ലോകകപ്പ് ഫുട്‌ബോള്‍ : സ്‌റ്റേഡിയം നിര്‍മ്മാണം കോടതി തടഞ്ഞു

ഫുട്‌ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ക്കുവേണ്ടി ബ്രസീലിലെ മനോസ് നഗരത്തില്‍ തയ്യാറാക്കുന്ന സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കോടതി താത്കാലികമായി തടഞ്ഞു. നിര്‍മ്മാണ തൊഴിലാളി സ്‌റ്റേഡിയത്തിന്റെ മുകള്‍ നിലയില്‍നിന്ന് വീണുമരിച്ചതിനെ തുടര്‍ന്നാണിത്.…

കാര്‍ലസ് പുയോള്‍ വിരമിക്കുന്നതായി റിപോര്‍ട്ട്

ആധുനിക ഫുട്ബാളിലെ മുന്‍നിര ഡിഫണ്ടറും ബാഴ്‌സലോണയുടെ തേരാളിയുമായ കാര്‍ലസ് പുയോള്‍ വിരമിക്കാന്‍ ഒരുങ്ങുന്നതായി റിപോര്‍ട്ട്. പരിക്കുകള്‍ വേട്ടയാടുന്ന ഈ സ്പാനിഷ് താരം കളിക്കളത്തോട് വിടപറയുകയാണെന്ന  വിവരം സ്‌പെയനിലെ…

മത്സരിക്കാനില്ലെന്ന് ഗാംഗുലി

മത്സരിക്കാനില്ലെന്ന് ഗാംഗുലി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള ക്ഷണം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി നിരസിച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.…

ഗാംഗുലിയെ അടുത്ത കായിക മന്ത്രിയാക്കാമെന്നു മോഡിയുടെ വാഗ്ദാനം

ഗാംഗുലിയെ അടുത്ത കായിക മന്ത്രിയാക്കാമെന്നു മോഡിയുടെ വാഗ്ദാനം

വരാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ സൗരവ് ഗാംഗുലിക്ക് ബിജെപി ടിക്കറ്റ് വാഗ്ദാനം ചെയ്തു. പാര്‍ട്ടി അധികാരത്തില്‍ എത്തിയാല്‍ ഗാംഗുലിയെ കേന്ദ്ര കായിക…

മൈക്കല്‍ ക്ലാര്‍ക്ക് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍; പൂജാര മികച്ച ഭാവിതാരം

മൈക്കല്‍ ക്ലാര്‍ക്ക് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍; പൂജാര മികച്ച ഭാവിതാരം

2013 ഐസിസി പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്കിനാണ് മികച്ച ക്രിക്കറ്റര്‍ക്കുള്ള ഗാരിഫീല്‍ഡ് സോബേഴ്‌സ് പുരസ്‌ക്കാരം ലഭിച്ചത്. ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌ക്കാരവും…

ശ്രീശാന്ത് വിവാഹിതനായി

ശ്രീശാന്ത് വിവാഹിതനായി

ക്രിക്കറ്റ് താരം ശ്രീശാന്ത് വിവാഹിതനായി. വ്യാഴാഴ്ച രാവിലെ ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വെച്ച് ദീര്‍ഘനാളത്തെ പ്രണയിനിയായ ഭുവനേശ്വരിയെ ശ്രീ താലിചാര്‍ത്തി. ജയ്പുര്‍ രാജകുടുംബാംഗമാണ് നയന്‍ എന്ന ഭുവനേശ്വരി. രാവിലെ…

ഇതു പിന്നെ ആരുടെ പിഴ…?

ഇതു പിന്നെ ആരുടെ പിഴ…?

ഇംഗ്ലീഷ് ഫുട്‌ബോളിലെ മുടിചൂടാമന്നന്‍മാര്‍. നൂറ്റാണ്ടിന്റെ പാരമ്പര്യം. കാല്‍പ്പന്തുകളിയെ നെഞ്ചേറ്റിയ ജനതയുടെ ഹൃദയത്തുടിപ്പ് പേറുന്ന കാല്‍പ്പന്തുകളിയുടെ കാവലന്‍മാര്‍. എന്താണ് ഇവര്‍ക്ക് സംഭവിച്ചത്…? എല്ലാം എന്റെ പിഴയാണെന്ന് കോച്ച് കാര്‍ലോ…

1 ന്റെ മാനം കാക്കാന്‍ ടീം ഇന്ത്യ

1 ന്റെ മാനം കാക്കാന്‍ ടീം ഇന്ത്യ

ആശ്വാസജയം ലക്ഷ്യം കണ്ട് ടീം ഇന്ത്യ ഇന്നിറങ്ങും. തുടര്‍ച്ചയായ രണ്ടു പരാജയങ്ങളോടെ പരമ്പര നഷ്ടമായെങ്കിലും ഒരു കളിയിലെങ്കിലും ജയിച്ച് മാനം രക്ഷിക്കാനാകും ഇന്ത്യയുടെ ശ്രമം. കൊട്ടിഘോഷിച്ച് ദക്ഷിണാഫ്രിക്കയിലെത്തിയ…

ഫ്രാങ്ക് റിബറി ഫ്രഞ്ച് ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍

ഫ്രാങ്ക് റിബറി ഫ്രഞ്ച് ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍

ഫ്രഞ്ച് ഫുട്‌ബോളിലെ ഈ വര്‍ഷത്തെ മികച്ച താരമായി ബയേണ്‍ മ്യൂണിക്ക് താരം ഫ്രാങ്ക് റിബറിയെ തിരഞ്ഞെടുത്തു. യുവന്റസിന്റെ പോള്‍ പോഗ്ബ, പാരിസ് സെയ്ന്റ് ജര്‍മെന്റെ ബ്ലെയ്‌സ് മറ്റൂഡി…

ധോണി ചിന്തിക്കുകയാണ്, ഈ ടീമിനെ എന്തു ചെയ്യണം…?

ധോണി ചിന്തിക്കുകയാണ്, ഈ ടീമിനെ എന്തു ചെയ്യണം…?

ഇന്ത്യന്‍ ക്രിക്കറ്റ് ഇപ്പോള്‍ ഇരുട്ടില്‍ തപ്പുകയാണ്. പട്ടാപ്പകല്‍ തപ്പിത്തടയുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ട് ഏകദിനങ്ങളും കൂടിതോറ്റതോടെ ഇന്ത്യയുടെ ഇരുട്ടില്‍തപ്പല്‍ പൂര്‍ണമായി. നവ്‌ജോത് സിങ് സിദ്ധുവിന്റെ വാക്കുകള്‍ കടമെടുത്താല്‍ മൂന്ന്…