പൈലീന്‍ ദുരന്തബാധിതരെ കണ്ടെത്താന്‍ ഗൂഗിളിന്റെ ‘പേഴ്‌സണ്‍ ഫൈന്‍ഡര്‍ ആപ്ലിക്കേഷന്‍

പൈലീന്‍ ദുരന്തബാധിതരെ കണ്ടെത്താന്‍ ഗൂഗിളിന്റെ ‘പേഴ്‌സണ്‍ ഫൈന്‍ഡര്‍ ആപ്ലിക്കേഷന്‍

കൊടുംങ്കാറ്റ് ഭീഷണിയില്‍ പെട്ട ഒഡീഷ, ആന്ധ്രാപ്രദേശ് തീരങ്ങളില്‍ കാണാതകുന്നവരെ കണ്ടെത്താന്‍ ഗൂഗിളിന്റെ ആപ്ലിക്കേഷനും. ഗൂഗിളിന്റെ ‘പേഴ്‌സണ്‍ ഫൈന്‍ഡര്‍ ആപ്ലിക്കേഷന്‍ ‘ ( Person Finder app )…

പുതിയ ഐപാഡ് മോഡലുകള്‍ ഒക്ടോബര്‍ 22 ന്

പുതിയ ഐപാഡ് മോഡലുകള്‍ ഒക്ടോബര്‍ 22 ന്

ആപ്പിളിന്റെ പുതിയ ഐപാഡ് ഒക്ടോബര്‍ 22 ന് വിപണിയില്‍ അവതരിപ്പിക്കുമെന്ന് സൂചന. ഇതു വരെ പുറത്തിറങ്ങിയ മോഡലുകളെ അപേക്ഷിച്ച് ഭാരം കുറഞ്ഞതും കട്ടി കുറഞ്ഞതുമായിരിക്കും പുതിയ ഐപാഡിന്റെ…

ഇന്ത്യന്‍ ടി.വിയിലേക്ക് യുട്യൂബ് വരുന്നു

ഇന്ത്യന്‍ ടി.വിയിലേക്ക് യുട്യൂബ് വരുന്നു

വീഡിയോ പങ്കിടല്‍ സൈറ്റായ യുട്യൂബിനെ ഇന്ത്യയിലെ ടെലിവിഷനിലൂടെ സംപ്രേക്ഷണം ചെയ്യിക്കാനുള്ള ശ്രമങ്ങള്‍ ഗൂഗിള്‍ ആരംഭിച്ചു. ഡി.ടി.എച്ച് സംവിധാനം വഴി യുട്യൂബിനെ ടി.വിയുമായി യോജിപ്പിക്കുകയെന്ന വിപ്ലവകരമായ ശ്രമമാണ് ഗൂഗിള്‍…

ക്രിഷ് 3 ഗെയിമുകള്‍ വിന്‍ഡോസ് സ്മാര്‍ട് ഫോണില്‍

ക്രിഷ് 3 ഗെയിമുകള്‍ വിന്‍ഡോസ് സ്മാര്‍ട് ഫോണില്‍

രാകേഷ് റോഷന്‍ നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച് ഹൃഥിക് റോഷന്‍ നായകനായി അടുത്ത മാസം തിയേറ്ററുകളിലെത്തുന്ന ‘ക്രിഷ് 3’ യുടെ ഗെയിമുകള്‍ വിന്‍ഡോസ് സ്മാര്‍ട് ഫോണ്‍, ടാബ് ലറ്റ്,…

കുപ്പിയെക്കുറിച്ചറിയാന്‍ കുപ്പി ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍

കുപ്പിയെക്കുറിച്ചറിയാന്‍  കുപ്പി ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍

മദ്യക്കുപ്പി തിരഞ്ഞ് കഷ്ടപ്പെടുന്ന കുടിയന്‍മാരെ അധികം മിനക്കെടുത്താതെ സാധനം കൈയിലെത്തിക്കാന്‍ ഒരു ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനെത്തുന്നു. ഒരു ആന്‍ഡ്രോയിഡ് ഫോണ്‍ സ്വന്തമാക്കുക മാത്രമാണ് ചെയ്യേണ്ടത്. ഇതിലെ കുപ്പിയെന്ന ആന്‍ഡ്രോയിഡ്…

സാംസങ്ങിന്റെ ഫ്‌ളെക്‌സിബിള്‍ സ്‌ക്രീനുള്ള സ്മാര്‍ട്ട് ഫോണിന്റെ ചിത്രങ്ങള്‍ പുറത്ത്

സാംസങ്ങിന്റെ ഫ്‌ളെക്‌സിബിള്‍ സ്‌ക്രീനുള്ള സ്മാര്‍ട്ട് ഫോണിന്റെ ചിത്രങ്ങള്‍ പുറത്ത്

സാംസങ്ങിന്റെ ഒടിക്കാനും മടക്കാനും കഴിയുന്ന ഫ്‌ളെക്‌സിബിള്‍ സ്‌ക്രീനുള്ള സ്മാര്‍ട്ട് ഫോണിന്റെ ചിത്രങ്ങള്‍ പുറത്തായി. എസ്എഎസ് ആന്‍ഡ്രോയിഡ് എന്ന വെബ് സൈറ്റാണ് ചിത്രങ്ങളും ഫോണിന്റെ സവിശേഷതകളും പുറത്തുവിട്ടിരിക്കുന്നത്. സ്മാര്‍ട്ട്…

ബ്രാന്റ് മൂല്യം: കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ്/ ഐടി രംഗത്ത് സാംസങ് നാലാമത്

ബ്രാന്റ് മൂല്യം: കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ്/ ഐടി രംഗത്ത് സാംസങ് നാലാമത്

ഇന്റര്‍ബ്രാന്റ് ബ്രാന്റ് വാല്വേഷന്‍ റിപ്പോര്‍ട്ടനുസരിച്ച് കണ്‍സ്യൂമര്‍ ഇലക്‌ട്രോണി ക്‌സ് / ഐടി ബ്രാന്റുകളില്‍ സാംസങ് നാലാം സ്ഥാനത്ത്. എല്ലാ വിഭാഗങ്ങളിലുള്ള ബ്രാ ന്റുകളുടെ മൂല്യ പട്ടികയില്‍ സാംസങ്…

അഡോബിന്റെ 29 ലക്ഷം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്‌തെന്ന് കമ്പനി വ്യത്തങ്ങള്‍

അഡോബിന്റെ 29 ലക്ഷം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്‌തെന്ന് കമ്പനി വ്യത്തങ്ങള്‍

2.9 മില്യന്‍ (29 ലക്ഷം) ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി പ്രമുഖ സോഫ്റ്റ് വെയര്‍ കമ്പനിയായ അഡോബ് അറിയിച്ചു. വ്യാഴാഴ്ചയാണ് ഇത് കണ്ടത്തെിയത്. ഹാക്കര്‍മാരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.…

ഗൂഗിള്‍ ഉപയോഗിക്കുന്നവരുടെ ഓര്‍മ്മശക്തി കുറയുന്നു

ഗൂഗിള്‍ ഉപയോഗിക്കുന്നവരുടെ ഓര്‍മ്മശക്തി കുറയുന്നു

ഇന്നെല്ലാം ഗൂഗിളിന്റെ കൈകളിലാണ്. ഏതു വിവരങ്ങളും നിങ്ങളുടെ കൈവിരല്‍ത്തുമ്പിലാണെന്ന് ഐ ടി ലോകം ധൈര്യത്തോടെ പറയുന്നത് പ്രധാനമായും ഗൂഗിള്‍ ഉണ്ടെന്ന ധൈര്യത്തോടെയാണ്. എന്നാലിപ്പോള്‍ വിവരശേഖരണത്തിനായി ഗൂഗിളിനെ ആശ്രയിക്കുന്നവരില്‍…

സെല്‍ഫ് സര്‍വിസ് അപ്ലിക്കേഷനുമായി വോഡഫോണ്‍ ; മൈ വോഡഫോണ്‍ ആപ് പുറത്തിറക്കി

സെല്‍ഫ് സര്‍വിസ് അപ്ലിക്കേഷനുമായി വോഡഫോണ്‍ ; മൈ വോഡഫോണ്‍ ആപ് പുറത്തിറക്കി

വോഡഫോണ്‍ ഇന്ത്യ വരിക്കാര്‍ക്കായി ഉപയോക്തൃ സൗഹൃദ ‘മൈ വോഡഫോണ്‍’ ആപ് പുറത്തിറക്കി. ഐഒഎസ്, ആന്‍ഡ്രോയ്ഡ്, ബ്ലാക്‌ബെറി എന്നിവയിലാണ് മൈവോഡഫോണ്‍ ലഭിക്കുക. ഫോണ്‍ ബില്ലുകള്‍ അടയ്ക്കുക, സര്‍വിസ് റിക്വസ്റ്റുകള്‍…