന്നു

മരട് ഫ്‌ളാറ്റുടമകൾക്ക് നഷ്ടപരിഹാരവിതരണം: സുപ്രിം കോടതി നിർദേശപ്രകാരം രൂപീകരിച്ച സമിതി കൊച്ചിയിൽ യോഗം ചേർന്നു

മരടിലെ ഫ്‌ളാറ്റുടമകൾക്ക് നഷ്ടപരിഹാരവിതരണത്തിന് സുപ്രിം കോടതി നിർദേശപ്രകാരം രൂപീകരിച്ച സമിതി കൊച്ചിയിൽ യോഗം ചേർന്നു. മരട് നഗരസഭ സർക്കാറിന് കൈമാറിയ നഷ്ടപരിഹാരത്തിന് അർഹരായവരുടെ ആദ്യ പട്ടിക സർക്കാർ…

കെയുഡബ്ല്യൂജെയുടെ പുതിയ പ്രസിഡന്റായി കെ പി റെജി തെരെഞ്ഞെടുക്കപ്പെട്ടു; ഇ എസ് സുഭാഷ് ജനറല്‍ സെക്രട്ടറി

കെയുഡബ്ല്യൂജെയുടെ പുതിയ പ്രസിഡന്റായി കെ പി റെജി തെരെഞ്ഞെടുക്കപ്പെട്ടു; ഇ എസ് സുഭാഷ് ജനറല്‍ സെക്രട്ടറി

  കൊച്ചി: കേരള പത്രപ്രവര്‍ത്തക യൂണിയന് (കെയുഡബ്ല്യൂജെ) പുതിയ നേതൃത്വം. മാധ്യമം ന്യൂസ് എഡിറ്റര്‍ കെ പി റെജിയാണ് പ്രസിഡന്റ്. ദേശാഭിമാനിയിലെ ഇ എസ് സുഭാഷിനെ ജനറല്‍…

1 5 6 7 8 9 2,284