ഐപിഎല്‍ മോഡല്‍ ഫുട്‌ബോള്‍: ആദ്യ മത്സരം 2014 ജനുവരി 18ന്

ഐപിഎല്‍ മോഡല്‍ ഫുട്‌ബോള്‍: ആദ്യ മത്സരം 2014 ജനുവരി 18ന്

ഐപിഎല്‍ മാതൃക ഫുട്‌ബോളിന്റെ ഉദ്ഘാടന എഡിഷന്‍ 2014 ജനുവരി 18 ന് ആരംഭിക്കും. മാര്‍ച്ച് 30 വരെ നീളുന്ന ടൂര്‍ണമെന്റിലെ ആദ്യ കളി മുംബൈയിലാണ് നടക്കുക. ഡി.…

ചെല്‍സിയിലേക്ക് പോകാന്‍ തയ്യാറെടുത്ത് റൂണി

ചെല്‍സിയിലേക്ക് പോകാന്‍ തയ്യാറെടുത്ത് റൂണി

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്‌ട്രേക്കര്‍ വെയ്ന്‍ റൂണി ചെല്‍സിയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നതായി സൂചനകള്‍. ട്രാന്‍സ്ഫറിനായി റൂണി ഉടന്‍ അപേക്ഷ നല്‍കിയേക്കും. രണ്ടാംവട്ടവും റൂണിക്കായി ചെല്‍സി അധികൃതര്‍ രംഗത്തെത്തി.…

സംസ്ഥാന ഇന്റര്‍സ്കൂള്‍ ക്രിക്കറ്റ് സെപ്റ്റംബര്‍ 23 മുതല്‍

സംസ്ഥാന  ഇന്റര്‍സ്കൂള്‍ ക്രിക്കറ്റ്  സെപ്റ്റംബര്‍ 23 മുതല്‍

തൃശൂര്‍:സംസ്ഥാന  ഇന്റര്‍സ്കുള്‍ ക്രിക്കറ്റ് 23 ന് ആരംഭിക്കുമെന്ന കേരളക്രിക്കറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമാരായ റോങ്ക്‌ളിന്‍ ജോര്‍ജ്ജ്,സയ്യത് സിയാബുദ്ദീന്‍,അസിസ്റ്റന്റെ സെക്രട്ടറി യു മനോജ്,എന്നിവര്‍ പറഞ്ഞു. 14 ജില്ലകളിലായി ആയിരത്തിഅഞ്ഞുറോളം…

ഇന്ത്യന്‍ ക്രിക്കറ്റിന്റെ വിശ്വാസ്യത പ്രതിസന്ധിയിലാണെന്ന് ദ്രാവിഡ്

ഇന്ത്യന്‍ ക്രിക്കറ്റിന്റെ വിശ്വാസ്യത പ്രതിസന്ധിയിലാണെന്ന്  ദ്രാവിഡ്

ഇന്ത്യന്‍ ക്രിക്കറ്റിന്റെ വിശ്വാസ്യത പ്രതിസന്ധിയിലാണെന്ന് മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ്. ഐപിഎല്‍ ഒത്തുകളി വിവാദവും ഇതിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധിയും ക്രിക്കറ്റിന്റേയും ബിസിസിഐയുടേയും വിശ്വാസ്യതയെ ബാധിച്ചതായി ദ്രാവിഡ് അഭിപ്രായപ്പെട്ടു. ആരാധകര്‍ക്ക്…

ഐ എം വിജയന്‍ തിരിച്ചെത്തുന്നു

ഐ എം വിജയന്‍ തിരിച്ചെത്തുന്നു

ഫുട്‌ബോള്‍ താരം ഐ എം വിജയന്‍ വീണ്ടും കളിക്കളത്തിലേക്ക് തിരികെയെത്തുന്നു. ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഐ. എം വിജയന്‍ ബൂട്ടണിയുന്നത്. കേരളാ പോലീസിന്റെ ജേഴ്‌സിയണിഞ്ഞ് ഡ്യുറണ്ട് കപ്പ്…

ആഷസ് പരമ്പര ഇംഗ്ലണ്ടിന്

ആഷസ് പരമ്പര ഇംഗ്ലണ്ടിന്

ആഷസ് പരമ്പര ഇംഗ്ലണ്ട് നിലനിര്‍ത്തി. ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മൂന്നാം ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 20 ന്റെ ലീഡ് നേടി. ഇതോടെ…

മണ്ണില്‍ വിരിഞ്ഞ ഇതിഹാസ താരങ്ങള്‍

മണ്ണില്‍ വിരിഞ്ഞ ഇതിഹാസ താരങ്ങള്‍

ഐപിഎല്‍ ഒത്തുകളിയുടെയും വാതുവെപ്പുകളുടെയും വിവാദങ്ങള്‍ എരിതീയായി നീറുമ്പോഴും ഇന്ത്യയ്ക്ക് ഇത് പ്രതീഷകളും അദ്ഭുതങ്ങളുടെയും നാളുകളാണ് ഇന്ത്യന്‍ ക്രിക്കറ്റിനുള്ളത്. വിജയങ്ങളുടെ മധുരവും പരാജയങ്ങളുടെ കയ്പു ഒരേപോലെ ആസ്വദിച്ച ഇന്ത്യന്‍…

റെക്കോഡുകളുമായി ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ മിശ്ര

2003ല്‍ ന്യൂസീലന്‍ഡിനെതിരെ ഇന്ത്യയുടെതന്നെ ജവഗല്‍ ശ്രീനാഥിന്റെ പേരില്‍ കുറിക്കപ്പെട്ട 18 വിക്കറ്റുകളുടെ ചരിത്രത്തിനൊപ്പമാണ് മിശ്രയെത്തിയത്. അഞ്ചു ഏകദിനങ്ങളില്‍ നിന്നായി മിശ്ര നേടിയത് പതിനെട്ട് വിക്കറ്റാണ്. സിംബാബ്‌വെക്കെതിരായ ഏകദിനപരമ്പരയില്‍…

ബൗളര്‍മാരുടെ ഏകദിന റാങ്കിംഗില്‍ ജഡേജ ഒന്നാമത്

ബൗളര്‍മാരുടെ ഏകദിന റാങ്കിംഗില്‍ ജഡേജ ഒന്നാമത്

ദുബായ്: ബൗളര്‍മാരുടെ ഏകദിന റാങ്കിംഗില്‍ ഇന്ത്യയുടെ ഇടംകൈയന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജ ഒന്നാമതെത്തി. വെസ്റ്റിന്‍ഡീസ് താരം സുനില്‍ നരെയ്‌നൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണ് ജഡേജ. ഇന്നലെ പുറത്തിറക്കിയ…

തൂത്തുവാരി

തൂത്തുവാരി

ബുലവായോ : സിംബാബ്‌വെയ്‌ക്കെതിരെ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. അഞ്ച് മത്സരങ്ങളില്‍ അഞ്ചിലും ഇന്ത്യ വിജയം പിടിച്ചെടുത്തു. അവസാന ഏകദിനത്തില്‍ 7 വിക്കറ്റിനാണ് ഇന്ത്യ സിംബാബ്‌വെയെ തോല്‍പിച്ചത്.…