സക്കര്‍ബര്‍ഗിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടും ഹാക്ക് ചെയ്തു

സക്കര്‍ബര്‍ഗിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടും ഹാക്ക് ചെയ്തു

ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ അക്കൗണ്ടും ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്.ഫെയ്‌സ്ബുക്കിലെ സുരക്ഷാ പാളിച്ച എഫ്ബി അധികൃതര്‍ക്ക് മുമ്പില്‍ തുറന്നുകാണിക്കാന്‍ പാലസ്തീനിലെ കമ്പ്യൂട്ടര്‍ വിദഗ്ധന്‍ ഖലീല്‍ ഷ്രിത്തെയാണ് സക്കര്‍ബര്‍ഗിന്റെ…

റഫ്രിജറേറ്ററുകളേക്കാള്‍ വൈദ്യുതി ആവശ്യം ഐഫോണുകള്‍ക്ക്‌

റഫ്രിജറേറ്ററുകളേക്കാള്‍ വൈദ്യുതി ആവശ്യം ഐഫോണുകള്‍ക്ക്‌

ഐഫോണുകള്‍ക്ക്‌ റഫ്രിജറേറ്ററുകളേക്കാള്‍ കൂടുതല്‍ വൈദ്യുതി ആവശ്യമാണെന്ന്‌ പുതിയ പഠനറിപ്പോര്‍ട്ട്‌. യുഎസിലെ ബ്രേക്ക്‌ട്രോ ഇന്‍സ്റ്റിയൂട്ട്‌ ആണ്‌ കണ്ടെത്തലിന്‌ പിന്നില്‍. പ്രതിവര്‍ഷം 322 kWh ആണ്‌ ഫ്രിഡ്‌ജ്‌ ഉപയോഗിക്കുന്ന വൈദ്യുതി.…

കമ്പ്യൂട്ടര്‍ ചിപ്പും ഇനി മനുഷ്യ മസ്തിഷ്കം പോലെ

കമ്പ്യൂട്ടര്‍ ചിപ്പും ഇനി മനുഷ്യ മസ്തിഷ്കം പോലെ

മനുഷ്യന്റെ ബുദ്ധിയുടെ അടിസ്ഥാന കേന്ദ്രമാണ് മസ്തിഷകം.ഇപ്പോള്‍ മനുഷ്യന് ഇന്ന് ഏറ്റവും കൂടുതല്‍ ബുദ്ധി ഉപയോഗിക്കുന്നതാവട്ടെ കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോഴും.അതുകൊണ്ടൊക്കയാവണം  മനുഷ്യ മസ്തിഷ്കം പോലൊരു കമ്പ്യൂട്ടര്‍ ചിപ്പ് എന്ന ആശയത്തിലേക്ക്…

തലച്ചോറിലെ രക്തക്കെട്ട്‌ ഓപ്പറേറ്റ്‌ ചെയ്യാന്‍ റോബോട്ട്‌.

തലച്ചോറിലെ രക്തക്കെട്ട്‌ ഓപ്പറേറ്റ്‌ ചെയ്യാന്‍ റോബോട്ട്‌.

തലച്ചോറിലെ രക്തക്കെട്ട്‌ എന്നത്‌ മരണത്തിന്‌ പോലും കാരണമാകുന്ന ഒരു ആരോഗ്യപ്രശ്‌നമാണ്‌. ഇത്‌ പരിഹരിക്കാനുള്ള ശസ്‌ത്രക്രിയകളില്‍ 40 ശതമാനം മാത്രമേ വിജയിക്കാറുള്ളുവെന്നാണ്‌ ആരോഗ്യ മേഖലയിലുള്ളവരുടെ കണക്ക്‌, ബ്രെയിന്‍ ഹെമറേജ്‌…

പുകവലിക്കുന്ന ചെറുപ്പക്കാരുടെ ശ്രദ്ധയ്ക്ക് ;മൊബൈല്‍ ‘ആപ്’ ഉണ്ട്‌

പുകവലിക്കുന്ന ചെറുപ്പക്കാരുടെ ശ്രദ്ധയ്ക്ക് ;മൊബൈല്‍ ‘ആപ്’ ഉണ്ട്‌

പുകവലിക്കാന്‍ ഇഷ്ടപ്പെടുന്ന ചെറുപ്പക്കാര്‍ മാത്രം ശ്രദ്ധിക്കുക.അല്ലാത്തവര്‍ വായിച്ചതുകൊണ്ട് കുഴപ്പമില്ല.എന്നെങ്കിലും പുക വലിക്കാന്‍ തോന്നിയാല്‍ പിന്‍വലിയാന്‍ സഹായിക്കും ഈ വാര്‍ത്ത.യുവാക്കളുടെ ഇടയില്‍ വര്‍ധിച്ചു വരുന്ന പുകവലി കുറയ്ക്കാനും അതില്‍…

ഗൂഗിള്‍ അഞ്ചു മിനിട്ട്‌ പണിമുടക്കി

ഗൂഗിള്‍ അഞ്ചു മിനിട്ട്‌ പണിമുടക്കി

ലോകത്തിലെ ഇന്റര്‍നെറ്റ്‌ അതികായന്‍മാരാണ്‌ ഗൂഗിള്‍. സെര്‍ച്ച്‌, ഇമെയില്‍, വീഡിയോ അങ്ങനെ സൈബര്‍ ലോകത്തെ സുപ്രധാന സേവനങ്ങളെല്ലാം അടക്കിഭരിക്കുന്നത്‌ ഗൂഗിളാണ്‌. ഏറ്റവും ശക്തമായ സെര്‍വ്വറുകളിലും അത്യാധുനിക സാങ്കേതികവിദ്യയിലും അധിഷ്‌ഠിതമായാണ്‌…

കണ്ണുപരിശോധനയ്ക്കും മൊബൈല്‍ മതി

കണ്ണുപരിശോധനയ്ക്കും മൊബൈല്‍ മതി

നേത്ര രോഗങ്ങള്‍ വന്നാല്‍ ഇനി കണ്ണാശുപത്രി തേടി പോകേണ്ടതില്ല.ഇനിയത് നിങ്ങളുടെ വിരല്‍ത്തുമ്പില്‍ ഉണ്ടാവും.കണ്ണു രിശോധനയ്ക്ക് സഹായകമാകുന്ന മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ ലണ്ടനിലെ ഡോക്ടര്‍മാര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു. പോര്‍ട്ടബ്ള്‍ ഐ…

സ്വാതന്ത്ര്യദിനസമ്മാനമായി ഗൂഗിള്‍ നല്‍കുന്നത് മൂന്നുകോടി

സ്വാതന്ത്ര്യദിനസമ്മാനമായി ഗൂഗിള്‍ നല്‍കുന്നത് മൂന്നുകോടി

ലോകത്തെ ഏറ്റവും വലിയ ജനധിപത്യ രാജ്യമായ ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ഗൂഗിളും ഒരുങ്ങുന്നു. നാല് യുവപ്രതിഭകള്‍ക്കായി മൂന്നു കോടി രൂപ വീതം സമ്മാനം നല്‍കിയാണ് ഗൂഗിള്‍ ഇന്ത്യന്‍…

മലയാളം ഉള്‍പ്പെടെ 9 ഭാഷകളുമായി സാംസങ് ഗാലക്‌സി ഫോണ്‍

മലയാളം ഉള്‍പ്പെടെ 9 ഭാഷകളുമായി സാംസങ് ഗാലക്‌സി ഫോണ്‍

മലയാളം ഉള്‍പ്പെടെ ഒന്‍പത് ഭാഷകളുമായി  സാംസങിന്റെ നവീകരിച്ച ഗാലക്‌സി സീരീസ് ഫോണുകള്‍ വിപണിയിലേക്ക്. ഇന്ത്യന്‍ ഭാഷകളില്‍ ലഭ്യമാവുന്നത് കൊണ്ടു തന്നെ ഇംഗീഷ് അറിയാത്തവര്‍ക്കും ഫോണ്‍ അനായാസം ഉപയോഗിക്കാന്‍…

നോക്കിയ ലൂമിയയുടെ മൂന്ന് ഫോണുകള്‍ കൂടി ഇന്ത്യയിലേക്ക്

നോക്കിയ ലൂമിയയുടെ മൂന്ന്  ഫോണുകള്‍ കൂടി ഇന്ത്യയിലേക്ക്

നോക്കിയയുടെ ലൂമിയ പരമ്പരയില്‍പെട്ട മൂന്ന് ഫോണുകള്‍കൂടി ഇന്ത്യന്‍ വിപണിയിലേക്ക്.ലൂമിയ 625, ലൂമിയ 925 എന്നിവ ആഗസ്റ്റ് ് അവസാനത്തോടെയും ലൂമിയ 1020 ഒക്ടോബറിന് മുമ്പും എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.…