സ്പാനിഷ് ലീഗില്‍ അത് ലറ്റിക്കോ മാഡ്രിഡിനു ജയം

സ്പാനിഷ് ലീഗില്‍ അത് ലറ്റിക്കോ മാഡ്രിഡിനു ജയം

സ്പാനിഷ് ലീഗില്‍ സിയുഡാഡ് ഡെ മുര്‍സിയയ്‌ക്കെതിരേ അത് ലറ്റിക്കോ മാഡ്രിഡിനു ജയം. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണു ജയിച്ചത്. മുപ്പത്തിയെട്ടാം മിനിറ്റിലും എഴുപത്തിയെട്ടാം മിനിറ്റിലും ലഭിച്ച പെനാല്‍റ്റിയിലൂടെയാണു അത്…

ലക്ഷ്യം സച്ചിനല്ല, ജയമാണ്: സമി

ലക്ഷ്യം സച്ചിനല്ല, ജയമാണ്: സമി

സച്ചിന്‍ തെണ്ടുല്‍ക്കറുടെ അവസാന മത്സരത്തില്‍ ജയംതന്നെയാണു ലക്ഷ്യമെന്ന് വെസ്റ്റീന്‍ഡീസ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഡാരന്‍ സാമി. രണ്ടു ടെസ്‌റ് മത്സരങ്ങള്‍ക്കായാണു ഞങ്ങള്‍ ഇന്ത്യയിലെത്തുന്നത്. ഞങ്ങള്‍ കളിക്കാനിറങ്ങുന്നത് ഇന്ത്യക്കെതിരേയാണ്.…

ഇന്ത്യന്‍ ശിക്കാര്‍

ഇന്ത്യന്‍ ശിക്കാര്‍

റണ്‍ വേട്ടയുടെ കാര്യത്തില്‍ ശിഖര്‍ ധവാന്‍ ഒരു ശിക്കാരിയുടെ വേഗതയാണ് പിന്തുടരുന്നത് അതു കൊണ്ട് തന്നെ ധവാന് ഇന്ത്യന്‍ ശിക്കാര്‍ എന്ന വിശേഷണം അനുയോജ്യമായി തീര്‍ന്നതും. ബാറ്റീംഗ്…

അവസാന അങ്കത്തിനായി… ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു : സഹീറും സെവാഗും പുറത്ത്

മുംബൈ : ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുക്കറുടെ വിടവാങ്ങല്‍ പരമ്പരയെന്ന നിലയില്‍ ശ്രദ്ധനേടിയ കഴിഞ്ഞ വെസ്റ്റിന്‍ഡീസിനെതിരായ രണ്ട് ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്‌യന്‍ ടീമില്‍ മീഡിയം പേസര്‍മാരായ ഉമേഷ്…

ഇന്ത്യക്കു തകര്‍പ്പന്‍ ജയം

ഇന്ത്യക്കു തകര്‍പ്പന്‍ ജയം

ഇന്ത്യയുടെ കരുത്തു തെളിയിച്ചു കൊണ്ട് നാഗ്പൂരില്‍ നടന്ന ആറാം ഏകദിന മത്സരത്തില്‍ മഞ്ഞപ്പടയെ മുട്ടുകുത്തിച്ച് ഇന്ത്യയ്ക്ക് ജയം. ആറാം ഏകദിനത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. 351…

ഫുട്‌ബോള്‍ രാജാവിന് 53

ഫുട്‌ബോള്‍ രാജാവിന് 53

ഫുട്‌ബോള്‍ ഇതിഹാസം ഡിയഗോ മറഡോണയുടെ അമ്പത്തി മൂന്നാം പിറന്നാളാണ് ഇന്ന്. കായിക ലോകം കണ്ട വിസ്മയങ്ങളിലൊന്നായ മറഡോണ 1960 ഒക്ടോബര്‍ 30 ന് അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസിലാണ്…

ശ്രീശാന്ത് പുസ്തകമെഴുതുന്നു

ശ്രീശാന്ത് പുസ്തകമെഴുതുന്നു

ശ്രീശാന്ത് പുസ്തകമെഴുതാന്‍ ഒരുങ്ങുന്നു. തന്റെ ജീവിതാനുഭവങ്ങളെയാണ് ശ്രീ പുസ്തകത്തിലേക്ക് പകര്‍ത്തുന്നത്. ക്രിക്കറ്റിലൂടെ കിട്ടിയ താരപരിവേഷത്തിന്റെ നന്‍മയും തിന്‍മയും ഒക്കെ അനുഭവിച്ചയാളാണ് ശ്രീശാന്ത്. അതുക്കൊണ്ട് തന്നെ നല്ലതും ചീത്തയുമായി…

രഞ്ജിയില്‍ സച്ചിന്‍ ഇഫക്ട്

രഞ്ജിയില്‍ സച്ചിന്‍  ഇഫക്ട്

ആഭ്യന്തര മത്സരങ്ങളില്‍ നിന്നുള്ള വിടവാങ്ങല്‍ മത്സരങ്ങള്‍ ക്രിക്കറ്റ് ദൈവം അവിസ്മരണീയമാക്കി. രഞ്ജി ട്രോഫി മത്സരത്തിന്‍ വിജയം സമ്മാനിച്ചാണ് സച്ചിന്‍ വിരമിക്കുന്നത്.  അവസാന ഇന്നിംഗ്‌സില്‍ പുറത്താകാതെ 79 റണ്‍സാണ്…

സച്ചിന്‍ യുഗത്തിന് അന്ത്യം സംഭവിക്കാതിരിക്കട്ടെ…

സച്ചിന്‍ യുഗത്തിന് അന്ത്യം സംഭവിക്കാതിരിക്കട്ടെ…

അടുത്ത മാസം കായിക പ്രേമികള്‍ക്ക് ഏറെ വിഷമം ഉളവാക്കുന്ന ഒരു മാസമായിരിക്കും. ക്രിക്കറ്റ് ലോകത്തിന്റെ ഇതിഹാസമായ സച്ചിന്‍ ക്രിക്കറ്റിനേട് വിടപറയുന്ന നിമിഷം എല്ലാവര്‍ക്കും ഒരു പോലെ സങ്കടകരമാണെന്ന…

അവസാന രഞ്ജിയില്‍ സച്ചിന് അര്‍ധസെഞ്ച്വറി; മുംബൈ ജയത്തിലേക്ക്

അവസാന രഞ്ജിയില്‍ സച്ചിന് അര്‍ധസെഞ്ച്വറി; മുംബൈ ജയത്തിലേക്ക്

രഞ്ജി ട്രോഫിയില്‍ ക്രിക്കറ്റ് ദൈവം തന്റെ ക്രിക്കറ്റ് ജീവിതത്തില്‍ മറ്റൊരു നാഴികകല്ലു കുടി ആവര്‍ത്തിക്കുന്നു. ഇതോടെ അര്‍ധ സെഞ്ചുറിയുടെ മികവില്‍ ഹരിയാനയ്‌ക്കെതിരേ മുംബൈ ജയത്തിലേക്ക്. ജയിക്കാന്‍ രണ്ടാം…