349 രൂപയ്ക്ക് കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍

349 രൂപയ്ക്ക് കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍

ജിയോയുമായി കിടമത്സരത്തിന് ഒരുങ്ങി ബിഎസ്എന്‍എല്‍. 349 രൂപയ്ക്ക് കിടിലന്‍ ഓഫറാണ് പുതിയ പ്ലാന്‍. പ്രതിദിനം ഒരു ജിബി ഡാറ്റ, പരിധിയില്ലാത്ത കോള്‍ സൗകര്യം എന്നിവയാണ് പുതിയ പ്ലാനിലുള്ളത്. ഇതിനൊപ്പം പ്രതിദിനം 100 എസ്എംഎസും ലഭിക്കും. 54 ദിവസമാണ് കാലാവധി. രാജ്യത്തൊട്ടാകെ പ്ലാന്‍ ലഭ്യമാണ്.

പേമെന്റ് ഓപ്ഷൻ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം

പേമെന്റ് ഓപ്ഷൻ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം

ഇൻസ്റ്റഗ്രാം പേമേൻറ് ഓപ്ഷനും അവതരിപ്പിക്കുന്നു. ഇതോടെ ഇൻസ്റ്റഗ്രാമിൽ സ്റ്റോർ വസ്തുക്കൾ ആപ്പിന് ഉള്ളിൽ നിന്ന് തന്നെ വാങ്ങുവാൻ സാധിക്കും. ഇതിന് വേണ്ടി ആപ്പിൻറെ സെറ്റിംഗിലെ ഉടൻ വരുന്ന പേമെൻറിൽ നിങ്ങളുടെ കാർഡ് വിവരങ്ങൾ ആഡ് ചെയ്താൽ മതി. ഒപ്പം ഇതിനായി പ്രത്യേക പിൻ നമ്പറും ഉപയോക്താവിന് ഉണ്ടാക്കാം. ഇത് അധിക സുരക്ഷയുടെ ഭാഗമാണ്.

മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിന് ആധാര്‍ നിര്‍ബന്ധമല്ല

മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിന് ആധാര്‍ നിര്‍ബന്ധമല്ല

മൊബൈൽ ഫോൺ കൺക്ഷൻ എടുക്കുന്നതിന് ആധാർ നിർബന്ധമില്ലെന്ന് കേന്ദ്രം. ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, വോട്ടർ ഐഡി കാർഡ് തുടങ്ങിയവ തിരിച്ചറിയൽ രേഖകകളായി പരിഗണിച്ച് കണക്ഷന്‍ നല്‍കണമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം കമ്പനികളെ അറിയിച്ചു. ആധാർ ഇല്ലാത്തതിനാൽ സിം കാർഡ് ലഭിക്കുന്നില്ലെന്ന പരാതികളില്‍ പരിശോധന നടത്തിയ ശേഷമാണ്  ഈ തീരുമാനത്തിലെത്തിയതെന്ന് കേന്ദ്ര ടെലികോം സെക്രട്ടറി അരുണ സുന്ദരരാജൻ പറഞ്ഞു.

പഠിക്കുന്ന കുട്ടികള്‍ക്കായി സാംസങ്ങിന്‍റെ ജെ 2 പ്രോ

പഠിക്കുന്ന കുട്ടികള്‍ക്കായി സാംസങ്ങിന്‍റെ ജെ 2 പ്രോ

ഇന്‍റര്‍നെറ്റ് സൗകര്യം ഇല്ലാത്ത സാംസങ്ങിന്‍റെ ജെ2 പ്രോ എന്ന പുതിയ ഫോൺ കൊറിയയിൽ അവതരിപ്പിച്ചു. കോൾ, എസ്എംഎസ് എന്നീ പരമ്പരാഗത മൊബൈൽ ഫോൺ ഉപയോഗങ്ങൾ മാത്രം നടക്കുന്ന ഒരു സ്മാർട്ഫോൺ ആണിത്. അതായത്, വാട്സാപ്പും ഫെയ്സ്ബുക്കും അടക്കമുള്ള ഇന്‍റര്‍നെറ്റ് ആപ്പുകള്‍ ഒന്നും ഇതില്‍ പ്രവര്‍ത്തിക്കില്ല. 2ജി, 3ജി, 4ജി, വൈഫൈ സംവിധാനങ്ങൾ ഇല്ലാത്ത ഫോൺ വിദ്യാർഥികൾക്കു വേണ്ടിയാണ് സാംസങ് അവതരിപ്പിച്ചിരിക്കുന്നത്. ദക്ഷിണ കൊറിയയിലെ വിദ്യാർഥികൾക്ക് ഈ ഫോൺ സൗജന്യമായും വിതരണം ചെയ്യുന്നുണ്ട്. വിദ്യാർഥികൾക്കായതുകൊണ്ട് ഓഫ്‍ലൈൻ ഡിക്ഷ്ണറിയും ഫോണിലുണ്ട്. […]

അഞ്ച് ലക്ഷത്തോളം ഇന്ത്യക്കാരുടെ വിവരം കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തി; ഐറ്റി മന്ത്രാലയത്തിന് ഫെയ്‌സ്ബുക്ക് വിശദീകരണം നല്‍കി

അഞ്ച് ലക്ഷത്തോളം ഇന്ത്യക്കാരുടെ വിവരം കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തി; ഐറ്റി മന്ത്രാലയത്തിന് ഫെയ്‌സ്ബുക്ക് വിശദീകരണം നല്‍കി

ന്യൂഡല്‍ഹി: ചോര്‍ച്ച സമ്മതിച്ച്  ഫെയ്‌സ്ബുക്ക് അധികൃതര്‍. 5,62,455 ഇന്ത്യക്കാരുടെ വിവരം കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തി. ഗോഗന്‍ എന്ന അപ്ലിക്കേഷനിലൂടെയാണ് വിവരങ്ങള്‍ ചോര്‍ത്തിയത്. ഐറ്റി മന്ത്രാലയത്തിന് ഫെയ്‌സ്ബുക്ക് വിശദീകരണം നല്‍കി. സ്ട്രാ​റ്റ​ജി​ക് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ല​ബോ​റ​ട്ട​റീ​സ് (എ​സ്സി​എ​ൽ) ഗ്രൂ​പ്പും അ​തി​ന്റെ കീ​ഴി​ലു​ള്ള കേം​ബ്രി​ജ് അ​ന​ലി​റ്റി​ക്ക എ​ന്ന സ്ഥാ​പ​ന​വു​മാ​ണ് അ​ഞ്ചു കോ​ടി​യി​ലേ​റെ​പ്പേ​രു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ ഫെയ്​സ്ബു​ക്കി​ൽ​നി​ന്നു കൈ​വ​ശ​പ്പെ​ടു​ത്തി​യ​ത്. അ​മേ​രി​ക്ക​യി​ൽ ഡൊ​ണാ​ൾ​ഡ് ട്രം​പി​ന്റെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ന് ഈ ​വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു. Cambridge Analytica ✔@CamAnalytica Following today’s announcement by Facebook, we […]

ഫെയ്‌സ്ബുക്കിനെ വിമർശിച്ച്​ വാട്‌സ്ആപ്പ് സഹസ്ഥാപകന്‍

ഫെയ്‌സ്ബുക്കിനെ വിമർശിച്ച്​ വാട്‌സ്ആപ്പ് സഹസ്ഥാപകന്‍

  സാമൂഹിക മാധ്യമമായ ഫെയ്‌സ്ബുക്ക് ​ ഡിലീറ്റ്​ ​ചെയ്യാൻ സമയമായെന്ന്​ വാട്‌സ്ആപ്പ് ​സഹസ്ഥാപകൻ ബ്രയൻആക്​ടൺ. ട്വിറ്ററിലുടെയാണ്​ ബ്രയൻ ഫെയ്‌സ്ബുക്കിനെ വിമർശിച്ച്​ രംഗത്തെത്തിയത്​.ഫെയ്‌സ്ബുക്ക് 50 മില്യൺ ഉപയോക്​താക്കളുടെ വിവരങ്ങൾ ചോർത്തിയെന്ന വാർത്ത പുറത്ത്​ വന്നതിന്​ പിന്നാലെയാണ്​ ആക്​ട​​​​ന്റെപ്രതികരണം. Brian Acton@brianacton It is time. #deletefacebook 4:30 AM – Mar 21, 2018 10.1K 5,655 people are talking about this Twitter Ads info and privacy ഡിലീറ്റ്​ ഫെയ്‌സ്ബുക്ക്​ എന്ന ഹാഷ്​ ടാഗോട്​ […]

ആപ്ലിക്കേഷനുകളുടെ സ്വകാര്യത ഉറപ്പുവരുത്താല്‍ ഫെയ്സ്ബുക്കിന്റെ ഡാറ്റാ സെക്യൂരിറ്റി ആപ്പ്

ആപ്ലിക്കേഷനുകളുടെ സ്വകാര്യത ഉറപ്പുവരുത്താല്‍ ഫെയ്സ്ബുക്കിന്റെ ഡാറ്റാ സെക്യൂരിറ്റി ആപ്പ്

  ആപ്ലിക്കേഷനുകള്‍ ലോക്ക് ചെയ്യാന്‍ ഫെയ്സ്ബുക്കിന്റെ ഡാറ്റാ സെക്യൂരിറ്റി ആപ്പ്. പിന്‍ കോഡ്, പാറ്റേണ്‍, ഫിങ്കര്‍പ്രിന്റ് എന്നിവ ഉപയോഗിച്ച് സ്മാര്‍ട്ഫോണ്‍ ആപ്ലിക്കേഷനുകള്‍ ലോക്ക് ചെയ്യാന്‍ ‘ബോള്‍ട്ട് ആപ്പ് ലോക്ക് എന്ന്’ പേരിട്ടിരിക്കുന്ന ഈ ആപ്ലിക്കേഷനിലൂടെ സാധിക്കും. 2013 ല്‍ ഫെയ്സ്ബുക്ക് സ്വന്തമാക്കിയ ഇസ്രായേലില്‍ പ്രവര്‍ത്തിക്കുന്ന ഡാറ്റാ സെക്യൂരിറ്റി ആപ്ലിക്കേഷന്‍ നിര്‍മ്മാണ കമ്പനി ഒനാവോയാണ് മറ്റ് ആപ്ലിക്കേഷനുകള്‍ ലോക്ക് ചെയ്യാനുള്ള ഒരു പുതിയ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ അവതരിപ്പിച്ചത്. നിലവില്‍ ആപ്പ് ലോക്ക് സേവനങ്ങള്‍ ലഭ്യമാക്കുന്ന നിരവധി ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ […]

വാട്ട്‌സ്ആപ്പിന് പണി കൊടുത്ത് ഗൂഗിള്‍

വാട്ട്‌സ്ആപ്പിന് പണി കൊടുത്ത് ഗൂഗിള്‍

  പേമെന്റ് സംവിധാനം അവതരിപ്പിച്ച വാട്ട്‌സ്ആപ്പിന്റെ നീക്കത്തിന് എതിരെ ഗൂഗിള്‍ തങ്ങളുടെ പേമെന്റ് ആപ്പ് ‘തേസ്’ വച്ച് മറുപണി കൊടുത്തു. ഗൂഗിള്‍ തേസിലൂടെ പണമിടപാടുകള്‍ക്കൊപ്പം സന്ദേശങ്ങള്‍ കൈമാറാനും സാധിക്കുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. പണമിടപാടുകളെക്കുറിച്ചുള്ള സന്ദേശം കൈമാറാനാണ് പുതിയ സംവിധാനമെങ്കിലും വാട്‌സ്ആപ്പിനെ ലക്ഷ്യം വച്ചുള്ള പരിഷ്‌കരണമാണെന്നാണ് ടെക് ബ്ലോഗുകള്‍ വിലയിരുത്തുന്നത്. പരീക്ഷണ ഘട്ടത്തിലുള്ള പുതിയ സൗകര്യം നിലവില്‍ എല്ലാവര്‍ക്കും ലഭ്യമാവില്ല. നിങ്ങള്‍ നടത്തുന്ന പണമിടപാടുകളെക്കുറിച്ച് പരസ്പരം ആശയവിനിമയം നടത്താന്‍ ലളിതമായ മെസേജിംഗ് സേവനം കൂടെ ടെസില്‍ ഉള്‍പ്പെടുത്തുന്നുവെന്നാണ് ഗൂഗിളിന്റെ […]

പുതിയ മാറ്റങ്ങളുമായി വാട്‌സ്ആപ്പ്

പുതിയ മാറ്റങ്ങളുമായി വാട്‌സ്ആപ്പ്

  വാട്‌സ് ആപ്പില്‍ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള സമയ പരിധി വര്‍ധിപ്പിക്കുന്നു. നിലവില്‍ ഏഴ് മിനിറ്റാണ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള പരിധി. ഇത് ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്റായി ഉയര്‍ത്തും. കഴിഞ്ഞ നവംബറിലാണ് അയച്ച സന്ദേശങ്ങള്‍ നീക്കം ചെയ്യാനുള്ള ഫീച്ചര്‍ വാട്‌സ് ആപ്പ് അവതരിപ്പിച്ചത്. ചിത്രം, വീഡിയോ, ടെക്സ്റ്റ് തുടങ്ങിയവയിലേത് സന്ദേശവും അയച്ച് ഏഴു മിനിറ്റിനുള്ളില്‍ ഡിലീറ്റ് ചെയ്യാനുള്ള ഫീച്ചറാണുള്ളത്. ഡിലീറ്റ് ഫോര്‍ എവരിവണ്‍ എന്ന ഫീച്ചര്‍ ഉപയോഗിച്ച് കഴിഞ്ഞാല്‍ സന്ദേശം ഡിലീറ്റ് ചെയ്തെന്ന […]

പരീക്ഷണം പരാജയം; ന്യൂസ് ഫീഡിനെ രണ്ടാക്കി വിഭജിക്കാനുള്ള നീക്കം ഫെയ്സ്ബുക്ക് വേണ്ടെന്നുവെച്ചു

പരീക്ഷണം പരാജയം; ന്യൂസ് ഫീഡിനെ രണ്ടാക്കി വിഭജിക്കാനുള്ള നീക്കം ഫെയ്സ്ബുക്ക് വേണ്ടെന്നുവെച്ചു

പരീക്ഷം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ന്യൂസ് ഫീഡിനെ രണ്ടാക്കി വിഭജിക്കാനുള്ള നീക്കം ഫെയ്സ്ബുക്ക് വേണ്ടെന്നുവെച്ചു. ന്യൂസ്ഫീഡില്‍ ഉപയോക്താക്കളുടെ സുഹൃത്തുക്കളില്‍ നിന്നുള്ള പോസ്റ്റുകള്‍ക്ക് പ്രാധാന്യം നല്‍കി അടിമുടി മാറ്റം ഉണ്ടാക്കുമെന്ന ഫെയ്സ്ബുക്കിന്റെ പ്രഖ്യാപനം വലിയ ചര്‍ച്ചയായിരുന്നു. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ചിത്രങ്ങളും മറ്റ് അപ്ഡേറ്റുകള്‍ മാത്രമായി ഒരു ന്യൂസ് ഫീഡും ഉപയോക്താക്കള്‍ ലൈക്ക് ചെയ്യുന്ന പേജുകളില്‍ നിന്നും ഗ്രൂപ്പുകളില്‍ നിന്നുമുള്ള പോസ്റ്റുകള്‍ക്കുമായി എക്സ്പ്ലോര്‍ ഫീഡ് എന്ന മറ്റൊരു വിഭാഗവും അവതരിപ്പിക്കാനുള്ള ശ്രമത്തില്‍ നിന്നാണ് ഫെയ്സ്ബുക്ക് പിന്‍വാങ്ങിയത്. ഇങ്ങനെ ഒരു വിഭജനത്തില്‍ […]