കൊച്ചി ഏകദിനം : ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേയ്ക്ക്

കൊച്ചി ഏകദിനം : ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേയ്ക്ക്

കൊച്ചി: ഏകദിനത്തിന് രണ്ടാഴ്ച മാത്രം അവശേഷിക്കെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലേക്ക്. ഒക്ടോബര്‍ എട്ടിന് നടക്കുന്ന ഇന്ത്യാ വെസ്റ്റിന്‍ഡീസ് ഏകദിനത്തിനായി അതിവേഗത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നത്.…

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ ഇന്ത്യയ്ക്ക് രണ്ട് വെങ്കലം

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ ഇന്ത്യയ്ക്ക് രണ്ട് വെങ്കലം

ഇഞ്ചിയോണ്‍: വുഷുവില്‍ ഇന്ത്യയ്ക്ക് രണ്ട് വെങ്കലം നേട്ടം. പുരുഷ സാന്‍ഡ 60 കിലോഗ്രാം വിഭാഗത്തില്‍ നരേന്ദ്ര ഗ്രേവാളും വനിതകളുടെ സാന്‍ഡ 52 കിലോഗ്രാം വിഭാഗത്തില്‍ സനാതോയി ദേവിയുമാണ്…

സ്ക്വാഷില്‍ സൗരവ് ഘോഷാലിന് വെള്ളി

സ്ക്വാഷില്‍ സൗരവ് ഘോഷാലിന് വെള്ളി

 ഇഞ്ചിയോണ്‍:ഏഷ്യന്‍ ഗെയിംസ് സ്ക്വാഷില്‍ ഇന്ത്യയുടെ സൗരവ് ഘോഷാലിന് വെള്ളി. ഫൈനലില്‍ കുവൈത്തിന്റെ അബ്ദുല്ല അല്‍മെസയാന്‍നോട് പരാജയപ്പെട്ടു. ആദ്യ രണ്ടു സെറ്റുകള്‍ക്ക് മുന്നിട്ടു നിന്നിരുന്നെങ്കിലും തുടര്‍ന്നുള്ള സെറ്റുകളില്‍ പരാജയപ്പെടുകയായിരുന്നു.സെമിയില്‍…

ഇഞ്ചിയോണിലെ ഇന്ത്യന്‍ ഫുട്‌ബോള്‍ സ്വപ്‌നങ്ങള്‍ അസ്തമിച്ചു

ഇഞ്ചിയോണിലെ ഇന്ത്യന്‍ ഫുട്‌ബോള്‍ സ്വപ്‌നങ്ങള്‍ അസ്തമിച്ചു

   ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ഫുട്‌ബോള്‍ സ്വപ്‌നങ്ങള്‍ക്ക് ഇരുട്ടിന്റെ മറ. പുരുഷ വിഭാഗം ഫുട്‌ബോളിന്റെ ആദ്യ റൗണ്ടില്‍ തന്നെ ഇന്ത്യ പുറത്താകുകയായിരുന്നു. പ്രാഥമിക റൗണ്ടില്‍ ഗ്രൂപ്പ്…

ഏഷ്യന്‍ ഗെയിംസ് : അഭിനവ് ബിന്ദ്രയ്ക്ക് വെങ്കലം

ഏഷ്യന്‍ ഗെയിംസ് : അഭിനവ് ബിന്ദ്രയ്ക്ക് വെങ്കലം

ഇഞ്ചിയോണ്‍ : ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ഷൂട്ടിംഗ് താരം അഭിനവ് ബിന്ദ്രയ്ക്ക് വെങ്കലം. ഷൂട്ടിംഗില്‍ 10മീറ്റര്‍ എയര്‍ റൈഫിളില്‍ ആണ് അഭിനവ് ബിന്ദ്ര വെങ്കലം നേടിയത്, ഇത്…

അഭിനവ് ബിന്ദ്ര വിരമിക്കുന്നു

അഭിനവ് ബിന്ദ്ര വിരമിക്കുന്നു

ഇഞ്ചോണ്‍:  ഇന്ത്യയുടെ   ആദ്യ ഒളിമ്പിക്‌സ് വ്യക്തിഗത മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര ഷൂട്ടിങ്ങില്‍ നിന്നും വിരമിക്കുന്നു. ഏഷ്യന്‍ ഗെയിംസില്‍ നാളെ നടക്കുന്ന 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍…

ഏഷ്യന്‍ ഗെയിംസ്:സ്ക്വാഷില്‍ ദീപികയ്ക്ക് വെങ്കലം

ഏഷ്യന്‍ ഗെയിംസ്:സ്ക്വാഷില്‍ ദീപികയ്ക്ക് വെങ്കലം

  ഇഞ്ചോണ്‍:ഏഷ്യന്‍ ഗെയിംസ് സ്ക്വാഷില്‍ മലയാളി താരം ദീപിക പള്ളിക്കലിന് വെങ്കലം. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്.ലോക ഒന്നാം നമ്പര്‍ താരവും സ്ക്വാഷിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും…

ഷൂട്ടിംഗില്‍ ഇന്ത്യക്ക് വെങ്കലം

ഷൂട്ടിംഗില്‍ ഇന്ത്യക്ക് വെങ്കലം

ഇഞ്ചിയോന്‍: വനിതകളുടെ 25 മീറ്റര്‍ ഷൂട്ടിംഗ് എയര്‍ പിസ്റ്റള്‍ ടീമിനത്തില്‍ ഇന്ത്യക്ക് വെങ്കലം. ഇഞ്ചിയോണില്‍ ഇന്ത്യയുടെ അഞ്ചാം മെഡലാണിത് . രാഹി സര്‍ണോബാത്ത്, ഹീന സിദ്ദു, അനീസ…

ഇഞ്ചിയോണില്‍ ഇന്ത്യക്ക് നിരാശ

ഇഞ്ചിയോണില്‍  ഇന്ത്യക്ക് നിരാശ

 ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ പ്രതീക്ഷയോടെ കോര്‍ട്ടിലിറങ്ങിയ ഇന്ത്യയുടെ വനിതാ ബാഡ്മിന്റണ്‍ ടീമിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. സൈന നേവാളും പി.വി. സിന്ധുവും അടങ്ങുന്ന ടീം ആതിഥേയരായ ദക്ഷിണ…

ഏഷ്യന്‍ ഗെയിംസ്: ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് വെങ്കലം

ഏഷ്യന്‍ ഗെയിംസ്: ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് വെങ്കലം

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന വനിത ബാഡ്മിന്റണ്‍ ടീം സെമിയില്‍ തേറ്റു. സൈന നെഹ്‌റവാളും പി വി സിന്ധുവും ആയിരുന്ന ടീം ആതിഥേയരായ ദക്ഷിണ കൊറിയയോടാണ്…