ഇരുന്നൂറാം ടെസ്‌റ്റോടെ സച്ചിന്‍ വിരമിച്ചേക്കുമെന്ന് കര്‍സന്‍ ഗാവ്‌രി

ഇരുന്നൂറാം ടെസ്‌റ്റോടെ സച്ചിന്‍ വിരമിച്ചേക്കുമെന്ന് കര്‍സന്‍ ഗാവ്‌രി

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഈ വര്‍ഷം അവസാനത്തില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയോടു കൂടി വിരമിച്ചേക്കുമെന്നാണ് കരുതുന്നതെന്ന് മുന്‍ ടെസ്റ്റ് പേസ് ബൗളര്‍ കര്‍സന്‍ ഗാവ്‌രി.ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍…

ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗിന് ഇന്ന് തുടക്കം

ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗിന് ഇന്ന് തുടക്കം

ന്യൂഡല്‍ഹി:ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗിന് ഇന്ന് തുടക്കം.ഐബിഎല്ലിന്റെ ട്രോഫി ഐക്കണ്‍ താരങ്ങളുടെ സാന്നിധ്യത്തില്‍ ഇന്നലെ ഡല്‍ഹിയില്‍ പ്രദര്‍ശിപ്പിച്ചു.ഈ മാസം 31ന് അവസാനിക്കുന്ന ഐബിഎല്ലില്‍ 90 മത്സരങ്ങളാണ് ഉണ്ടാകുക. ആറ്…

ഏകദിനത്തില്‍ ധവാന്‌ ഡബിള്‍ സെഞ്ച്വറി

ഏകദിനത്തില്‍ ധവാന്‌ ഡബിള്‍ സെഞ്ച്വറി

ശിഖര്‍ ധവാന്‍ ഇന്ത്യ എ ടീമിനുവെി ഡബിള്‍ സെഞ്ച്വറി നേടി. ദക്ഷിണാഫ്രിക്ക എക്കെതിരെ പ്രിട്ടോറിക്കിയില്‍ നടന്ന മത്സരത്തിലാണ്‌ ധവാന്റെ റെക്കോഡ്‌ പ്രകടനം. ദക്ഷിണാഫ്രിക്ക എക്കെതിരെ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ…

നെഹ്‌റു ട്രോഫി വള്ളംകളി: ശ്രീഗണേഷ്‌ ജേതാക്കള്‍

നെഹ്‌റു ട്രോഫി വള്ളംകളി: ശ്രീഗണേഷ്‌ ജേതാക്കള്‍

ആലപ്പുഴ: അറുപത്തൊന്നാമത്‌ നെഹ്‌റു ട്രോഫി വള്ളംകളിയില്‍ തുടര്‍ച്ചയായ രാം തവണയും ശ്രീഗണേഷ്‌ ജേതാക്കളായി. ജവഹര്‍ തായങ്കരിക്കാണ്‌ രണ്ടാം സ്ഥാനം. ആനാരി ചുണ്ടന്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. മുഖ്യ…

സിന്ധു സെമിയില്‍ പുറത്തായി

സിന്ധു   സെമിയില്‍  പുറത്തായി

ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യന്‍ പ്രതീക്ഷ സിന്ധു തുണച്ചില്ല.വനിതാ സിംഗിള്‍സില്‍ ചരിത്രം സൃഷ്ടിച്ചു മുന്നേറിയ പി.വി സിന്ധു സെമിയില്‍ തോറ്റു പുറത്തായി. ലോക മൂന്നാം റാങ്കുകാരിയായ തായ്‌ലാന്‍ഡിന്റെ രത്ചനോക്…

ലോക ചാമ്പ്യന്‍ഷിപ്പില്‍ സിന്ധു വെങ്കലം ഉറപ്പിച്ചു

ലോക ചാമ്പ്യന്‍ഷിപ്പില്‍ സിന്ധു വെങ്കലം ഉറപ്പിച്ചു

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മെഡല്‍പ്രതീക്ഷയായ പി.വി.സിന്ധു വെങ്കലം ഉറപ്പിച്ചു. ക്വാര്‍ട്ടറില്‍ ചൈനയുടെ ഷെന്‍സിയാന്‍ വാനിനെ തോല്‍പ്പിച്ചതോടെയാണ് സിന്ധു മെഡല്‍ ഉറപ്പിച്ചത്. 21-18, 21-17 എന്ന സ്‌കോറിനാണ്…

ബാര്‍ ജീവനക്കാര്‍ക്കു മേല്‍ മൂത്രമൊഴിച്ചതിന് മോണ്ടി പനേസറിന് പിഴ

ബാര്‍ ജീവനക്കാര്‍ക്കു മേല്‍ മൂത്രമൊഴിച്ചതിന് മോണ്ടി പനേസറിന് പിഴ

മദ്യപിച്ചു ബാറിലെ ജീവനക്കാരുടെ മേല്‍ മൂത്രമൊഴിച്ച ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മോണ്ടി പനേസറിന് പിഴശിക്ഷ. മദ്യപിച്ചു ലക്കുകെട്ടപ്പോള്‍ ബാറില്‍ നിന്നും പുറത്താക്കിയതാണ് പനേസറിനെ ചൊടിപ്പിച്ചത്. പൊതുസ്ഥലത്തെ നിയമവിരുദ്ധ…

ഇന്ത്യന്‍ പതാകയുമായി എ ടീമില്‍ മൂന്ന് മലയാളികള്‍

ഇന്ത്യന്‍ പതാകയുമായി എ ടീമില്‍ മൂന്ന് മലയാളികള്‍

ന്യൂസിലാന്റ്: ന്യൂസിലാന്റിനെതിരായ ഇന്ത്യന്‍ എ ഏകദിന ടീമില്‍ മൂന്ന് മലയാളികള്‍ ഇടം നേടി. സജ്ജു വി സാംസണ്‍, സച്ചിന്‍ ബേബി, ജഗദീഷ് എന്നിവരാണ് ടീമില്‍ ഇടം നേടിയത്.…

ടെസ്റ്റ് റാങ്കിംഗ്: മൈക്കല്‍ ക്ലാര്‍ക്ക് രണ്ടാമത് ; ബൗളര്‍മാരില്‍ സ്‌റ്റെയിന്‍ ഒന്നാമന്‍

ടെസ്റ്റ് റാങ്കിംഗ്: മൈക്കല്‍ ക്ലാര്‍ക്ക് രണ്ടാമത് ; ബൗളര്‍മാരില്‍ സ്‌റ്റെയിന്‍ ഒന്നാമന്‍

സിഡ്‌നി: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ സെഞ്ചുറി (187) നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിന് ടെസ്റ്റ് റാങ്കിംഗില്‍ സ്ഥാനക്കയറ്റം. മൂന്നു സ്ഥാനങ്ങള്‍ മുന്നോട്ടു കയറിയ ക്ലാര്‍ക്ക്…

ഐപിഎല്‍ മോഡല്‍ ഫുട്‌ബോള്‍: ആദ്യ മത്സരം 2014 ജനുവരി 18ന്

ഐപിഎല്‍ മോഡല്‍ ഫുട്‌ബോള്‍: ആദ്യ മത്സരം 2014 ജനുവരി 18ന്

ഐപിഎല്‍ മാതൃക ഫുട്‌ബോളിന്റെ ഉദ്ഘാടന എഡിഷന്‍ 2014 ജനുവരി 18 ന് ആരംഭിക്കും. മാര്‍ച്ച് 30 വരെ നീളുന്ന ടൂര്‍ണമെന്റിലെ ആദ്യ കളി മുംബൈയിലാണ് നടക്കുക. ഡി.…