നെയ്മർ കൂടുമാറ്റം തീരുമാനമായിട്ടില്ലെന്ന് പിഎസ്ജി ഡയറക്ടർ

നെയ്മർ കൂടുമാറ്റം തീരുമാനമായിട്ടില്ലെന്ന് പിഎസ്ജി ഡയറക്ടർ

ബ്രസീൽ സൂപ്പർ താരം നെയ്മറിൻ്റെ ട്രാൻസ്ഫർ ഡീലിൽ തീരുമാനമായിട്ടില്ലെന്ന് പിഎസ്ജി ഡയറക്ടർ ലിയനാർഡോ. പല ക്ലബുകളുമായും ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും അതൊന്നും വിജയം കണ്ടിട്ടില്ലെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.…

മുൻ ക്രിക്കറ്റർ വിബി ചന്ദ്രശേഖർ അന്തരിച്ചു; ആത്മഹത്യയെന്ന് പോലീസ്

മുൻ ക്രിക്കറ്റർ വിബി ചന്ദ്രശേഖർ അന്തരിച്ചു; ആത്മഹത്യയെന്ന് പോലീസ്

  ചെന്നൈ: മുൻ ഇന്ത്യൻ ഓപ്പണറും തമിഴ്നാട് സ്വദേശിയുമായ വിബി ചന്ദ്രശേഖർ മൈലാപ്പൂരിലെ തൻെറ വസതിയിൽ അന്തരിച്ചു. വ്യാഴാഴ്ച വൈകുന്നേരം ഫ്ലാറ്റിലെ സീലിങ് ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു…

ആരോഗ്യ മാസികയ്ക്ക് വേണ്ടി പൂര്‍ണ്ണ നഗ്നയായി ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരത്തിന്റെ ഫോട്ടോഷൂട്ട്

ആരോഗ്യ മാസികയ്ക്ക് വേണ്ടി പൂര്‍ണ്ണ നഗ്നയായി ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരത്തിന്റെ ഫോട്ടോഷൂട്ട്

പൂര്‍ണ്ണ നഗ്‌നയായി ഫോട്ടോയ്ക്ക് പോസ് ചെയ്ത് ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരം സാറ ടെയ്ലര്‍. ‘വുമണ്‍സ് ഹെല്‍ത്ത്’ എന്ന ആരോഗ്യ മാഗസിനു വേണ്ടിയായിരുന്നു വിക്കറ്റ് കീപ്പറായ സാറയുടെ…

ഡച്ച് ഫുട്‌ബോള്‍ ഇതിഹാസം വെസ്ലി സ്‌നൈഡര്‍ വിരമിച്ചു

ഡച്ച് ഫുട്‌ബോള്‍ ഇതിഹാസം വെസ്ലി സ്‌നൈഡര്‍ വിരമിച്ചു

ഡച്ച് ഫുട്‌ബോള്‍ ഇതിഹാസ താരങ്ങളിലൊരാളായ വെസ്ലി സ്‌നൈഡര്‍ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്നും വിരമിച്ചു. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും താരം വിരമിച്ചിരുന്നു. സ്‌നൈഡറുടെ 17 വര്‍ഷം…

ഏകദിനത്തിൽ കോഹ‍്‍ലി എത്ര സെഞ്ച്വറി നേടുമെന്ന് പ്രവചിച്ച് വസിം ജാഫർ

ഏകദിനത്തിൽ കോഹ‍്‍ലി എത്ര സെഞ്ച്വറി നേടുമെന്ന് പ്രവചിച്ച് വസിം ജാഫർ

  ന്യൂഡൽഹി: ഇക്കഴിഞ്ഞ ലോകകപ്പ് ക്രിക്കറ്റിൽ വിരാട് കോഹ‍്‍ലി മോശം ഫോമിലായിരുന്നെന്ന് ചില ആരാധകരെങ്കിലും ട്രോളിയിട്ടുണ്ട്. അർധശതകങ്ങൾ നേടിയിട്ടും നന്നായി കളിച്ചിട്ടും കോഹ‍്‍ലിയിൽ നിന്ന് പ്രതീക്ഷിച്ച ഒന്നുണ്ടായില്ല.…

ആഷസ്: അരങ്ങേറ്റത്തിനൊരുങ്ങി ജോഫ്ര ആർച്ചർ

ആഷസ്: അരങ്ങേറ്റത്തിനൊരുങ്ങി ജോഫ്ര ആർച്ചർ

ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറാനൊരുങ്ങി ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർ. ഫാസ്റ്റ് ബൗളർമാരായ ജെയിംസ് ആൻഡേഴ്സൺ, ഒലി സ്റ്റോൺ എന്നിവർ പരിക്കേറ്റു പുറത്തായതോടെയാണ് രണ്ടാം ആഷസ് മത്സരത്തിലേക്ക് ആർച്ചറിനെ…

ഷൊഐബ് മാലിക്കിന്റെ കിടിലൻ സിക്സറുകൾ; ഡ്രസിംഗ് റൂമിലെ ഗ്ലാസ് ചുവര് പൊട്ടിയത് രണ്ടു വട്ടം: വീഡിയോ

ഷൊഐബ് മാലിക്കിന്റെ കിടിലൻ സിക്സറുകൾ; ഡ്രസിംഗ് റൂമിലെ ഗ്ലാസ് ചുവര് പൊട്ടിയത് രണ്ടു വട്ടം: വീഡിയോ

ഗ്ലോബൽ ടി-20 കാനഡ ലീഗിൽ ഷൊഐബ് മാലിക്കിൻ്റെ കിടിലൻ ബാറ്റിംഗ്. കഴിഞ്ഞ ദിവസം ബ്രാംപ്ടൻ വോൾവ്സിനെതിരെ നടന്ന മത്സരത്തിൽ വിസ്ഫോടനാത്മക ബാറ്റിംഗ് കാഴ്ച വെച്ച പാക്ക് വെറ്ററൻ…

ഗ്രൗണ്ടിൽ ചുവടു വെച്ച് കോലിയും ഗെയിലും; വീഡിയോ

ഗ്രൗണ്ടിൽ ചുവടു വെച്ച് കോലിയും ഗെയിലും; വീഡിയോ

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരങ്ങളാണ് ഓൺ ഫീൽഡ് വിനോദത്തിൻ്റെ രാജാക്കന്മാർ. ഫാൻസി സെലബ്രേഷനുകളും നൃത്തച്ചുവടുകളും കൊണ്ട് അവർ പലപ്പോഴും കാണികളെ ത്രസിപ്പിക്കാറുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസം അവരെയൊക്കെ…

ഹാഷിം അംല വിരമിച്ചു; ക്രിക്കറ്റ് ലോകത്തിനു ഞെട്ടൽ

ഹാഷിം അംല വിരമിച്ചു; ക്രിക്കറ്റ് ലോകത്തിനു ഞെട്ടൽ

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളായ ഹാഷിം അംല വിരമിച്ചു. അപ്രതീക്ഷിതമായായിരുന്നു അംല തൻ്റെ കരിയർ അവസാനിപ്പിച്ചത്. ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളായ അംല…

മോഹന്‍ ബഗാന്‍ താരം ഡാരന്‍ കല്‍ദീറ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം

മോഹന്‍ ബഗാന്‍ താരം ഡാരന്‍ കല്‍ദീറ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം

കൊച്ചി: മോഹന്‍ ബഗാന്‍റെ മധ്യനിര താരം ഡാരന്‍ കല്‍ദീറയെ കൊച്ചിയിലേക്ക് കടത്തി കേരള ബ്ലാസ്റ്റേഴ്സ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ വരാനിരിക്കുന്ന സീസണില്‍ മുപ്പത്തിയൊന്നുകാരനായ കല്‍ദീറ കേരള ബ്ലാസ്റ്റേഴ്സിന്‍റെ…