അവധിക്കാലം; ദുബായിൽനിന്നും നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ വലഞ്ഞ് പ്രവാസികൾ

അവധിക്കാലം; ദുബായിൽനിന്നും നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ വലഞ്ഞ് പ്രവാസികൾ

  സ്വദേശി മേഖലയിലെ വിദേശി ബാച്ലർമാരുടെ താമസം കുവൈത്ത് ഒഴിപ്പിക്കുന്നു കുവൈത്ത് സിറ്റി: സ്വദേശി താമസ മേഖലയിലുള്ള വിദേശി ബാച്ലർമാരെ കുവൈത്ത് ഒഴിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി മുൻസിപ്പാലിറ്റി ക്യാമ്പെയിൻ സംഘടിപ്പിക്കും. ആറ് ഗവർണറേറ്റുകളിലേയും മുൻസിപ്പാലിറ്റികളിൽ ജുലൈ ഒന്നുമുതൽ ക്യാമ്പെയിൻ ആരംഭിക്കുമെന്ന് പബ്ലിക് റിലേഷൻ വിഭാഗം അറിയിച്ചു. സ്വദേശി ബാച്ലർ മേഖലയിൽ വിദേശികൾ താമസിക്കരുതെന്നാണ് നിയമം. അത്തരം മേഖലകളിൽ വിദേശികൾക്ക് താമസ സൌകര്യം നൽകുന്നത് കുറ്റകരമാണ്. നിയമം കർക്കശമാക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പെയിൻ. മുൻസിപ്പാലിറ്റി സൂപ്പർവൈസറി തസ്തികയിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് […]

ഷെറിന്‍റെ കൊലപാതകത്തില്‍ വളര്‍ത്തച്ഛന് ജീവപര്യന്തം തടവ്

ഷെറിന്‍റെ കൊലപാതകത്തില്‍ വളര്‍ത്തച്ഛന് ജീവപര്യന്തം തടവ്

  വാഷിങ്ടണ്‍: ഷെറിന്‍ മാത്യൂസ് കൊലപാതകക്കേസില്‍ വളര്‍ത്തച്ഛന് ജീവപര്യന്തം തടവ് ശിക്ഷ. ഷെറിന്‍ മാത്യൂസിന്‍റെ വളര്‍ത്തച്ഛനും എറണാകുളം സ്വദേശിയുമായ വെസ്ലി മാത്യൂസിനെതിരെയാണ് കോടതി ശിക്ഷ വിധിച്ചത്. അമേരിക്കന്‍ കോടതിയുടേതാണ് വിധി. 2017 ഒക്ടോബര്‍ മാസത്തിലാണ് ഷെറിന്‍ കൊല്ലപ്പെട്ടത്. ടെക്സസിലെ വീടിന് സമീപത്ത് വെച്ചായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ആഹാരം തൊണ്ടയില്‍ കുടുങ്ങി മരണം സംഭവിച്ചുവെന്നായിരുന്നു മാതാപിതാക്കളുടെ വാദം. എന്നാല്‍ അത്തരമൊരു മരണത്തിന് യാതൊരു സാധ്യതയുമില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതോടെയാണ് കൊലപാതക സംശയം ഉടലെടുക്കുന്നത്. കുട്ടികളില്ലാതിരുന്ന വെസ്ലി മാത്യൂസ് ഷെറിനെ […]

ദു​ബാ​യ് ബ​സ് അ​പ​ക​ടം: അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ട് മ​ല​യാ​ളി

ദു​ബാ​യ് ബ​സ് അ​പ​ക​ടം: അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ട് മ​ല​യാ​ളി

ദു​ബാ​യി​ൽ 17 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ബ​സ് അ​പ​ക​ട​ത്തി​ൽ​നി​ന്നും അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ട് മ​ല​യാ​ളി യു​വാ​വ്. നി​ധി​ൻ ലാ​ൽ​ജി എ​ന്ന ഇ​രു​പ​ത്തി​യൊ​ൻ​പ​തു​കാ​ര​നാ​ണ് അ​പ​ക​ട​ത്തി​ൽ​നി​ന്ന് അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ട​ത്. റാ​ഷി​ദി​യ മെ​ട്രോ​സ്റ്റേ​ഷ​നി​ൽ ഇ​റ​ങ്ങാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് താ​ൻ ഉ​ൾ​പ്പെ​ട്ട ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തെ​ന്ന് നി​ധി​ൻ പ​റ​ഞ്ഞു. ബ​സി​ന്‍റെ വ​ല​തു​വ​ശ​ത്ത് മ​ധ്യ​ഭാ​ഗ​ത്താ​യാ​ണ് ഇ​രു​ന്ന​ത്. റാ​ഷി​ദി​യ മെ​ട്രോ​സ്റ്റേ​ഷ​നി​ൽ ഇ​റ​ങ്ങാ​ൻ ത​യാ​റെ​ടു​ക്കു​മ്പോ​ൾ റോ​ഡി​ലെ ഹൈ​റ്റ് ബാ​രി​യ​റി​ൽ ബ​സ് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ബ​സി​ൽ​നി​ന്ന് കൂ​ട്ട​നി​ല​വി​ളി ഉ​യ​ർ​ന്നു. എ​ങ്ങും ര​ക്തം ഒ​ഴു​കു​ന്നു. ബ​സി​ന്‍റെ ഇ​ട​തു​വ​ശ​ത്ത് ഇ​രു​ന്ന​വ​ർ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു-​നി​ധി​ൻ പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​ൽ​നി​ന്ന് നി​ധി​ന്‍റെ […]

ദുബായിൽ ബസ് അപകടം; ആറ് മലയാളികൾ ഉൾപ്പെടെ 17 പേർ മരിച്ചു

ദുബായിൽ ബസ് അപകടം; ആറ് മലയാളികൾ ഉൾപ്പെടെ 17 പേർ മരിച്ചു

ദുബായ്: ദുബായിൽ ബസപകടത്തിൽ പത്ത് ഇന്ത്യക്കാരടക്കം 17 പേർ മരിച്ചു. മരിച്ച ഇന്ത്യക്കാരിൽ ആറ് പേർ മലയാളികളാണ്. ഇതിൽ നാല് മലയാളികളെ ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം സ്വദേശി ദീപക് കുമാർ, ജമാലുദീൻ അരക്കാവീട്ടിൽ, വാസുദേവൻ, തിലകൻ എന്നിവരാണ് മരിച്ചത്. ഒമാനിൽ നിന്ന് ദുബായിലേക്ക് പോയ യാത്രാ ബസാണ് അപകടത്തിൽ പെട്ടത്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ റാഷിദിയ എക്സിറ്റിൽ നിയന്ത്രണം വിട്ട് ബസ് ട്രാഫിക് സിഗ്നലിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. അപകടത്തിൽ അഞ്ച് പേർക്കു പരുക്കേറ്റു. […]

ലോകം ഉറ്റുനോക്കുന്ന മൂന്ന് ഉച്ചകോടികൾ ഇന്ന് മക്കയിൽ

ലോകം ഉറ്റുനോക്കുന്ന മൂന്ന് ഉച്ചകോടികൾ ഇന്ന് മക്കയിൽ

ലോകം ഉറ്റുനോക്കുന്ന മൂന്ന് ഉച്ചകോടികൾ ഇന്ന് മക്കയിൽ ആരംഭിക്കും. ഉച്ചകോടിയിൽ പങ്കെടുക്കാൻ അറബ് നേതാക്കൾ മക്കയിൽ എത്തിത്തുടങ്ങി. ഉപരോധം നിലനിൽക്കുന്നുണ്ടെങ്കിലും ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് ഖത്തർ അറിയിച്ചു. ഇന്ന് ആരംഭിക്കുന്ന അറബ്, ഇസ്ലാമിക, ഗൾഫ് ഉച്ചകോടികളിൽ പങ്കെടുക്കാനായി ലോക നേതാക്കൾ മക്കയിൽ എത്തിക്കൊണ്ടിരിക്കുകയാണ്. യമൻ, ലെബനോൻ, ജിബൂത്തി, ഗിനി, മൌറിത്താനിയ, സോമാലിയ, ഫലസ്തീൻ, മാൽദീവ്, കൊമോറോസ്, തുടങ്ങിയ രാഷ്ട്രനേതാക്കൾ കഴിഞ്ഞ ദിവസം സൗദിയിൽ എത്തി. ഇന്തോനേഷ്യ, മൊറോക്കോ, തുനീഷ്യ, ലിബിയ, തുർക്കി, ടോഗോ, ഐവറി കോസ്റ്റ്, സെനഗൽ, മലേഷ്യ, […]

ഒമാനിൽ ഒഴുക്കിൽപ്പെട്ട ആറംഗ പ്രവാസി കുടുംബത്തെ കണ്ടെത്താനായില്ല

ഒമാനിൽ ഒഴുക്കിൽപ്പെട്ട ആറംഗ പ്രവാസി കുടുംബത്തെ കണ്ടെത്താനായില്ല

  മസ്കറ്റ്: ഒമാനിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കാണാതായ ഇന്ത്യൻ കുടുംബത്തിലെ ആറുപേരെയും കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കണ്ടെത്തിയെങ്കിലും ആറുപേരില്‍ ആരെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. വിവിധ സുരക്ഷാ വിഭാഗങ്ങളും സന്നദ്ധസേവകരും ചേര്‍ന്നാണ് പ്രദേശത്ത് തെരച്ചിൽ നടത്തുന്നത്. ഹൈദരാബാദ് സ്വദേശിയായ സര്‍ദാര്‍ ഫസൽ അഹമ്മദിന്‍റെ കുടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ നിന്ന് ഉടൻ പുറത്തു ചാടിയ ഫസൽ അഹമ്മദ് സമീപത്തെ മരത്തിൽ പിടിച്ച് രക്ഷപെടുകയായിരുന്നു. എന്നാൽ ഇയാളുടെ ഭാര്യ അര്‍ശി, പിതാവ് ഖാൻ, […]

കോൺഗ്രസിന് ചരിത്ര വിജയം ഉണ്ടാകും : ഡോ. കെ സി . ചെറിയാൻ

കോൺഗ്രസിന് ചരിത്ര വിജയം ഉണ്ടാകും : ഡോ. കെ സി . ചെറിയാൻ

ദുബായ് :    ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യുപിഎ മുന്നണിക്ക് പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയമുണ്ടാകുമെന്ന് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്  ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഡോ. കെ സി ചെറിയാൻ  പറഞ്ഞു.   കേരളത്തിലൊരിടത്തും  ബിജെപി ഇത്തവണ അക്കൗണ്ട് തുറക്കാൻ പോകുന്നില്ലെന്നും ഡോ. കെ സി ചെറിയാൻ പറഞ്ഞു. പ്രവാസികളായ എല്ലാ കോൺഗ്രസുകാരും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ  സജീവമായിരുന്നുവെന്നും, നൂറു ശതമാനവും ആത്മാർത്ഥതയോടെയാണ്  അവർ രംഗത്തുണ്ടായിരുന്നതെന്നും . യുഡിഎഫ് ഒറ്റകെട്ടായി കേരളത്തിലെ […]

യുഎഇയില്‍ ഭീകരാക്രമണ പദ്ധതിയിട്ട നാലു പേര്‍ക്ക് ജീവപര്യന്തം

യുഎഇയില്‍ ഭീകരാക്രമണ പദ്ധതിയിട്ട നാലു പേര്‍ക്ക് ജീവപര്യന്തം

അബുദാബി: യുഎഇയില്‍ ഭീകരാക്രണ പദ്ധതിയിട്ട നാലുപേരെ അബുദാബി ഫെഡറല്‍ അപ്പീല്‍ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഭീകര സംഘടനയായ ഹിസ്ബുളിന്റെ പ്രവര്‍ത്തകരാണ് ശിക്ഷിക്കപ്പെട്ട നാലുപേരും. എഎന്‍, എഎം, എഫ്എഎസ്, ടിഎസ് എന്നീ പേരിലാണ് ഹിസ്ബുള്‍ ഭീകരര്‍ അറിയപ്പെടുന്നത്. സംസ്ഥാന സുരക്ഷാ പ്രോസിക്യൂഷനാണ് നാലുപേര്‍ക്കുമെതിരെ ചാര്‍ജ് ഷീറ്റ് തയ്യാറാക്കിയത്. ദേശീയ പ്രധാന്യമുള്ള സ്ഥലങ്ങളില്‍ ഭീകരാക്രമണത്തിനായിരുന്നു ഇവര്‍ പദ്ധതിയിട്ടിരുന്നത്. ഇവരോടൊപ്പം പിടിയിലായ എച്ച്എംബി, എഎന്‍എംഎസ് എന്നീ രണ്ടു പേരെ 10 വര്‍ഷം തടവിന് ശിക്ഷിച്ചിട്ടുമുണ്ട്. ലൈസന്‍സില്ലാതെ റൈഫിള്‍ സൂക്ഷിച്ചതിന് എഎന്‍എംഎസ് […]

വാടകക്കാരന്‍ വീട് സ്വന്തമാക്കി; റിയാദില്‍ നിന്ന് സഹായ അഭ്യര്‍ത്ഥനയുമായി വയനാട് സ്വദേശി

വാടകക്കാരന്‍ വീട് സ്വന്തമാക്കി;  റിയാദില്‍ നിന്ന് സഹായ അഭ്യര്‍ത്ഥനയുമായി വയനാട് സ്വദേശി

റിയാദ്: വാടകക്ക് കൊടുത്ത വീട് താമസക്കാരന്‍ സ്വന്തമാക്കിയതിനെ തുടര്‍ന്ന് രാഷ്ട്രീയക്കാരുടേയും നാട്ടുകാരുടേയും സഹായം തേടി പ്രവാസി യുവാവ് ഫേസ് ബുക്ക് ലൈവില്‍. റിയാദിലെ ഗായകനും പുല്‍പള്ള സ്വദേശിയുമായ തങ്കച്ചന്‍ വര്‍ഗീസ് വയനാടാണ് സ്വന്തം ദുരവസ്ഥ സമൂഹ മാധ്യമത്തിലൂടെ പുറം ലോകത്തെ അറിയിച്ചത്. പ്രവാസ ലോകത്ത് ജോലി ചെയ്ത് നേടിയ സമ്പാദ്യവും ഭാരയുടെ സ്വര്‍ണാഭരണങ്ങളും വിറ്റുണ്ടാക്കിയ തുകയും ഉപയോഗിച്ചാണ് 15 വര്‍ഷം മുമ്പ് വീടും സ്ഥലവും വാങ്ങിയതെന്ന് തങ്കച്ചന്‍ വിശദീകരിക്കുന്നു. കുടുംബ സമേതമായിരുന്നു തങ്കച്ചന്‍ റിയാദില്‍ താമസം. ഭാര്യയും […]

അമേരിക്കയിലെ സ്‌കൂളില്‍ വെടിവെപ്പ്; കൗമാരക്കാരന്‍ കൊല്ലപ്പെട്ടു; ഏഴ് പേര്‍ക്ക് ഗുരുതര പരുക്ക്

അമേരിക്കയിലെ സ്‌കൂളില്‍ വെടിവെപ്പ്; കൗമാരക്കാരന്‍ കൊല്ലപ്പെട്ടു; ഏഴ് പേര്‍ക്ക് ഗുരുതര പരുക്ക്

  വാഷിങ്ടണ്‍: അമേരിക്കയിലെ കൊളൊറാഡോ ശാസ്ത്ര-സാങ്കേതിക സ്‌കൂളില്‍ വെടിവെപ്പില്‍ ഒരു കൗമാരക്കാരന്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. സ്‌കൂളിലെ തന്നെ മറ്റ് രണ്ട് വിദ്യാര്‍ത്ഥികളാണ് വെടിവെപ്പ് നടത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിങ് ആന്റ് മാത്സ് (സ്റ്റെം) സ്‌കൂളില്‍ നിന്നും വെടിയൊച്ച കേട്ടയുടനെ നടപടികള്‍ സ്വീകരിച്ചതായി ഡഗ്ലസ് കൗണ്ടി പൊലീസ് വ്യക്തമാക്കി. ഒരു അക്രമി ക്ലാസ് മുറിയിലേക്ക് കടന്നുകയറിയും, മറ്റൊരാള്‍ പുറത്ത് നിന്നും ആണ് അക്രമം നടത്തിയതെന്ന് പരുക്കേറ്റ ഒരു വിദ്യാര്‍ത്ഥി […]