നികുതിയിലെ ക്രമക്കേട് : മെസ്സിക്ക് ലക്ഷങ്ങള്‍ പിഴ

നികുതിയിലെ ക്രമക്കേട് :  മെസ്സിക്ക്  ലക്ഷങ്ങള്‍ പിഴ

മാഡ്രിഡ് : നികുതിയില്‍ ക്രമക്കേട് കാണിച്ചതിന് ഫുട് ബോള്‍ ഇതിഹാസം ലയണല്‍ മെസിക്കും പിതാവ് ജോര്‍ജിനും 5 മില്യണ്‍ യൂറോ പിഴ. സ്പാനീഷ് അധികൃതരാണ് പിഴ ഈടാക്കിയിരിക്കുന്നത്. സെപ്തംബര്‍ 17 ഇരുവരോടും കോടതിയില്‍ ഹാജരാകാനും നിര്‍ദേശിച്ചിച്ചുണ്ട്. സെപ്തംബര്‍ 17 ന് മെസ്സിക്ക് കോടതിയില്‍ ഹാജരാകാന്‍ സാധിക്കാത്തതിനാല്‍ മറ്റൊരു ദിവസത്തേക്ക് നീ്ട്ടി വെക്കാന്‍ മെസ്സിയുടെ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.  അതേസമയം തങ്ങള്‍ യാതൊരുവിധ കൃത്രിമവും കാണിച്ചിട്ടില്ലന്ന് മെസ്സിയും പിതാവും കോടതിയെ അറിയിച്ചിട്ടുണ്ട്. നികുതി നല്‍കുന്നത് കുറയ്ക്കുന്നതായി കണക്കുകളില്‍ കണക്കുകളില്‍ […]

ഐ.എം വിജയന്‍ വീണ്ടും ബൂട്ടണിയുന്നു

ഐ.എം വിജയന്‍ വീണ്ടും ബൂട്ടണിയുന്നു

കൊച്ചി: കാല്‍പന്തുകളിയില്‍ മാന്ത്രിക സ്പര്‍ശം തീര്‍ത്ത ഐ.എം വിജയന്‍ വീണ്ടും ബൂട്ടണഞ്ഞ് നാളെ മൈതാനം തൊടും .  ഒരു വ്യാഴവട്ടക്കാലച്ചിനു ശേഷമാണ് വിജയന്‍ ബൂട്ടിഞ്ഞ് മൈതാനത്ത് മാസ്മരികത തീര്‍ക്കാന്‍ വരുന്നത്. ഡ്യുറന്‍സ് കപ്പ് യോഗ്യതാ റൗണ്ടില്‍ കേരള പൊലീസിനു വേണ്ടിയാണ് ഇന്ത്യയുടെ കറുത്തമുത്ത് വീണ്ടും കളിക്കളത്തിലിറങ്ങുന്നത്. ഇന്ത്യന്‍ നേവിക്കെതിരെയാണ് നാളെ നടക്കുന്ന ആദ്യമത്സരത്തിന് അംബേദ്കര്‍ സ്റ്റേഡിയം സാക്ഷ്യം വഹിക്കും.   ജെ.ടി.സിയ്ക്കും, എഫ്.സി കോച്ചിനുംമോഹന്‍ബഗാനും വേണ്ടി കളം നിറഞ്ഞു കളിച്ച മൈതാനത്തേയ്ക്ക് വിജയന്‍ വീണ്ടുമെത്തുകയാണ്. ഒരുപാട് ഓര്‍മകളും […]

മെസ്യൂട്ട് ഓസില്‍ ആഴ്‌സനില്‍

മെസ്യൂട്ട് ഓസില്‍ ആഴ്‌സനില്‍

റയല്‍ മാഡ്രിഡിന്റെ ജര്‍മ്മന്‍ മധ്യനിര താരം മെസ്യൂട്ട് ഓസില്‍ ഇംഗ്ലീഷ് ക്ലബായ ആഴ്‌സനലിലേക്ക് കൂടുമാറി. യൂറോപ്പിലെ ട്രാന്‍സ്ഫര്‍ സീസണ്‍ അവസാനിക്കുന്ന ദിവസമായ ഇന്നലെ ഏകദേശം 440 കോടി രൂപക്കാണ് കൈമാറ്റം നടന്നത്. ആഴ്‌സനലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അര്‍ജന്റിനാ സ്‌െ്രെടക്കര്‍ ഗോണ്‍സാലോ ഹിഗ്വൈന്‍, ലിവര്‍പൂളിന്റെ ഉറുഗ്വായ് സ്‌െ്രെടക്കര്‍ ലൂയി സുവാറസ്, ന്യൂകാസിലിന്റെ ഫ്രഞ്ച് സ്‌െ്രെടക്കര്‍ യോഹാന്‍ കബായെ, സൂപ്പര്‍ സ്‌െ്രെടക്കര്‍ വെയ്ന്‍ റൂണി എന്നിവരെയെല്ലാം ടീമിലെത്തിക്കാന്‍ ആഴ്‌സനല്‍ മാനേജര്‍ ആഴ്‌സന്‍ വെംഗര്‍ ശ്രമിച്ചെങ്കിലും പാളിപ്പോവുകയാണുണ്ടായത്. പ്രീമിയര്‍ ലീഗിലെ […]

ഇന്ത്യയ്ക്ക് തോല്‍വി;ഏഷ്യാ കപ്പ് ഹോക്കി കിരീടം ദക്ഷിണ കൊറിയയ്ക്ക്

ഇന്ത്യയ്ക്ക് തോല്‍വി;ഏഷ്യാ കപ്പ് ഹോക്കി കിരീടം ദക്ഷിണ കൊറിയയ്ക്ക്

ഏഷ്യാ കപ്പ് ഹോക്കി ഫൈനലില്‍ ഇന്ത്യക്ക് തോല്‍വി.ഇതോടെ ഏഷ്യ കപ്പ് കീരിടം ദക്ഷിണ കൊറിയയ്ക്ക്.മൂന്നിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു ദക്ഷിണകൊറിയയുടെ ജയം.അതു വരെ പൊരുതി നിന്ന ഇന്ത്യ കൊറിയയ്ക്ക് ശക്തരായ എതിരാളി തന്നെയായിരുന്നു. മത്സരം അവസാനിക്കുന്നതിനു രണ്ടു മിനിറ്റു ശേഷിക്കവെ ദക്ഷിണകൊറിയയുടെ കാങ് മൂണ്‍ കെവോണ നേടിയ ഗോളാണ് മത്സരത്തില്‍ നിര്‍ണായകമായത്. ഇരുപത്തിയെട്ടാം മിനിറ്റിലും ഇരുപത്തിയൊന്‍പതാം മിനിറ്റിലും തുടര്‍ച്ചയായി നേടിയ ഗോളുകള്‍ ദക്ഷിണ കൊറിയയെ ആദ്യ പകുതിയില്‍ ഇന്ത്യക്കെതിരെ ആധിപത്യം പുലര്‍ത്തുന്നതിന് സഹായിച്ചു.  രണ്ടാം പകുതിയില്‍ നാല്‍പ്പത്തിയെട്ടാം മിനിറ്റില്‍ […]

കിസ്റ്റ്യാനോ റൊണാള്‍ഡോയെ മറികടന്ന് ബേല്‍

കിസ്റ്റ്യാനോ റൊണാള്‍ഡോയെ മറികടന്ന് ബേല്‍

ഇംഗ്ലീഷ് ക്ലബായ ടോട്ടന്‍ഹാം ഹോട്ട്‌സ്പര്‍ വിങ്ങര്‍ ഗാരത്ത് ബേല്‍ ഇനി ഏറ്റവും വിലയേറിയ താരമായി അറിയപ്പെടും.സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡ് ക്ലബിലേക്കുളള കൂടുമാറ്റത്തോടെയാണ് ബേലിനെത്തേടി ഇങ്ങനെയൊരു ബഹുമതിയെത്തിയത്.ഇതോടെ നിലവിലെ ഏറ്റവും വിലയേറിയ താരം ക്രിസ്‌റ്റ്യേനോ റൊണാള്‍ഡോയെ ബേല്‍ പിന്നിലാക്കി.80 മില്യണ്‍ പൗണ്ടായിരുന്നു റൊണാ3ളോഡോയുടെ വില.ടീമുമായുളള കരാറില്‍ ബേല്‍ ഒപ്പുവെച്ചു കഴിഞ്ഞു.6 വര്‍ഷത്തെ കരാറിനായി ബേലിന് ലഭിക്കുക 86 മില്യണ്‍ പൗണ്ടാണ് . മെഡിക്കല്‍ ടെസ്റ്റ് കൂടി പൂര്‍ത്തിയാക്കുന്നതോടെ ബേലിന് ഏറ്റവും വിലയേറിയ താരമെന്ന പുതിയ ലോക റെക്കോര്‍ഡ് […]

റയലില്‍ നിന്നും കാക പറക്കുന്നു

റയലില്‍ നിന്നും കാക പറക്കുന്നു

ബ്രസീല്‍ താരം കാക, സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ് വിടുന്നു. പുതിയ കോച്ച് കാര്‍ലോ ആഞ്ചലോട്ടിക്ക് കീഴില്‍ തനിക്ക് കളിക്കാന്‍ അവസരം ലഭിക്കുന്നില്ല എന്നതാണ് ക്ലബ് വിടാന്‍ കാകയെ പ്രേരിപ്പിക്കുന്നത്. ക്ലബിനെ ഇക്കാര്യം അറിയിച്ചതായി കഴിഞ്ഞ ദിവസം താരം മാധ്യമങ്ങളോട് വെളിപ്പെടുത്തി. അടുത്ത കാലത്തായി മികച്ച പ്രകടനം കാഴ്ച വെക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. 2009ല്‍ 86 മില്യണ്‍ ഡോളറിനാണ് കാക റയലില്‍ എത്തിയത്.   ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമുകള്‍ കാകയ്ക്കായി വലവിരിച്ചിട്ടുണ്ടെന്നാണ് സൂചന. 2007ല്‍ ലോക […]

യുവേഫ സൂപ്പര്‍ കപ്പ്:പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെ ബയേണിന് കിരീടം

യുവേഫ സൂപ്പര്‍ കപ്പ്:പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെ  ബയേണിന് കിരീടം

യമ്യലൃിാൗിശരവപ്രാഗ്:യുവേഫ സൂപ്പര്‍ കപ്പ് ബയേണ്‍ മ്യൂണിക്കിന്.പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബയേണ്‍ ചെല്‍സിയെ 5-4ന് പിന്തള്ളിയാണ് കിരീടം ഉയര്‍ത്തിയത്.90-ാം മിനിറ്റിലും അധികസമയത്തും മത്സരം 2-2ന് സമനിലയിലായതിനെ തുടര്‍ന്നാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.ചെല്‍സിക്ക് വേണ്ടി അവസാന കിക്കെടുത്ത റൊമേലു ലുക്കാക്കുവിന് പറ്റിയ പിഴവ് ബയേണിന്റെ കിരീട നേട്ടത്തിലാണ് കലാശിച്ചത്.2012ല്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ചെല്‍സിയോട് പരാജയപ്പെട്ടതിന്റെ മധുര പ്രതികാരം കൂടിയായി മ്യൂണിക്കിന് കിരീട നേട്ടം. മത്സരം തുടങ്ങി എട്ടാം മിനിറ്റില്‍ ഫെര്‍ണാണ്ടോ ടോറസിലൂടെ ചെല്‍സിയാണ് ആദ്യം സ്‌കോര്‍ ചെയ്തതെങ്കിലും 47-ാം […]

ഫ്രാങ്ക് റിബറി യൂറോപ്യന്‍ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍

ഫ്രാങ്ക് റിബറി യൂറോപ്യന്‍ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍

മികച്ച യൂറോപ്യന്‍ ഫുട്‌ബോളര്‍ക്കുള്ള യുവേഫ പുരസ്കാരം ഫ്രാങ്ക് റിബറിക്ക്.ഫുട്‌ബോള്‍ രാജകുമാരന്മാരായ ലയണല്‍ മെസിയെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും പിന്തള്ളിയാണ് റിബറി കിരീടമണിഞ്ഞത്.വ്യക്തിപരമായ മികവും അതിന്റെ ഫലമായി ടീമിനുണ്ടാകുന്ന നേട്ടങ്ങളും പരിഗണിച്ചാണ് പുരസ്കാരം. കഴിഞ്ഞ സീസണില്‍ ബയേണ്‍ മ്യൂണിക്കിന് പല പ്രമുഖ കിരീടങ്ങളും നേടിക്കൊടുത്തതോടെ  ഫ്രഞ്ച് വിങ്ങര്‍ ഫ്രാങ്ക് റിബറി അന്നേ ശ്രദ്ധിക്കപ്പെട്ടിരുന്നു.റിബറിയുടെ കൂടി കളിമികവിലായിരുന്നു കഴിഞ്ഞ സീസണില്‍ ബയേണ്‍ മ്യൂണിക്ക് ചാമ്പ്യന്‍സ് ലീഗ്,ബുണ്ടേസ് ലിഗ ജര്‍മ്മന്‍ കപ്പ്, തുടങ്ങിയ പ്രമുഖ കിരീടങ്ങള്‍ സ്വന്തമാക്കിയത്.ഈ സീസണില്‍ പുരസ്കാരപ്രഭയില്‍ നിറഞ്ഞു നിന്ന […]

———യൂറോപ്യന്‍ പ്ലെയര്‍ ഓഫ് ദ ഇയര്‍?

———യൂറോപ്യന്‍ പ്ലെയര്‍ ഓഫ് ദ ഇയര്‍?

യൂറോപ്പിലെ ഏറ്റവും മികച്ച കളിക്കാരനാരാണെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ശേഷിക്കുന്നു.ബാഴ്‌സലോണയുടെ ലയണല്‍ മെസ്സിയും റയല്‍ മാന്‍ഡ്രിഡിന്റെ  ക്രിസ്ത്യാനോ റൊണാള്‍ഡോയും ബയേണ്‍ മ്യൂണിച്ചിന്റെ ഫ്രാങ്ക് റിബറിയുമാണ് ശക്തരായ എതിരാളികള്‍.ഇന്ന് മൊണോക്കോയില്‍ നടക്കുന്ന തത്സമയ വേട്ടിങ്ങിലൂടെയാണ് ഈ വര്‍ഷത്തെ യൂറോപ്പിലെ ഫുട്‌ബോള്‍ രാജകുമാരനെ തെരഞ്ഞടുക്കുക.ഫിഫയുടെ അംഗീകാരമുളള പത്രപ്രവര്‍ത്തകര്‍ക്കിടയില്‍ നടത്തിയ വേട്ടെടുപ്പില്‍ മുന്നിലെത്തിയതിലൂടെയാണ് ഇവര്‍ അവസാന പട്ടികയില്‍ ഇടംനേടിയത്. കഴിഞ്ഞ വര്‍ഷത്തെ യൂറോപ്യന്‍ പ്ലെയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ജേതാവായിരുന്ന ബാഴ്‌സലോണ സ്‌െ്രെടക്കര്‍ ലയണല്‍ മെസ്സി ഈ വര്‍ഷത്തെ ലോക […]

സ്പാനിഷ് സൂപ്പര്‍ കപ്പ് ബാഴ്‌സലോണക്ക് കിരീടം

സ്പാനിഷ് സൂപ്പര്‍ കപ്പ് ബാഴ്‌സലോണക്ക്  കിരീടം

മാഡ്രിഡ് :പതിനൊന്നാമത് സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ബാഴ്‌സലോണക്ക് കിരീടം.ബാഴ്‌സയുടെ ഹോം ഗ്രൗണ്ടില്‍ അത്‌ലറ്റികോ മാഡ്രിഡുമായി നടന്ന രണ്ടാം പാദ മത്സരത്തില്‍ ഇരു ടീമും സമനിലയില്‍ പിരിഞ്ഞതോടെയാണ് ബാഴ്‌സ കിരീടം നേടിയത്. നേരത്തെ ഒന്നാം പാദ മത്സരവും 1-1 എന്ന സമനിലയില്‍ പിരിഞ്ഞിരുന്നു.പിന്നീട് എവേ ഗോളിന്റെ ആനുകൂല്യത്തിലാണ് ബാഴ്‌സലോണയുടെ വിജയം.അഞ്ചാം തവണയാണ് ബാഴ്‌സലോണ സൂപ്പര്‍ കപ്പില്‍ ചാമ്പ്യന്‍മാരാകുന്നത്. ഫുട്‌ബോളിന്റെ ഇളമുറ തമ്പുരാക്കന്മാരായ മെസിയും നെയ്മറും ഒരുമിച്ചിറങ്ങിയ മത്സരത്തില്‍ ഇരു ടീമും മികച്ച കളിയാണ് പുറത്തെടുത്തത്. സൂപ്പര്‍ താരം നെയ്മറുടെ ഗോളില്‍ […]