റൊണാള്‍ഡോ രക്ഷകനായി; ഇറ്റാലിയന്‍ ത്രില്ലറില്‍ യുവന്റ്‌സിന് നാടകീയ ജയം

റൊണാള്‍ഡോ രക്ഷകനായി; ഇറ്റാലിയന്‍ ത്രില്ലറില്‍ യുവന്റ്‌സിന് നാടകീയ ജയം

ലാസിയോ: ഇറ്റാലിയന്‍ ലീഗില്‍ ലാസിയോക്കെതിരെ യുവന്റസിന് നാടകീയ ജയം. ഒരു ഗോളിന് പിന്നില്‍നിന്ന ശേഷം രണ്ട് ഗോള്‍ മടക്കിയാണ് യുവന്റസ് വിജയിച്ചത്. 59ാം മിനുറ്റില്‍ എമ്‌റെ കാനെയും…

സാക്ഷാല്‍ സച്ചിനേയും അഫ്രീദിയേയും മറികടന്ന് റെക്കോര്‍ഡ് സ്വന്തമാക്കി നേപ്പാളിന്റെ 15കാരന്‍

സാക്ഷാല്‍ സച്ചിനേയും അഫ്രീദിയേയും മറികടന്ന് റെക്കോര്‍ഡ് സ്വന്തമാക്കി നേപ്പാളിന്റെ 15കാരന്‍

ദുബൈ: ക്രിക്കറ്റ് ലോകത്തേക്ക് പുത്തന്‍ ചുവടുകളുമായെത്തുന്ന നേപ്പാളിന് അഭിമാനമായി കൗമാരതാരം രോഹിത് പൗഡല്‍. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെയും സാക്ഷാല്‍ ഷാഹിദ് അഫ്രീദിയുടെയും റെക്കോര്‍ഡും തിരുത്തിക്കുറിച്ചാണ് രോഹിത്…

പന്ത് മുതുകില്‍ വന്ന് കൊണ്ട് വേദനകൊണ്ട് പുളഞ്ഞ് റായിഡു; ചിരിയടക്കാന്‍ വയ്യാതെ കോഹ്‌ലി(വീഡിയോ)

പന്ത് മുതുകില്‍ വന്ന് കൊണ്ട് വേദനകൊണ്ട് പുളഞ്ഞ് റായിഡു; ചിരിയടക്കാന്‍ വയ്യാതെ കോഹ്‌ലി(വീഡിയോ)

വെല്ലിംഗ്ടണ്‍: ഇന്ത്യന്യൂസിലന്‍ഡ് രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡറുടെ ത്രോ ദേഹത്ത് കൊണ്ട് വീണ് ഇന്ത്യയുടെ അംബാട്ടി റായിഡു. അതുകണ്ട് ചിരിയടക്കാനാവാതെ ഇന്ത്യന്‍ നായകന്‍ വിരാട് കോലി. കളിയുടെ 39ാം…

‘ജസ്റ്റിസ് ഫോര്‍ ശ്രീശാന്ത്’; ആജീവനാന്ത വിലക്ക് ബിസിസിഐ നീക്കണമെന്നാവശ്യപ്പെട്ട് ട്വിറ്ററില്‍ ആരാധകരുടെ ക്യാംപയിന്‍

‘ജസ്റ്റിസ് ഫോര്‍ ശ്രീശാന്ത്’; ആജീവനാന്ത വിലക്ക് ബിസിസിഐ നീക്കണമെന്നാവശ്യപ്പെട്ട് ട്വിറ്ററില്‍ ആരാധകരുടെ ക്യാംപയിന്‍

  മുബൈ: ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ബിസിസിഐ നീക്കണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററില്‍ ആരാധകരുടെ ക്യാംപയിന്‍. 2013 ഐപിഎല്‍ സീസണിലെ വാതുവെപ്പ് വിവാദത്തെ തുടര്‍ന്നാണ് അന്ന് രാജസ്ഥാന്‍ റോയല്‍സ്…

വിദര്‍ഭക്ക് മുന്നില്‍ തകര്‍ന്ന് കേരളം; സെമിയില്‍ ഇന്നിംഗ്‌സ് തോല്‍വി

വിദര്‍ഭക്ക് മുന്നില്‍ തകര്‍ന്ന് കേരളം; സെമിയില്‍ ഇന്നിംഗ്‌സ് തോല്‍വി

വയനാട്: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലില്‍ വിദര്‍ഭയ്‌ക്കെതിരെ കേരളത്തിന് ഇന്നിങ്‌സ് തോല്‍വി. വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടന്ന സെമിപോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ വിദര്‍ഭയോട് ഇന്നിങ്‌സിനും 11…

അര്‍ജന്റീന ഫുട്‌ബോള്‍ താരം എമിലിയാനോ സലയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ അവസാനിപ്പിച്ചു

അര്‍ജന്റീന ഫുട്‌ബോള്‍ താരം എമിലിയാനോ സലയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ അവസാനിപ്പിച്ചു

കാര്‍ഡിഫ്: കാണാതായ അര്‍ജന്റീന ഫുട്‌ബോള്‍ താരം എമിലിയാനോ സലയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് ഫ്രാന്‍സില്‍ നിന്ന് ഇംഗ്ലണ്ടിലേക്കുള്ള യാത്രയില്‍ താരം സഞ്ചരിച്ച വിമാനം അപ്രത്യക്ഷമായത്.…

സ്മൃതി മന്ഥാനയ്ക്ക് സെഞ്ചുറി: ന്യൂസിലന്‍ഡ് വനിതകള്‍ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് ജയം

സ്മൃതി മന്ഥാനയ്ക്ക് സെഞ്ചുറി: ന്യൂസിലന്‍ഡ് വനിതകള്‍ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് ജയം

നേപ്പിയര്‍: സ്മൃതി മന്ഥാനയുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തില്‍ ന്യൂസിലന്‍ഡ് വനിതകള്‍ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് ജയം. ടോസ് നേടി ബൗളിങ്ങ് തെരഞ്ഞെടുത്ത ഇന്ത്യന്‍ വനിതകള്‍…

രഞ്ജി: ഉമേഷിന് മുമ്പില്‍ വിറച്ച് കേരളം; 106ന് ഓള്‍ ഔട്ട്

രഞ്ജി: ഉമേഷിന് മുമ്പില്‍ വിറച്ച് കേരളം; 106ന് ഓള്‍ ഔട്ട്

കല്‍പ്പറ്റ: പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. ഇന്ത്യന്‍ താരം ഉമേഷ് യാദവിന്റെ നേതൃത്വത്തിലുള്ള വിദര്‍ഭയുടെ പേസ് പട കേരളാ ബാറ്റ്‌സ്മാന്മാരുടെ ശവക്കുഴി തോണ്ടി. ഏഴു വിക്കറ്റ് വീഴ്ത്തിയ ഉമേഷാണ്…

നെയ്മര്‍ക്ക് വീണ്ടും പരിക്ക്; അതേ കാലില്‍ അതേ ഇടത്ത്; പരിഹാസവുമായി എതിര്‍താരങ്ങള്‍; കരഞ്ഞുകൊണ്ട് മൈതാനം വിട്ട് താരം(വീഡിയോ)

നെയ്മര്‍ക്ക് വീണ്ടും പരിക്ക്; അതേ കാലില്‍ അതേ ഇടത്ത്; പരിഹാസവുമായി എതിര്‍താരങ്ങള്‍; കരഞ്ഞുകൊണ്ട് മൈതാനം വിട്ട് താരം(വീഡിയോ)

മാഞ്ചസ്റ്റര്‍: പരിക്ക് വീണ്ടും പിഎസ്ജി താരം നെയ്മര്‍ക്ക് മുന്നില്‍ വില്ലാനാവുന്നു. ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായുള്ള പിഎസ്ജിയുടെ കളി നെയ്മര്‍ക്ക് നഷ്ടമായേക്കുമോയെന്ന ആശങ്കയാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്.…

ഇന്ത്യ-ന്യൂസിലാന്‍ഡ് ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 8 വിക്കറ്റ് ജയം

നേപ്പിയര്‍: ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 8 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ന്യൂസിലാന്‍ഡ് ഉയര്‍ത്തി 156 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 34.5 ഓവറില്‍ മറികടന്നു. അര്‍ധ സെഞ്ച്വറി…

1 3 4 5 6 7 438