ഹൈദരാബാദ് അടിച്ചു;പഞ്ചാബ് തിരിച്ചടിച്ചു

ഹൈദരാബാദ് അടിച്ചു;പഞ്ചാബ് തിരിച്ചടിച്ചു

ഹൈദരാബാദ്:നമാന്‍ ഓജ 36 പന്തുകളില്‍ നേടിയ 79 റണ്‍സിന്റെ കരുത്തില്‍ ഇരട്ട സെഞ്ചുറി(205) കുറിച്ച ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെ അതേ നാണയത്തില്‍ നേരിട്ട കിങ്‌സ് ഇലവന്‍ പഞ്ചാബ് 18.4…

ചെന്നൈയ്ക്ക് സൂപ്പര്‍ ജയവും ഒന്നാം സ്ഥാനവും

ചെന്നൈയ്ക്ക് സൂപ്പര്‍ ജയവും ഒന്നാം സ്ഥാനവും

റാഞ്ചി: ഏകപക്ഷീയ മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ അഞ്ചു വിക്കറ്റിനു തകര്‍ത്ത് ചെന്നൈ സൂപ്പര്‍കിങ്‌സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ലക്ഷ്യമായ 149 റണ്‍സ് രണ്ടു പന്തുകള്‍…

അര്‍ജുനയ്ക്ക് രഞ്ജിത് മഹേശ്വരിയെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കും

അര്‍ജുനയ്ക്ക് രഞ്ജിത് മഹേശ്വരിയെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കും

കോട്ടയം:ഈ വര്‍ഷത്തെ അര്‍ജുന പുരസ്കാരത്തിന് മലയാളി ട്രിപ്പിള്‍ ജംപ് താരം രഞ്ജിത് മഹേശ്വരിയെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. കോട്ടയത്തെ നവലോകം സാംസ്കാരിക കേന്ദ്രമാണ്…

മാക്‌സ്‌വെല്‍ വീണപ്പോള്‍ മില്ലര്‍ ഉയിര്‍ത്തു;പഞ്ചാബിന് 32 റണ്‍സ് ജയം

മാക്‌സ്‌വെല്‍ വീണപ്പോള്‍ മില്ലര്‍ ഉയിര്‍ത്തു;പഞ്ചാബിന് 32 റണ്‍സ് ജയം

ബാംഗ്ലൂര്‍   :  ഡേവിഡ് മില്ലറുടെ സംഹാര താണ്ഡവത്തില്‍ ബാഗ്ലൂരിനെതിരെ പഞ്ചാബിന് 32 റണ്‍സിന്റെ ജയം. മാക്‌സ്‌വെല്‍ ആളിക്കത്തി പെട്ടെന്നണഞ്ഞപ്പോള്‍  ആ ദൗത്യം ഡേവിഡ് മില്ലര്‍ ഏറ്റെടുത്തു.. 11…

മാന്‍ഡ്രിഡ് ഓപ്പണ്‍:നദാല്‍ സെമിയില്‍

മാന്‍ഡ്രിഡ് ഓപ്പണ്‍:നദാല്‍  സെമിയില്‍

മാഡ്രിഡ്: സ്‌പെയിന്റെ റാഫേല്‍ നദാല്‍ മാഡ്രിഡ് ഓപ്പണ്‍ ടെന്നിസിന്റെ സെമിഫൈനലില്‍ കടന്നു. ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് നദാല്‍ സെമി ബര്‍ത്ത് ഉറപ്പിച്ചത്.…

സമി ടെസ്റ്റ് ക്രിക്കറ്റിന്റെ പടിയിറങ്ങി

സമി ടെസ്റ്റ് ക്രിക്കറ്റിന്റെ പടിയിറങ്ങി

ആന്റിഗ്വ: വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ഡാരന്‍ സമി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ജൂണില്‍ ന്യൂസിലന്‍ഡിനെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ സമിയെ മാറ്റി വിക്കറ്റ് കീപ്പര്‍ ദിനേശ്…

പഞ്ചാബിന് വീണ്ടും ഒരു മാക്‌സ്‌വെല്ലന്‍ ജയം

പഞ്ചാബിന് വീണ്ടും ഒരു മാക്‌സ്‌വെല്ലന്‍ ജയം

കട്ടക്ക്:നേരിട്ട 38 പന്തുകളില്‍ എട്ടു സിക്‌സറും ആറു  ബൗണ്ടറിയും പറത്തി ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്ന ഓസ്‌ട്രേലിയക്കാരന്‍ നടത്തിയ ബാറ്റിങ് താണ്ഡവത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിലംപൊത്തി. പഞ്ചാബ്…

ഡല്‍ഹിക്കെതിരെ കൊല്‍ക്കത്തയ്ക്ക് തകര്‍പ്പന്‍ ജയം

ഡല്‍ഹിക്കെതിരെ കൊല്‍ക്കത്തയ്ക്ക് തകര്‍പ്പന്‍ ജയം

ഡല്‍ഹി: ഐപിഎല്ലില്‍  ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എട്ടുവിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ഉയര്‍ത്തിയ 161 റണ്‍സ് വിജയലക്ഷ്യം പത്തു പന്തുകള്‍…

സര്‍വീസ് ഫൗളായില്ല ;ഫെഡറര്‍ വീണ്ടും “ഇരട്ടക്കുട്ടികളുടെ” അച്ഛന്‍

സര്‍വീസ് ഫൗളായില്ല ;ഫെഡറര്‍ വീണ്ടും “ഇരട്ടക്കുട്ടികളുടെ” അച്ഛന്‍

മാഡ്രിഡ്: ടെന്നിസ് താരം റോജര്‍ ഫെഡറര്‍ വീണ്ടും ഇരട്ടക്കുട്ടികളുടെ അച്ഛനായി. ചൊവ്വാഴ്ചയാണ് ഫെഡററുടെ ഭാര്യ മിര്‍ഖ ഇരട്ട ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഇവര്‍ക്ക് ഇരട്ട പെണ്‍കുട്ടികളുമുണ്ട്. താനും…

രോഹിതും,പൊള്ളാര്‍ഡും തകര്‍ത്താടി: മുംബൈയ്ക്ക് 19 റണ്‍സ് ജയം

രോഹിതും,പൊള്ളാര്‍ഡും തകര്‍ത്താടി: മുംബൈയ്ക്ക് 19 റണ്‍സ് ജയം

മുബൈ: രോഹിത് ശര്‍മയും കീറോണ്‍ പൊള്ളാര്‍ഡും തകര്‍ത്താടിയ ഐപിഎല്‍ മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ 19 റണ്‍സ് വിജയം. മുംബൈ ഒരുക്കിയ 188 റണ്‍സ്…