വിപണി കീഴടക്കാന്‍ അടുത്ത തന്ത്രം; പുതിയ സ്മാര്‍ട്ട്‌ഫോണുമായി ജിയോ; വില 1,500ല്‍ താഴെ

വിപണി കീഴടക്കാന്‍ അടുത്ത തന്ത്രം; പുതിയ സ്മാര്‍ട്ട്‌ഫോണുമായി ജിയോ; വില 1,500ല്‍ താഴെ

  ന്യൂഡല്‍ഹി: തരംഗമാകാന്‍ വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ് ജിയോ. ടെലികോമുകളെ ഒന്നടങ്കം കാറ്റില്‍ പറത്തിയാണ് ജിയോ മുന്നേറിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇത്തവണ എല്ലാവരെയും ഞെട്ടിച്ച് എല്‍വൈഎഫ് ബ്രാന്‍ഡില്‍ വിലകുറഞ്ഞ ആന്‍ഡ്രോയ്ഡ് ഗോ 4ജി വോള്‍ട്ടി ഫോണുമായാണ് ജിയോയുടെ വരവ്. തായ്‌വാന്‍ ചിപ്‌സെറ്റ് നിര്‍മാതാക്കളായ മീഡിയ ടെകിന്റെ പങ്കാളിത്തത്തോടെയാകും പുതിയ ഫോണ്‍ നിര്‍മിക്കുക. ജിയോ പുറത്തിറക്കിയ ഫീച്ചര്‍ ഫോണിന് സമാനമായ ഓഫറുകളോടെയായിരിക്കും സിം കാര്‍ഡ് ഉള്‍പ്പടെ ഉപഭോക്താക്കള്‍ക്ക് നല്‍കുക. സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളുമായി ചേര്‍ന്ന് മറ്റ് ടെലികോം കമ്പനികള്‍ 1,500 രൂപയില്‍ […]

49 രൂപയുടെ കിടിലന്‍ ഓഫറുമായി ജിയോ

49 രൂപയുടെ കിടിലന്‍ ഓഫറുമായി ജിയോ

  ദില്ലി: 49 രൂപയുടെ കിടലന്‍ ഓഫറുമായി റിലയന്‍സ് ജിയോ. 49 രൂപക്ക് ചാര്‍ജ് ചെയ്താല്‍ 28 ദിവസത്തേക്ക് വാലിഡിറ്റി നല്‍കുന്നതാണ് പുതിയ പദ്ധതി. ജനുവരി 26 മുതലാണ് പുതിയ പ്ലാന്‍ നിലവില്‍ വന്നത്. ഇതനുസരിച്ച് 49 രൂപയ്ക്ക് ചാര്‍ജ് ചെയ്താല്‍ ഒരു ജി.ബി ഡാറ്റ ഉപഭോക്താവിന് ലഭിക്കും. കൂടാതെ സൗജന്യ വിളികളും. 28 ദിവസത്തേക്കാണ് ഇതിന് പ്രാബല്യം. ഇതിനു പുറമേ 11 രൂപ, 21 രൂപ, 51 രൂപ, 101 രൂപ എന്നീ നിരക്കിലുള്ള ആഡ് […]

മോട്ടോX4 സ്മാർട്ട്ഫോണുമായി മോട്ടോറോള

മോട്ടോX4 സ്മാർട്ട്ഫോണുമായി മോട്ടോറോള

മോട്ടോX4 എന്ന പേരിൽ പുതിയൊരു സ്മാർട്ട്ഫോണുമായി മോട്ടോറോള. ഫെബ്രുവരി ഒന്നിനാണ് ഇന്ത്യയിൽ ഈ സ്മാർട്ട്ഫോൺ അവതരിക്കുന്നത്. ഔദ്യോഗിക ട്വിറ്റർ വഴിയാണ് കമ്പനി ഈ വാർത്ത പുറത്തുവിട്ടത് സവിശേഷതകൾ 5.2 ഇഞ്ച് എച്ച്ഡി ഡിസ്പ്ലെ ഓക്ട-കോർ ക്വാൽകം സ്നാപ്ഡ്രാഗൺ 630 പ്രോസസർ 3 ജിബി റാം 32 ജിബി സ്റ്റോറേജ് ആൻഡ്രോയിഡ് 7.0 നുഗട്ട് 12MP/8MP ഡ്യുവൽ റിയർ ക്യാമറ 16MP സെൽഫി ക്യാമറ 3000mAh ബാറ്ററി

ഇൻസ്റ്റാഗ്രാമിൽ പുതിയ ഫീച്ചർ വരുന്നു

ഇൻസ്റ്റാഗ്രാമിൽ പുതിയ ഫീച്ചർ വരുന്നു

  ഇൻസ്റ്റഗ്രാമിൽ പുതിയ ഫീച്ചർ വരുന്നു. ഇനി മുതൽ സുഹൃത്തുക്കൾ ഓൺലൈൻ വന്നാൽ കാണാൻ സാധിക്കും. നേരെത്ത തന്നെ ഈ സംവിധാനം വാട്ട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും ലഭ്യമാണ്. ഇത്തരം സംവിധാനം ഇൻസ്റ്റാഗ്രാം തങ്ങളുടെ ഉപഭോക്താക്കൾക്ക് നൽകുന്നത് ഈ ഫീച്ചറിന്റെ ജനപ്രീതി പരിഗണിച്ചാണ്. ഓൺലൈനിൽ ഉള്ള സമയത്ത് അത് മറ്റുള്ളവർക്കു അറിയാൻ സാധിക്കുന്ന വീതമാണ് ഫീച്ചർ. ഉപഭോക്താക്കൾ ഓൺലൈനിൽ ആക്ടീവ് ആയിരിക്കുന്ന സമയത്ത് മറ്റുള്ളവർക്ക് ആക്ടീവ് നൗവ് എന്നു കാണാനായി കഴിയും. ഇതു കൂടാതെ ലാസ്റ്റ് സീനും അറിയാനായി സാധിക്കുമെന്നാണ് […]

വൻ ഓഫറുകൾ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ

വൻ ഓഫറുകൾ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ

  ഈ വർഷത്തെ മികച്ച ഓഫറുകൾ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ. ദിവസം ഒരു ജിബി ഡേറ്റയും അൺലിമിറ്റഡ് കോളും നൽകുന്ന ഓഫറുകളാണ് അവതരിപ്പിച്ചത്. 186, 187, 349, 429, 485, 666 രൂപ പ്ലാനുകളാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചത്. 186, 187 എന്നീ പ്ലാനുകൾക്ക് 28 ദിവസമാണ് കാലാവധി. 349 രൂപയുടെ പ്ലാനിന് 54 ദിവസവും, 429 രൂപയുടെ പ്ലാനിന് 81 ദിവസവും, 485 ന്റെ പ്ലാനിന് 90 ഉം, 666 രൂപയുടെ പ്ലാനിന് 129 ദിവസവുമാണ് കാലാവധി. മറ്റ് […]

ഫെയ്‌സ്ബുക്കിലൂടെ പ്രമോട്ട് ചെയ്ത് ബിസിനസ് നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരിച്ചടി;  വന്‍ അഴിച്ച് പണി നടത്താന്‍ ഫെയ്‌സ്ബുക്ക് ഒരുങ്ങുന്നു

ഫെയ്‌സ്ബുക്കിലൂടെ പ്രമോട്ട് ചെയ്ത് ബിസിനസ് നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരിച്ചടി;  വന്‍ അഴിച്ച് പണി നടത്താന്‍ ഫെയ്‌സ്ബുക്ക് ഒരുങ്ങുന്നു

  ഫെയ്‌സ്ബുക്കില്‍ ബിസിനസുകളെ സംബന്ധിച്ച് വരുന്ന ചില പോസ്റ്റുകള്‍ ചില സമയങ്ങളില്‍ നിങ്ങളെ ശല്യപ്പെടുത്തിയേക്കാം. എന്നാല്‍ അതിനെല്ലാം ഒരു അവസാനം കണ്ടെത്താന്‍ ഫെയ്‌സ്ബുക്ക് ഒരുങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇത് നടപ്പിലായാല്‍ ഫെയ്‌സ്ബുക്ക് പ്രമോട്ട് ചെയ്ത് ബിസിനസ് നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കൊക്കെ എട്ടിന്റെ പണിയായിരിക്കും കിട്ടാന്‍ പോകുന്നത്. വ്യക്തിവിശേഷങ്ങളും അഭിപ്രായങ്ങളുമായി സൈറ്റിനെ ചുരുക്കുമെന്ന് പ്രഖ്യാപിച്ച് ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ സക്കര്‍ബര്‍ഗ് തന്നെ രംഗത്തെത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കിടെ തങ്ങളുടെ ന്യൂസ്ഫീഡില്‍ വന്‍ അഴിച്ച് പണി നടത്താനൊരുങ്ങുന്നുവെന്നാണ് ഫെയ്‌സ്ബുക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ബിസിനസുകളെ പ്രമോട്ട് ചെയ്യുന്നതിന് […]

4ജി സ്‌മാര്‍ട്ട്‌ഫോണ്‍ മിതമായ നിരക്കില്‍ ലഭ്യമാക്കാന്‍  വോഡഫോണ്‍-സാംസങ്‌ സഹകരണം

4ജി സ്‌മാര്‍ട്ട്‌ഫോണ്‍ മിതമായ നിരക്കില്‍ ലഭ്യമാക്കാന്‍  വോഡഫോണ്‍-സാംസങ്‌ സഹകരണം

കൊച്ചി: പ്രമുഖ ടെലികോം സേവന ദാതാക്കളായ വോഡഫോണ്‍ പ്രമുഖ മൊബൈല്‍ ഹാന്‍ഡ്‌സെറ്റ്‌ നിര്‍മ്മാതാക്കളായ സാംസങുമായി സഹകരിച്ച്‌ കാഷ്‌ബാക്ക്‌ ഓഫറുകളിലൂടെ മിതമായ വിലയില്‍ സാംസങിന്റെ തെരഞ്ഞെടുക്കപ്പെട്ട ശ്രേണിയിലെ 4ജി സ്‌മാര്‍ട്ട്‌ഫോണുകള്‍ ലഭ്യമാക്കും. നിലവിലെ വോഡഫോണ്‍ വരിക്കാര്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും ഇനി സാംസങിന്റെ ഗാലക്‌സി ജെ2 പ്രോ, ഗാലക്‌സി ജെ7 നെക്‌സ്റ്റ്‌ അല്ലെങ്കില്‍ ഗാലക്‌സി ജെ7 മാക്‌സ്റ്റോ എന്നിവയില്‍ ഏതു 4ജി സ്‌മാര്‍ട്ട്‌ഫോണും 1500 രൂപയുടെ കാഷ്‌ബാക്ക്‌ ഓഫറിലൂടെ സ്വന്തമാക്കാം. ഓഫര്‍ ലഭിക്കാനായി വോഡഫോണ്‍ പ്രീപെയ്‌ഡ്‌ വരിക്കാര്‍ 24 മാസത്തേക്ക്‌ […]

ആമസോണില്‍ വലിയ തരംഗം സൃഷ്ടിച്ച് മിനിറ്റുകൊണ്ട് 300,000 ബുക്കിംഗ്

ആമസോണില്‍ വലിയ തരംഗം സൃഷ്ടിച്ച് മിനിറ്റുകൊണ്ട് 300,000 ബുക്കിംഗ്

ആമസോണില്‍ വലിയ തരംഗം സൃഷ്ടിക്കുകയാണ് 10.or D. കുറഞ്ഞ ചിലവിൽ വിപണി കീ‍ഴടക്കാന്‍ ഇറങ്ങിയ ഈ ഫോണിന് ‍1 മിനിറ്റുകൊണ്ട് ഏകദേശം 300,000 ബുക്കിംഗ് ആണ് നടന്നത്. 4999 രൂപമുതല്‍ 5999 രൂപവരെയാണ് ഇതിന്റെ വിലവരുന്നത് .  5.2 ഇഞ്ചിന്റെ HD ഡിസ്പ്ലേയുള്ള ഈ ഫോണ്‍ 1.4GHz സ്നാപ്ഡ്രാഗണ്‍ 425 പ്രോസസറിലാണ് പ്രവർത്തിക്കുന്നത്. .2ജിബിയുടെ റാം കൂടാതെ 3 ജിബിയുടെ റാം എന്നിങ്ങനെ രണ്ടുമോഡലുകളാണ് എത്തുന്നത്. ആന്‍ഡ്രോയിഡ് 7.1.2 നുഗഡ്ഡിലാണ് ഇതിന്റെ ഓ എസ് പ്രവര്‍ത്തിക്കുന്നത്. 13 […]

ഇനി വീട്ടിലിരുന്നും എളുപ്പത്തില്‍ മൊബൈല്‍ സിം ആധാറുമായി ബന്ധിപ്പിയ്ക്കാം

ഇനി വീട്ടിലിരുന്നും എളുപ്പത്തില്‍ മൊബൈല്‍ സിം ആധാറുമായി ബന്ധിപ്പിയ്ക്കാം

    ഉപഭോക്താക്കളുടെ ആവശ്യകതകളെല്ലാം ആധാറുമായി ബന്ധിപ്പിക്കേണ്ട സ്ഥിതിയാണ്. മാത്രമല്ല എല്ലാത്തിന്റെയും ലിങ്ക് ചെയ്യാനുള്ള സമയം അവസാനിക്കാറുമായി. എന്നാല്‍ രാജ്യത്തെ മൊബൈല്‍ സിമ്മുകള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി ആറാണ്. ഇതിനകം ആധാറുമായി ബന്ധിപ്പിക്കാത്ത സിമ്മുകള്‍ ബ്ലോക്ക് ചെയ്യുമെന്നാണ് മുന്നറിയിപ്പ്. എന്നാല്‍ സിം ആധാറുമായി ബന്ധിപ്പിക്കാനുള്ള സംവിധാനങ്ങള്‍ പരിമിതമാണ്. സിം ബന്ധിപ്പിക്കാന്‍ മൊബൈല്‍ ഔട്ട്‌ലെറ്റുകളിലാണ് പോകേണ്ടത്. എന്നാല്‍ തിരക്ക് കാരണം ആ സംവിധാനവും ഉപയോഗത്തില്‍ വരുത്താന്‍ ബുദ്ധിമുട്ടുകയാണ് ഉപഭോക്താക്കള്‍. എന്നാല്‍ ഇനിമുതല്‍ ആധാര്‍-സിം ബന്ധിപ്പിക്കല്‍ വീട്ടിലിരുന്നും […]

തങ്ങള്‍ക്ക് സംഭവിച്ച വലിയ വീഴ്ചയ്ക്ക് ക്ഷമ ചോദിച്ച് ഫെയ്‌സ്ബുക്ക്

തങ്ങള്‍ക്ക് സംഭവിച്ച വലിയ വീഴ്ചയ്ക്ക് ക്ഷമ ചോദിച്ച് ഫെയ്‌സ്ബുക്ക്

  ഡല്‍ഹി: വികാരങ്ങളെ വ്രണപ്പെടുത്തുന്നതും വെറുപ്പും വിദ്വേഷവും വളര്‍ത്തുന്നതുമായ പോസ്റ്റുകള്‍ കണ്ടെത്തുന്നതില്‍ വീഴ്ച പറ്റിയ ഫെയ്‌സ്ബുക്ക് ക്ഷമാപണം നടത്തി. വിദ്വേഷവും വളര്‍ത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ പൂര്‍ണ്ണമായി ബ്ലോക്ക് ചെയ്യാന്‍ കഴിയാത്തതില്‍ ഫെയ്‌സ്ബുക്ക് മാപ്പുപറഞ്ഞു. സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും അത് നീക്കം ചെയ്യാന്‍ പറ്റിയില്ലെന്ന് ഫെയ്‌സ്ബുക്ക് സമ്മതിക്കുന്നു. അതുമാത്രമല്ല ഒരു യുവതിയുടെ ചിത്രവും അതിനൊപ്പമുള്ള മോശമായ കമന്റുകളും റിപ്പോര്‍ട്ട് ചെയ്തിട്ടും നടപടി ഉണ്ടായില്ല. സ്വതന്ത്ര അന്വേഷണ സംഘമായ ‘പ്രോ പബ്ലിക്ക’ നടത്തിയ അന്വേഷണത്തില്‍ മതങ്ങളെ […]

1 4 5 6 7 8 61