അവസാന അങ്കത്തിനായി… ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു : സഹീറും സെവാഗും പുറത്ത്

മുംബൈ : ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുക്കറുടെ വിടവാങ്ങല്‍ പരമ്പരയെന്ന നിലയില്‍ ശ്രദ്ധനേടിയ കഴിഞ്ഞ വെസ്റ്റിന്‍ഡീസിനെതിരായ രണ്ട് ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്‌യന്‍ ടീമില്‍ മീഡിയം പേസര്‍മാരായ ഉമേഷ്…

ഇന്ത്യക്കു തകര്‍പ്പന്‍ ജയം

ഇന്ത്യക്കു തകര്‍പ്പന്‍ ജയം

ഇന്ത്യയുടെ കരുത്തു തെളിയിച്ചു കൊണ്ട് നാഗ്പൂരില്‍ നടന്ന ആറാം ഏകദിന മത്സരത്തില്‍ മഞ്ഞപ്പടയെ മുട്ടുകുത്തിച്ച് ഇന്ത്യയ്ക്ക് ജയം. ആറാം ഏകദിനത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. 351…

ഫുട്‌ബോള്‍ രാജാവിന് 53

ഫുട്‌ബോള്‍ രാജാവിന് 53

ഫുട്‌ബോള്‍ ഇതിഹാസം ഡിയഗോ മറഡോണയുടെ അമ്പത്തി മൂന്നാം പിറന്നാളാണ് ഇന്ന്. കായിക ലോകം കണ്ട വിസ്മയങ്ങളിലൊന്നായ മറഡോണ 1960 ഒക്ടോബര്‍ 30 ന് അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസിലാണ്…

ശ്രീശാന്ത് പുസ്തകമെഴുതുന്നു

ശ്രീശാന്ത് പുസ്തകമെഴുതുന്നു

ശ്രീശാന്ത് പുസ്തകമെഴുതാന്‍ ഒരുങ്ങുന്നു. തന്റെ ജീവിതാനുഭവങ്ങളെയാണ് ശ്രീ പുസ്തകത്തിലേക്ക് പകര്‍ത്തുന്നത്. ക്രിക്കറ്റിലൂടെ കിട്ടിയ താരപരിവേഷത്തിന്റെ നന്‍മയും തിന്‍മയും ഒക്കെ അനുഭവിച്ചയാളാണ് ശ്രീശാന്ത്. അതുക്കൊണ്ട് തന്നെ നല്ലതും ചീത്തയുമായി…

രഞ്ജിയില്‍ സച്ചിന്‍ ഇഫക്ട്

രഞ്ജിയില്‍ സച്ചിന്‍  ഇഫക്ട്

ആഭ്യന്തര മത്സരങ്ങളില്‍ നിന്നുള്ള വിടവാങ്ങല്‍ മത്സരങ്ങള്‍ ക്രിക്കറ്റ് ദൈവം അവിസ്മരണീയമാക്കി. രഞ്ജി ട്രോഫി മത്സരത്തിന്‍ വിജയം സമ്മാനിച്ചാണ് സച്ചിന്‍ വിരമിക്കുന്നത്.  അവസാന ഇന്നിംഗ്‌സില്‍ പുറത്താകാതെ 79 റണ്‍സാണ്…

സച്ചിന്‍ യുഗത്തിന് അന്ത്യം സംഭവിക്കാതിരിക്കട്ടെ…

സച്ചിന്‍ യുഗത്തിന് അന്ത്യം സംഭവിക്കാതിരിക്കട്ടെ…

അടുത്ത മാസം കായിക പ്രേമികള്‍ക്ക് ഏറെ വിഷമം ഉളവാക്കുന്ന ഒരു മാസമായിരിക്കും. ക്രിക്കറ്റ് ലോകത്തിന്റെ ഇതിഹാസമായ സച്ചിന്‍ ക്രിക്കറ്റിനേട് വിടപറയുന്ന നിമിഷം എല്ലാവര്‍ക്കും ഒരു പോലെ സങ്കടകരമാണെന്ന…

അവസാന രഞ്ജിയില്‍ സച്ചിന് അര്‍ധസെഞ്ച്വറി; മുംബൈ ജയത്തിലേക്ക്

അവസാന രഞ്ജിയില്‍ സച്ചിന് അര്‍ധസെഞ്ച്വറി; മുംബൈ ജയത്തിലേക്ക്

രഞ്ജി ട്രോഫിയില്‍ ക്രിക്കറ്റ് ദൈവം തന്റെ ക്രിക്കറ്റ് ജീവിതത്തില്‍ മറ്റൊരു നാഴികകല്ലു കുടി ആവര്‍ത്തിക്കുന്നു. ഇതോടെ അര്‍ധ സെഞ്ചുറിയുടെ മികവില്‍ ഹരിയാനയ്‌ക്കെതിരേ മുംബൈ ജയത്തിലേക്ക്. ജയിക്കാന്‍ രണ്ടാം…

‘ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍’ പട്ടികയില്‍ ഗാരെത്ത് ബെയ്‌ലും…

‘ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍’ പട്ടികയില്‍ ഗാരെത്ത് ബെയ്‌ലും…

 ഫിഫയുടെ വേള്‍ഡ് ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാര പട്ടികയില്‍ ലയണല്‍ മെസിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കുമൊപ്പം ഗാരെത്ത് ബെയ്‌ലും ഇടംപിടിച്ചു. ഫിഫ പുറത്തിറക്കിയ അന്തിമ പട്ടികയിലാണ് ലോകഫുട്‌ബോളിലെ…

സഞ്ജുവിന്റെ ഡബിള്‍ സെഞ്ച്വറി വേട്ട

സഞ്ജുവിന്റെ ഡബിള്‍ സെഞ്ച്വറി വേട്ട

അസമിനെതിരെ നടക്കുന്ന രഞ്ജി ട്രോഫി ഗ്രൂപ്പ് സി മത്സരത്തില്‍ യുവതാരം സഞ്ജു വി സാംസണ്‍ കേരളത്തിനു വേണ്ടി ഇരട്ട സെഞ്ച്വറി നേടി. 211 റണ്‍സെടുത്ത സഞ്ജുവിന്റെ മികവില്‍…

അസമിനെതിരെ സഞ്ജു സാംസന് സെഞ്ച്വറി

അസമിനെതിരെ സഞ്ജു സാംസന് സെഞ്ച്വറി

അസമിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന്റെ സഞ്ജു സാംസന് സെഞ്ച്വറി. ഉച്ചഭക്ഷണത്തിനായി പിരിയുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സെന്ന നിലയിലാണ് കേരളം. സഞ്ജു സാംസണ്‍ (117),…