അരങ്ങേറ്റത്തില്‍ അര്‍ജ്ജുന് നിറം മങ്ങിയ തുടക്കം

അരങ്ങേറ്റത്തില്‍ അര്‍ജ്ജുന് നിറം മങ്ങിയ തുടക്കം

മുംബൈ: മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ കങ്കാ ലീഗില്‍ സൂപ്പര്‍താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് നിറം മങ്ങിയ തുടക്കം. ജി ഡിവിഷനില്‍ യുണൈറ്റഡ് ക്രിക്കറ്റ് ക്ലബ്ബിനെതിരായ…

ഇന്ത്യ ഫൈനലില്‍

ഇന്ത്യ ഫൈനലില്‍

കാഠ്മണ്ഡു: സാഫ് ഫുട്‌ബോളില്‍ ഇന്ത്യ ഫൈനല്‍ കണുന്നു. ടൂര്‍ണമെന്റിലെ ഏറ്റവും കരുത്തരായ മാലിദ്വീപിനെ സെമിഫൈനലില്‍  തോല്‍പ്പിച്ചാണ് ഇന്ത്യയുടെ ഫൈനല്‍ പ്രേവശം. ഏകപക്ഷീമായ ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ ജയം.…

ഐപി എല്‍ ഒത്തുകളി ; അന്വേഷണം അപൂര്‍ണമെന്ന് കോടതി

ഐപി എല്‍ ഒത്തുകളി  ; അന്വേഷണം അപൂര്‍ണമെന്ന് കോടതി

ഐ.പി.എല്‍. വാതുവെപ്പു കേസ് അന്വേഷണ റിപ്പോര്‍ട്ടില്‍ പൊരുത്തക്കേടുണ്ടെന്നും അന്വേഷണം പൂര്‍ണമല്ലെന്നും കോടതി. വാതുവെപ്പുകേസില്‍ റിമാന്‍ഡിലുള്ള രാജസ്ഥാന്‍ റോയല്‍സ് താരം അജിത് ചാന്ദിലയ്ക്കും മുന്‍ രഞ്ജി താരം ബാബുറാവു…

സാഫ് കപ്പ് : സെമിയില്‍ ഇന്ത്യയ്ക്ക് എതിരാളി മാലിദ്വീപ്

സാഫ് കപ്പ് : സെമിയില്‍ ഇന്ത്യയ്ക്ക് എതിരാളി മാലിദ്വീപ്

കാഠ്മണ്ഡു: സാഫ് കപ്പ് ഫുട്‌ബോളിന്റെ സെമിഫൈനല്‍ ലൈനപ്പ് ആയപ്പോള്‍ ഇന്ത്യക്ക് എതിരാളി മാലിദ്വീപ്. ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായാണ് മാലിദ്വീപിന്റെ വരവ്. ഇന്ത്യ ആകട്ടെ ഗ്രൂപ്പ് എയിലെ…

ലോകകപ്പ് യോഗ്യത റൗണ്ട് : സ്‌പെയിന്‍ , ഇംഗ്ലണ്ട്, ഇറുഗ്വെ മുന്നോട്ട്

ലോകകപ്പ് യോഗ്യത റൗണ്ട് : സ്‌പെയിന്‍ , ഇംഗ്ലണ്ട്, ഇറുഗ്വെ മുന്നോട്ട്

ലണ്ടന്‍:  നാടാകെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ നടന്നപ്പോള്‍ സ്‌പെയിന്‍ ഇംഗ്ലണ്ട് ടീമുകള്‍ക്ക് ഉജ്ജ്വല വിജയം , ചിലി, ഉറുഗ്വെ, കൊളംബിയ ടീമുകള്‍ ജയത്തോടെ ലോകകപ്പ് യോഗ്യതക്ക് അരികലെത്തി.2014…

യൂനിസ് ഖാന്‍ 200*

യൂനിസ് ഖാന്‍ 200*

ഹരാരെ: സിംബാബ്‌വെക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മുന്‍നായകന്‍ യൂനിസ് ഖാന്റെ (200 നോട്ടൗട്ട്) ഡബ്ള്‍ സെഞ്ച്വറിയുടെ ബലത്തില്‍ പാകിസ്താന്‍ ശക്തമായ നിലയില്‍. 78 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ്…

നികുതിയിലെ ക്രമക്കേട് : മെസ്സിക്ക് ലക്ഷങ്ങള്‍ പിഴ

നികുതിയിലെ ക്രമക്കേട് :  മെസ്സിക്ക്  ലക്ഷങ്ങള്‍ പിഴ

മാഡ്രിഡ് : നികുതിയില്‍ ക്രമക്കേട് കാണിച്ചതിന് ഫുട് ബോള്‍ ഇതിഹാസം ലയണല്‍ മെസിക്കും പിതാവ് ജോര്‍ജിനും 5 മില്യണ്‍ യൂറോ പിഴ. സ്പാനീഷ് അധികൃതരാണ് പിഴ ഈടാക്കിയിരിക്കുന്നത്.…

സച്ചിന്‍ വിരമിക്കുമ്പോള്‍ ജൂനിയര്‍ സച്ചിന്‍ അരങ്ങേറുന്നു

സച്ചിന്‍ വിരമിക്കുമ്പോള്‍ ജൂനിയര്‍ സച്ചിന്‍ അരങ്ങേറുന്നു

ഇതിഹാസ താരം സച്ചിന്റെ ഇരുന്നൂറാം ടെസ്റ്റും വിരമിക്കലുമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ക്രിക്കറ്റ് ലോകത്തെ ചൂടേറിയ ചര്‍ച്ച. വിരമിക്കല്‍ സംബന്ധിച്ച അഭ്യൂഹങ്ങളോട് സച്ചിന്‍ പ്രതികരിച്ചിട്ടില്ലെങ്കിലും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്…

200-ാം ടെസ്റ്റ് എവിടെ കളിക്കണമെന്ന് സച്ചിന് തീരുമാനിക്കാം

200-ാം ടെസ്റ്റ് എവിടെ കളിക്കണമെന്ന് സച്ചിന് തീരുമാനിക്കാം

ന്യൂഡല്‍ഹി: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 200-ാം ടെസ്റ്റ് മത്സരത്തിന്റെ വേദി എവിടെയെന്ന് ക്രിക്കറ്റ് ലോകം ആകാംഷയോടെ ഉറ്റുനോക്കുന്നതിനിടെ അത് തീരുമാനിക്കാനുള്ള അവകാശം സച്ചിന് തന്നെ ബിസിസി…

പുകയില വിരുദ്ധ പരിപാടിയുടെ പ്രചാരണത്തിന് ആരോഗ്യം മന്ത്രാലയം ദ്രാവിഡിനെ ഇറക്കി

പുകയില വിരുദ്ധ പരിപാടിയുടെ പ്രചാരണത്തിന് ആരോഗ്യം മന്ത്രാലയം ദ്രാവിഡിനെ ഇറക്കി

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള ദേശീയ പുകയില വിരുദ്ധ പരിപാടികളുടെ അംബാസഡറായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രാഹുല്‍ ദ്രാവിഡിനെ നിയോഗിച്ചു.ഒരു യൂത്ത് ഐക്കണ്‍ പ്രചാരണ സ്ഥാനത്ത്…