നീന്തല്‍ക്കുളത്തില്‍ ഇന്ത്യയ്ക്ക് ചരിത്ര വെങ്കലം

നീന്തല്‍ക്കുളത്തില്‍ ഇന്ത്യയ്ക്ക് ചരിത്ര വെങ്കലം

ഇഞ്ചിയോണ്‍:ഏഷ്യന്‍ ഗെയിംസ് പുരുഷ വിഭാഗം നീന്തലില്‍ വെങ്കലം മുങ്ങിയെടുത്ത് ഇന്ത്യ. 50 മീറ്റര്‍ ബ്രസ്റ്റ് സ്‌ട്രോക്കില്‍ ഇന്ത്യയുടെ സന്ദീപ് സെജ്‌വാലാണ് ചരിത്രനേട്ടം കൈപിടിയില്‍ ഒതുക്കിയത്. പുരുഷന്മാരുടെ 50…

നീന്തലില്‍ സന്ദീപ് സേജ് വാളിന് വെങ്കലം

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് നീന്തലില്‍ ഇന്ത്യക്ക് വെങ്കലം. പുരുഷന്‍മാരുടെ 50 മീറ്റര്‍ ബ്രസ്റ്റ് സ്‌ട്രോക്കില്‍ സന്ദീപ് സേജ് വാളാണ് മെഡല്‍ നേടിയത്. ഹീറ്റ്‌സില്‍ രണ്ടാം സ്ഥാനക്കാരനായാണ് സന്ദീപ്…

ലോകകപ്പ് വരെ ഇന്ത്യന്‍ ടീം ഡയറക്ടറായി ശാസ്ത്രി തുടരും

ലോകകപ്പ് വരെ ഇന്ത്യന്‍ ടീം ഡയറക്ടറായി  ശാസ്ത്രി തുടരും

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഡയറക്ടറായി രവി ശാസ്ത്രി അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ് വരെ തുടരുമെന്നു ബിസിസിഐ. ഓസ്‌ട്രേലിയയില്‍ നടക്കുന്ന  നടക്കുന്ന മത്സരങ്ങളിലും ഡയറക്ടറായി  ശാസ്ത്രിയുടെ…

ഏഷ്യന്‍ ഗെയിംസ് ; സൈന പുറത്ത്

ഏഷ്യന്‍ ഗെയിംസ് ;  സൈന പുറത്ത്

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ സൈന നേഹ്‌വാള്‍ പുറത്തായി. ചൈനയുടെ മുന്‍ ലോകചാമ്പ്യന്‍ വാംഗ് യിഹാനോടാണ് സൈന പരാജയപ്പെട്ടത്. ഒന്നിനെതിരേ രണ്ടു ആദ്യഗെയിം…

ഏഷ്യന്‍ ഗെയിംസ്: ഷൂട്ടിംഗില്‍ ഇന്ത്യയ്ക്ക് വെള്ളി

ഏഷ്യന്‍ ഗെയിംസ്: ഷൂട്ടിംഗില്‍ ഇന്ത്യയ്ക്ക് വെള്ളി

      ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് ഷൂട്ടിംഗില്‍ ഇന്ത്യയ്ക്ക് വെള്ളി. പുരുഷന്‍മാരുടെ 25 മീറ്റര്‍ സെന്റര്‍ ഫയര്‍ പിസ്റ്റള്‍ ടീമിനത്തിലാണ് വെള്ളി. ഗുര്‍പ്രീത് സിംഗ്, പെംപ തമാംഗ് വിജയ്…

ഏഷ്യന്‍ ഗെയിംസ്: ഹോക്കിയില്‍ ഇന്ത്യയെ പാക്കിസ്ഥാന്‍ തോല്‍പിച്ചു

ഏഷ്യന്‍ ഗെയിംസ്:  ഹോക്കിയില്‍ ഇന്ത്യയെ പാക്കിസ്ഥാന്‍ തോല്‍പിച്ചു

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്ത്യ പാക്കിസ്ഥാനോട് തോറ്റു.  ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ഗ്രൂപ്പ് ബി മത്സരത്തില്‍ ഇന്ത്യയുടെ തോല്‍വി. ആദ്യ പകുതിയില്‍ ഇരു ടീമിനും…

തുഴച്ചിലില്‍ ഇന്ത്യക്ക് രണ്ടാം വെങ്കലം

തുഴച്ചിലില്‍ ഇന്ത്യക്ക് രണ്ടാം വെങ്കലം

 ഇഞ്ചിയോണ്‍:ഏഷ്യന്‍ ഗെയിംസില്‍ തുഴച്ചിലില്‍ ഇന്ത്യയ്ക്ക്  രണ്ടാം വെങ്കലം. പുരുഷന്‍മാരുടെ ടീമിനത്തിലാണ് ഇന്നത്തെ രണ്ടാം വെങ്കലം. എട്ട് അംഗങ്ങളുടെ  ടീമിനത്തിലാണ് ഇന്ത്യയ്ക്ക് വെങ്കലം ലഭിച്ചത്. ഇന്ന് തന്നെ നടന്ന…

ഏഷ്യന്‍ ഗെയിംസ് : ഷൂട്ടിംഗില്‍ ഇന്ത്യക്ക് വെങ്കലം

ഏഷ്യന്‍ ഗെയിംസ് : ഷൂട്ടിംഗില്‍ ഇന്ത്യക്ക് വെങ്കലം

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ ഷൂട്ടിംഗില്‍ ഇന്ത്യക്ക് വെങ്കലം. ഡബിള്‍സ് ട്രാപ് ടീമിനത്തിലാണ് ഇന്ത്യക്ക് വെങ്കലം ലഭിച്ചത്. ഷോഗന്‍ ചൌധരി, വര്‍ഷ വര്‍മന്‍, ശ്രേയസി സിംഗ് എന്നിവരടങ്ങിയ…

വനിതാ ഹോക്കിയില്‍ ഇന്ത്യയ്ക്ക് തോല്‍വി

വനിതാ ഹോക്കിയില്‍ ഇന്ത്യയ്ക്ക് തോല്‍വി

 ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസിലെ വനിതാ ഹോക്കിയില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ചൈനാ വനിതകള്‍ ഇന്ത്യന്‍ പെണ്‍കുട്ടികളെ കീഴടക്കിയത്. നിലവിലെ ചാമമ്പ്യന്‍ന്മാരായ ചൈനയോടാണ് ഇന്ത്യ പരാജയപ്പെട്ടത്.…

ഏഷ്യന്‍ ഗെയിംസ്:തുഴച്ചിലില്‍ ദുഷ്യന്തിന് വെങ്കലം

ഏഷ്യന്‍ ഗെയിംസ്:തുഴച്ചിലില്‍ ദുഷ്യന്തിന് വെങ്കലം

  ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ പുരുഷവിഭാഗം ലൈറ്റ് വെയ്റ്റ് സിംഗിള്‍ സ്കള്ളില്‍ ഇന്ത്യയുടെ ഡി.ദുഷ്യന്ത് വെങ്കലം നേടി. രണ്ടായിരം മീറ്റര്‍ ദൂരം ഏഴു മിനിറ്റ് 26.57 സെക്കന്റിലാണ്…