പഴയ തട്ടകത്തിലേക്കില്ല, റൊണാള്‍ഡോ റയലില്‍ തന്നെ

പഴയ തട്ടകത്തിലേക്കില്ല, റൊണാള്‍ഡോ റയലില്‍ തന്നെ

ആശയക്കുഴപ്പങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് റയല്‍ മാഡ്രിഡിന്റെ മിന്നുംതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കൂടുമാറ്റക്കഥകള്‍ക്ക് തീരുമാനമായി. പഴയ തട്ടകമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ക്ക് അന്ത്യം കുറിച്ച റൊണാള്‍ഡോ, റയല്‍…

യുവരാജിന് മടങ്ങിവരവില്‍ തകര്‍പ്പന്‍ സെഞ്ച്വറി; ഇന്ത്യ എ നാലിന് 312

യുവരാജിന് മടങ്ങിവരവില്‍ തകര്‍പ്പന്‍ സെഞ്ച്വറി; ഇന്ത്യ എ നാലിന് 312

ബംഗളുരു: ഒരിടവേളയ്ക്ക് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ യുവരാജ് സിംഗിന് തകര്‍പ്പന്‍സെഞ്ച്വറി. വെസ്റ്റിന്‍ഡീസ് എയ്ക്ക് എതിരായ ഏകദിന മല്‍സരത്തിലാണ് ഇന്ത്യ എ ടീം നായകന്‍ കൂടിയായ യുവി സെഞ്ച്വറി…

ആജീവനാന്ത വിലക്കിനെതിരെ ശ്രീശാന്ത് കോടതിയിലേക്ക്

ആജീവനാന്ത വിലക്കിനെതിരെ ശ്രീശാന്ത് കോടതിയിലേക്ക്

ബിസിസിഐയുടെ ആജീവനാന്ത വിലക്കിനെതിരെ ശ്രീശാന്ത് കോടതിയിലേക്ക്. വിലക്കിനെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുമെന്ന് ശ്രീശാന്തിന്റെ അഭിഭാഷക റെബേക്ക ജോണ്‍ അറിയിച്ചു. ബിസിസിഐ നിയമിച്ച ഏകാംഗകമ്മീഷന്‍ രവി സവാനിയുടെ കണ്ടെത്തലുകള്‍…

സ്പാനിഷ് ലീഗ്: ബാഴ്‌സയ്ക്ക് ജയം

സ്പാനിഷ് ലീഗ്: ബാഴ്‌സയ്ക്ക് ജയം

സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണക്ക് ജയം.സെവില്ലയ്‌ക്കെതിരെ നിര്‍ണ്ണായകമായ മൂന്നു ഗോളിനായിരുന്നു ബാഴ്‌സയുടെ ജയം.സെവില്ല രണ്ടു ഗോള്‍ നേടി. രണ്ടാം പകുതിയുടെ അധികസമയത്ത് അലക്‌സി സാഞ്ചസാണ് ബാഴ്‌സയുടെ വിജയഗോള്‍ നേടിയത്.…

ഏഷ്യന്‍ സീനിയര്‍ വനിതാ വോളിബോളില്‍ ഇന്ത്യക്ക് തോല്‍വി

ഏഷ്യന്‍ സീനിയര്‍ വനിതാ വോളിബോളില്‍ ഇന്ത്യക്ക് തോല്‍വി

തായ്‌ലന്റില്‍ നടക്കുന്ന ഏഷ്യന്‍ സീനിയര്‍ വനിതാ വോളിബോളില്‍ ഇന്ത്യക്ക് തോല്‍വി.ഒളിംപിക് ചാമ്പ്യന്‍മാരായ ചൈനയാണ് ഇന്ത്യയെ മുട്ടുകുത്തിച്ചത്.ഏകപക്ഷീയമായ മൂന്നു സെറ്റുകള്‍ക്കായിരുന്നു ചൈനയുടെ ജയം.സ്‌കോര്‍ 25-12, 25-15, 25-11. ഈ…

വി എ ജഗദീഷ് ഇന്ത്യന്‍ എ ടീമിലെ സ്ഥാനം നിലനിര്‍ത്തി

വി എ ജഗദീഷ് ഇന്ത്യന്‍ എ ടീമിലെ സ്ഥാനം നിലനിര്‍ത്തി

മുംബൈ: മലയാളി താരം വി എ ജഗദീഷ് ഇന്ത്യ എ ടീമിലെ സ്ഥാനം നിലനിര്‍ത്തി. ഇന്ത്യയില്‍ പര്യടനത്തിനെത്തുന്ന വെസ്റ്റിന്‍ഡീസ് എ ടീമിനെതിരെ രണ്ടു ദ്വിദിന മല്‍സരങ്ങളാണ് ഇന്ത്യ…

ചാവറ ട്രോഫി നവംബര്‍ ഒന്നിന് ആരംഭിക്കും

ചാവറ ട്രോഫി നവംബര്‍ ഒന്നിന് ആരംഭിക്കും

ചെത്തിപ്പുഴ: ക്രിസ്തു ജ്യോതി ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സിന്റെ  ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 26,27,28 എന്നീ തീയതികളില്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന 19-മത്. ചാവറ ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റ്,   16-ാംമത്…

ആജീവനാന്ത വിലക്ക്:ബി.സി.സി.ഐയ്ക്ക് ശ്രീശാന്ത് കത്ത് നല്‍കും

ആജീവനാന്ത വിലക്ക്:ബി.സി.സി.ഐയ്ക്ക് ശ്രീശാന്ത് കത്ത് നല്‍കും

ഐപിഎല്‍ കോഴക്കേസില്‍ ആരോപണ വിധേയനായ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് തനിക്ക് ആജീവനാന്ത വിലക്കു പ്രഖ്യാപിച്ചനെതിരെ ബിസിസിഐയ്ക്കു കത്ത് നല്‍കും.ക്രിക്കറ്റ് കോഴയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും…

വിലക്ക് ഒരു തുടര്‍ക്കഥ

വിലക്ക് ഒരു തുടര്‍ക്കഥ

ഒത്തുകളിയുടെ പേരില്‍ ആജീവനാന്ത വിലക്ക് നേരിടുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന് ശ്രീശാന്ത്. ശ്രീശാന്തിനെ കൂടാതെ അങ്കിത് ചവാനും ഐ ആജീവനാന്ത വിലക്കുണ്ട്. അമിത് സിങ്ങിനെ അഞ്ച് വര്‍ഷത്തെക്കാണ്…

ശ്രീ അസ്തമിച്ചു ; വിവാദങ്ങളുടെ കളിത്തോഴന്‍

ശ്രീ അസ്തമിച്ചു ; വിവാദങ്ങളുടെ കളിത്തോഴന്‍

കൊച്ചി: ഇന്ത്യന്‍ ടീമില്‍ കേരളീയന്‍ കളിക്കുന്നത് കാണാന്‍ വേഴാമ്പല്‍ മഴ കാക്കുന്നത് പോലെ കാത്തിരുന്നവരാണ് മല്ലൂസ്. ഇന്ത്യന്‍ ടീമിന് തൊട്ടു മുന്നില്‍ നിന്നും അനന്ത പത്മനാഭന്‍ പുറത്തായപ്പോള്‍…