തലച്ചോറിലെ രക്തക്കെട്ട് ഓപ്പറേറ്റ് ചെയ്യാന്‍ റോബോട്ട്.

തലച്ചോറിലെ രക്തക്കെട്ട് എന്നത് മരണത്തിന് പോലും കാരണമാകുന്ന ഒരു ആരോഗ്യപ്രശ്നമാണ്. ഇത് പരിഹരിക്കാനുള്ള ശസ്ത്രക്രിയകളില്‍ 40 ശതമാനം മാത്രമേ വിജയിക്കാറുള്ളുവെന്നാണ് ആരോഗ്യ മേഖലയിലുള്ളവരുടെ കണക്ക്, ബ്രെയിന്‍ ഹെമറേജ്…