കൊച്ചി ഏകദിനം: ഗെയില്‍ റണ്ണൗട്ട്

കൊച്ചി ഏകദിനം: ഗെയില്‍ റണ്ണൗട്ട്

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ടോസ് നേടി ബാറ്റിങ് ആരംഭിച്ച വെസ്റ്റ് ഇന്‍ഡീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. വിന്‍ഡീസിലെ വന്‍മരമായ ക്രിസ് ഗെയിലാണ്…

പുതുയുഗത്തിന് ഇന്ന് ആരംഭം

പുതുയുഗത്തിന് ഇന്ന്  ആരംഭം

സച്ചിന്‍ തെണ്ടുല്‍ക്കറില്ലാത്ത ഇന്ത്യന്‍ ക്രിക്കറ്റിലെ പുതുയുഗത്തിന് ഇന്ന് ആരംഭം. സച്ചിനില്ലെങ്കിലും ആവേശത്തിലാണ് കൊച്ചി. ഏകദിന പൂരത്തിനായി ഇന്ത്യ-വെസ്റ്റിന്‍ഡീസ് ടീമുകള്‍ ഒരുങ്ങിക്കഴിഞ്ഞു. ജയിക്കാനായി ഇന്ത്യയും തോല്‍ക്കാതിരിക്കാനായി വിന്‍ഡീസും പോരടിക്കുമ്പോള്‍…

ഫ്രാന്‍സ് ബ്രസീലില്‍ പന്തുതട്ടും

ഫ്രാന്‍സ് ബ്രസീലില്‍ പന്തുതട്ടും

ആശങ്കകള്‍ക്ക് അവസാന വിസിലൂതി ഫ്രാന്‍സും പോര്‍ച്ചുഗലും ലോകകപ്പ് ഫൈനല്‍ റൗണ്ടിന് യോഗ്യത നേടി. ആദ്യ പാദ പ്ലേ ഓഫില്‍ ഉക്രെയ്‌നിനോട് രണ്ടു ഗോളിന് തോറ്റ് നിലനില്‍പ് ഭീഷണിയിലായ…

മക്കോക്ക: സുപ്രീം കോടതി വിധി നിരാശകരമെന്ന് ശ്രീയുടെ മുന്‍പരിശീലകന്‍

മക്കോക്ക: സുപ്രീം കോടതി വിധി നിരാശകരമെന്ന് ശ്രീയുടെ മുന്‍പരിശീലകന്‍

വാതുവെപ്പ് വിവാദങ്ങളുടെ പിടിയില്‍ നിന്നും ശ്രീശാന്ത് മോചിതനാകുമെന്നും വിലക്ക് നീക്കം ചെയ്യുമെന്നും പ്രതീക്ഷിച്ചിരിക്കേ ഇന്നലെ പുറത്തുവന്ന സുപ്രിം കോടതി വിധി  നിരാശകരമാണെന്ന് ശ്രീശാന്തിന്റെ മുന്‍ പരിശീലകന്‍  ശിവകുമാര്‍.…

വാതുവയ്പ്: താരങ്ങള്‍ക്കെതിരെ മകോക്ക നിലനില്‍ക്കില്ലെന്ന വാദത്തിന് സ്റ്റേ

വാതുവയ്പ്: താരങ്ങള്‍ക്കെതിരെ മകോക്ക നിലനില്‍ക്കില്ലെന്ന വാദത്തിന് സ്റ്റേ

മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് ഉള്‍പ്പെട്ട ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഒത്തുകളി കേസില്‍ പ്രതികള്‍ക്കെതിരെ മകോക്ക( മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിരോധിത നിയമം) നിലനില്‍ക്കില്ലെന്ന ഡല്‍ഹി…

കൊച്ചി ക്രിക്കറ്റ് ലഹരിയില്‍

കൊച്ചി ക്രിക്കറ്റ് ലഹരിയില്‍

ക്രിക്കറ്റ് ആവേശം വാനോളം ഉയര്‍ത്തി ഇന്ത്യയുടേയും വെസ്റ്റ്ഇന്‍ഡീസിന്റെയും താരങ്ങള്‍ കൊച്ചിയിലെത്തി.നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ കളിക്കാര്‍ക്ക് ക്രിക്കറ്റ് ഭാരവാഹികളും ക്രിക്കറ്റ് പ്രേമികളും ചേര്‍ന്നു ഉജ്ജ്വല വരവേല്‍പ്പ് നല്‍കി. ക്രിക്കറ്റ് താരങ്ങളെ…

കൊച്ചി ഏകദിനം: ഇന്ത്യ-വിന്‍ഡീസ് ടീമുകള്‍ എത്തി

കൊച്ചി ഏകദിനം: ഇന്ത്യ-വിന്‍ഡീസ് ടീമുകള്‍ എത്തി

കൊച്ചി ഏകദിനത്തില്‍ മത്സരിക്കാനുളള  ഇന്ത്യ- വിന്‍ഡീസ് ക്രിക്കറ്റ് ടീമുകള്‍ ഇന്ന് ഉച്ചയോടെ കൊച്ചിയില്‍ എത്തി.  വ്യാഴാഴ്ചയാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം. ഇന്ന് ഉച്ചയ്ക്ക് 1.10നുളള പ്രത്യേക…

സച്ചിനു ഭാരതരത്‌ന; ഭാരത രത്‌ന തന്റെ അമ്മയ്ക്ക് സമര്‍പ്പിക്കുന്നതായി സച്ചിന്‍

സച്ചിനു ഭാരതരത്‌ന; ഭാരത രത്‌ന തന്റെ അമ്മയ്ക്ക് സമര്‍പ്പിക്കുന്നതായി സച്ചിന്‍

സച്ചിന്‍ ടെന്‍ഡുല്‍ക്കറിനു ഭാരതരത്‌ന. ഡോ. സി.എന്‍.ആര്‍ റാവുവിനും ഭാരതരത്‌ന ബഹുമതി.സച്ചിനു ഭാരതരത്‌ന നല്‍കുമെന്നു പ്രധാനമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയാണു ഭാരതരത്‌ന. ഭാരതരത്‌ന…

സച്ചിന്‍.. സച്ചിന്‍.. വിളികള്‍ എന്റെ കാതുകളില്‍ ഇനിയും പ്രതിധ്വനിക്കും, എന്റെ അവസാന ശ്വാസവും നിലയ്ക്കും വരെ

സച്ചിന്‍.. സച്ചിന്‍.. വിളികള്‍ എന്റെ കാതുകളില്‍ ഇനിയും പ്രതിധ്വനിക്കും, എന്റെ അവസാന ശ്വാസവും നിലയ്ക്കും വരെ

ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരുടെ ഹൃദയസ്പന്ദനങ്ങളെ സ്വന്തം ബാറ്റിന്റെ ഗതിവേഗത്തില്‍ കുടുക്കിയ ഇതിഹാസം താരം പാഡഴിച്ചു. വിന്‍ഡീസിനെതിരേ വാങ്കഡെയില്‍ അവസാന കളിയും പൂര്‍ത്തിയാക്കി സച്ചിന്‍ നടന്നുകയറിയത് ജനഹൃദയങ്ങളിലേക്കാണ്. വികാരനിര്‍ഭരമായിരുന്നു…

ഇന്ത്യയ്ക്ക് പരമ്പര ; സച്ചിന് ജയത്തോടെ മടക്കം

ഇന്ത്യയ്ക്ക് പരമ്പര ; സച്ചിന് ജയത്തോടെ മടക്കം

വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിംഗ്‌സ് ജയം.ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിടവാങ്ങല്‍ കൊണ്ട് ശ്രദ്ധേയമായ മത്സരത്തില്‍ ഇന്ത്യയ്ക്ക് അഭിമാനം. ക്രിക്കറ്റ് ഇതിഹാസം അര്‍ഹിക്കുന്നതു പോലൊരു വിടവാങ്ങല്‍ നല്‍കി,…