ശ്രീശാന്തിനെതിരായ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

ശ്രീശാന്തിനെതിരായ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

ന്യൂഡല്‍ഹി: ഐപിഎല്‍ കോഴ വിവാദത്തില്‍ മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ  ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് 25ലേക്ക് മാറ്റി. അനുബന്ധ കുറ്റപ്പത്രം…

ബി സി സി ഐ പ്രസിഡന്റായി ശ്രീനിവാസന് തുടരാമെന്ന് സുപ്രീം കോടതി

ബി സി സി ഐ പ്രസിഡന്റായി ശ്രീനിവാസന് തുടരാമെന്ന് സുപ്രീം കോടതി

ബി സി സി ഐയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ എന്‍ ശ്രീനിവാസന് സുപ്രിം കോടതി അനുമതി നല്‍കി. ഐ പി എല്‍ വാതുവെപ്പ് കേസ് അന്വേഷിക്കാന്‍ കോടതി പുതിയ…

ബ്രാവോയെ സിനിമയിലെടുത്തേ…..

ബ്രാവോയെ സിനിമയിലെടുത്തേ…..

കളിക്കളത്തിനകത്ത് നൃത്തച്ചുവടുകളുമായി  നിറഞ്ഞു നില്‍ക്കുന്ന വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ഡ്വെയ്ന്‍ ഡാരന്‍ ബ്രാവോ സിനിമയിലേക്ക്. രാജന്‍ മാധവ് സംവിധാനം ചെയ്യുന്ന ‘ഉല’ എന്ന തമിഴ് ചിത്രത്തിന്റെ…

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സില്‍ തിരിച്ചുവരും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സില്‍ തിരിച്ചുവരും

ഇന്ത്യന്‍ ക്രിക്കറ്റിലെ വന്‍മതില്‍ രാഹുല്‍ ദ്രാവിഡ് തന്റെ ഐ.പി.എല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിലേക്ക് തിരിച്ചുവരുമെന്ന് ടീം കോച്ച് പാഡി അപ്ടണ്‍.  ടീമിന്റെ മെന്റര്‍(മാര്‍ഗദര്‍ശി) ആയിട്ടായിരിക്കും വന്‍മതിലിന്റെ തിരിച്ചുവരവ്.…

തോല്‍വിയിലും തല ഉയര്‍ത്തി സഞ്ജു

തോല്‍വിയിലും തല ഉയര്‍ത്തി സഞ്ജു

ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സിനെ കിരീടമണിയിച്ച് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിന് ഉചിതമായ യാത്രയയപ്പ് നല്‍കാനിയില്ലെങ്കിലും മലയാളത്തിന്റെ അഭിമാനമായി സഞ്ജു ഫൈനലില്‍ തല ഉയര്‍ത്തി നിന്നു. മുംബൈ…

ബി.സി.സി.ഐ: ശ്രീനിവാസന് സുപ്രീംകോടതിയുടെ വിലക്ക്

ബി.സി.സി.ഐ: ശ്രീനിവാസന് സുപ്രീംകോടതിയുടെ വിലക്ക്

ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ ആരോപണം നേരിടുന്ന എന്‍ ശ്രീനിവാസന്‍ നിലവിലെ സാഹചര്യത്തില്‍ ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കരുതെന്ന് സുപ്രീം കോടതി. ഐ.പി.എല്ലുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടാന്‍ അദ്ദേഹത്തിന്…

ചാമ്പ്യന്‍സ് ലീഗും നേടി മുംബൈ ഇന്ത്യന്‍സ്; സച്ചിന് വിജയ പടിയിറക്കം

ചാമ്പ്യന്‍സ് ലീഗും നേടി മുംബൈ ഇന്ത്യന്‍സ്; സച്ചിന് വിജയ പടിയിറക്കം

ഐ.പി.എല്‍ കിരീടത്തിന് പിന്നാലെ മുംബൈ ഇന്ത്യന്‍സിന് ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 കിരീടവും. 33 റണ്‍സിന്റെ പിന്‍ബലത്തിലാണ് ടീം വിജയകിരീടം ഉയര്‍ത്തിയത്. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 203…

കൊറിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ സെബാസ്റ്റ്യന്‍ വെറ്റലിന് കിരീടം

കൊറിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ സെബാസ്റ്റ്യന്‍ വെറ്റലിന് കിരീടം

ഫോര്‍മുല വണ്‍ കാറോട്ടത്തിലെ കൊറിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ റെഡ് ബുള്ളിന്റെ സെബാസ്റ്റ്യന്‍ വെറ്റലിന് കിരീടം. കിമി റൈക്കോണനെ പിന്തള്ളിയാണ് വെറ്റലിന്റെ നേട്ടം. സീസണില്‍ വെറ്റലിന്റെ എട്ടാം കിരീടമാണിത്.…

ഈ കുളത്തില്‍ കുഞ്ഞുങ്ങള്‍ പോലും നീന്തില്ല : തൃശൂരിന് ദേശീയ നീന്തല്‍ മത്സരം നഷ്ടമായി

ഈ കുളത്തില്‍ കുഞ്ഞുങ്ങള്‍ പോലും നീന്തില്ല  :  തൃശൂരിന് ദേശീയ നീന്തല്‍ മത്സരം നഷ്ടമായി

നീന്തല്‍ കുളത്തിന് നിലവാരം കുറഞ്ഞെന്ന കണ്ടെത്തല്‍ തൃശൂരില്‍ നടത്താനിരുന്ന ദേശീയ കായിക മേളയുടെ നീന്തല്‍ മത്സരം നഷ്ടപ്പെടുത്തി.  നിയമസഭാ കമ്മിറ്റി നടത്തിയ പരിശോധനയിലാണ് നിലവാരം തീരെ കുറവാണ്…

‘50000’ പിന്നിട്ടു സച്ചിന്‍

‘50000’ പിന്നിട്ടു സച്ചിന്‍

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ക്രിക്കറ്റിലെ പുതിയൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 50000 റണ്‍ പിന്നിടുന്ന താരമെന്ന റെക്കോഡാണ് സച്ചിന്‍ സ്വന്തം പേരില്‍ കുറിച്ചത്.…