മികച്ച അത്‌ലറ്റ്: അന്തിമ പട്ടികയില്‍ ബോള്‍ട്ടും ഫറയും

മികച്ച അത്‌ലറ്റ്: അന്തിമ പട്ടികയില്‍ ബോള്‍ട്ടും ഫറയും

ഈ വര്‍ഷത്തെ മികച്ച അത്‌ലറ്റിനെ കണ്ടെത്തുന്നതിനുള്ള പട്ടികയ്ക്ക് ലോക അത്‌ലറ്റിക് ഫെഡറേഷന്‍ അന്തിമ രൂപം നല്‍കി. നംവംബര്‍ 16നാണ് ലോകത്തെ മികച്ച അത്‌ലറ്റിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.വേഗരാജാവ് ഉസൈന്‍…

ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് നാണം: സച്ചിന്റെ പേരെഴുതിയതില്‍ തെറ്റ്; കാബിന് ധോണിയുടെ വിമര്‍ശനം

ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് നാണം: സച്ചിന്റെ പേരെഴുതിയതില്‍ തെറ്റ്; കാബിന് ധോണിയുടെ വിമര്‍ശനം

സച്ചിന്റെ 199 മത്തേതും അവസാനത്തേതിനു തൊട്ടു മുന്‍പുള്ളതുമായ ടെസ്റ്റ് മത്സരത്തിന് ഈഡന്‍ ഗാര്‍ഡന്‍സും ടീമും രാജ്യം മുഴുവനും ഒരുങ്ങി. ബുധനാഴ്ച മത്സരം തുടങ്ങാനിരിക്കെ അല്‍പ്പം ചമ്മലിലാണ് ആതിഥേയരായ…

ഓസ്‌ട്രേലിയ സന്തോഷിക്കേണ്ട; സച്ചിന്‍ രാജാവിന്റെ ഒഴിവു നികത്താന്‍ കോലി രാജകുമാരനുണ്ട്: ഇയാന്‍ ചാപ്പല്‍

ഓസ്‌ട്രേലിയ സന്തോഷിക്കേണ്ട; സച്ചിന്‍ രാജാവിന്റെ ഒഴിവു നികത്താന്‍ കോലി രാജകുമാരനുണ്ട്:  ഇയാന്‍ ചാപ്പല്‍

സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ വിരമിക്കലില്‍ ഓസ്‌ട്രേലിയക്കാര്‍ അധികം സന്തോഷിക്കേണ്ടന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഇയാന്‍ ചാപ്പല്‍. സച്ചിനെന്ന രാജാവിന്റെ ഒഴിവു നികത്താന്‍ വിരാട് കോലി രാജകുമാരനുണ്ടെന്നാണ് ഇയാന്‍…

നെഹ്‌റുകപ്പ് ഹോക്കി കേരളത്തിന് ജയം

നെഹ്‌റുകപ്പ് ഹോക്കി കേരളത്തിന് ജയം

മലപ്പുറം: നെഹ്‌റു കപ്പ് ദേശീയ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് ആദ്യജയം. രണ്ടാം മത്സരത്തില്‍ ബിഹാര്‍ നളന്ദ സൈനിക് സ്‌കൂളിനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് കേരളത്തിന് വേണ്ടി…

മെക്‌സിക്കോ, അര്‍ജന്റീന സെമിയില്‍

ഷാര്‍ജ: ചാമ്പ്യന്‍മാരായ മെക്‌സിക്കോയും അര്‍ജന്റീനയും അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന്റെ സെമിയിലെത്തി. മെക്‌സിക്കോ ബ്രസീലിനെയും, അര്‍ജന്റീന ഐവറി കോസ്റ്റിനെയുമാണ് തോല്‍പ്പിച്ചത്. 1-2നായിരുന്നു അര്‍ജന്റീനയുടെ ജയം. മാരത്തണ്‍ സഡന്‍ഡെത്തില്‍…

രോഹിത്തിന്റെ ‘ദീപാവലി വെടിക്കെട്ടില്‍’ ഇന്ത്യയ്ക്ക് പരമ്പര

രോഹിത്തിന്റെ ‘ദീപാവലി വെടിക്കെട്ടില്‍’ ഇന്ത്യയ്ക്ക് പരമ്പര

ദീപാവലി ദിനത്തില്‍ രോഹിത് ശര്‍മ്മ കത്തിപടര്‍ന്നപ്പോള്‍ ഓസീസിനെതിരെ ഇന്ത്യയ്ക്ക് ഏകദിന പരമ്പര. ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഓസീസിനെ 57 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ പരമ്പര നേട്ടം.…

ഇന്ത്യ ഓസ്‌ട്രേലിയ അവസാന ഏകദിനം: രോഹിത് ശര്‍മയ്ക്ക് ഡബിള്‍ സെഞ്ച്വറി

ഇന്ത്യ ഓസ്‌ട്രേലിയ അവസാന ഏകദിനം:  രോഹിത് ശര്‍മയ്ക്ക് ഡബിള്‍ സെഞ്ച്വറി

ഇന്ത്യ ഓസ്‌ട്രേലിയ അവസാന ഏകദിനത്തില്‍ ഇന്ത്യന്‍ ബറ്റ്‌സ്മാന്‍ മാരുടെ വെടിക്കെട്ട്. ഇന്ത്യയ്ക്കുവേണ്ടി രോഹിത് ശര്‍മ ഡബിള്‍ സെഞ്ച്വറി നേടി. നിശ്ചിത 50 ഓവറില്‍ ഇന്ത്യ ആറു വിക്കറ്റ്…

ശ്രീനിവാസനും മരുമകനുമെതിരെ പുതിയ എഫ്‌ഐആര്‍

ശ്രീനിവാസനും മരുമകനുമെതിരെ പുതിയ എഫ്‌ഐആര്‍

ജയ്പൂര്‍: ഐ.പി.എല്‍ ഒത്തുകളി വിവാദത്തില്‍ ബിസിസിഐ തലവന്‍ എന്‍. ശ്രീനിവാസനും മരുമകന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉടമ മെയ്യപ്പനുമെതിരെ ഐപിഎല്‍ മുന്‍ കമ്മീഷണര്‍ ലളിത്‌മോഡിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍…

കടുവാക്കൂട്ടവും കങ്കാരുകൂട്ടവും ഇന്ന് അവസാന അങ്കത്തിന്

കടുവാക്കൂട്ടവും കങ്കാരുകൂട്ടവും  ഇന്ന് അവസാന അങ്കത്തിന്

ഇന്ത്യ ഓസ്‌ട്രേലിയ ഏകദിന പരമ്പരയുടെ അവസാന പോരാട്ടം ഇന്ന്. ഇന്ത്യന്‍ നായകന്‍ ധോണി നയിക്കുന്ന കടുവാക്കൂട്ടവും ഓസീസ് നായകന്‍ ബെയ്‌ലി നയിക്കുന്ന കങ്കാരുക്കൂട്ടവും തമ്മിലുള്ള അവസാന അങ്കം…

ഫിബ ഏഷ്യന്‍ വനിതാ ബാസ്‌കറ്റ് ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ചരിത്രം കുറിച്ചു

ഫിബ ഏഷ്യന്‍ വനിതാ ബാസ്‌കറ്റ് ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ചരിത്രം കുറിച്ചു

തായ്‌ലന്‍ഡില്‍ നടക്കുന്ന ഫിബ ഏഷ്യന്‍ വനിതാ ബാസ്‌കറ്റ് ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ കസാഖിസ്ഥാനെ തോല്‍പ്പിച്ച് ചരിത്രമെഴുതി. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആദ്യലെവല്‍വണ്‍ വിജയമാണിത്. പ്രാഥമിക റൗണ്ടിലെ ആദ്യ…