ലോകത്തിലെ ആദ്യത്തെ ടച്ച്സ്ക്രീൻ ലാപ്ടോപ്പുകളുമായി അസൂസ്

ലോകത്തിലെ ആദ്യത്തെ ടച്ച്സ്ക്രീൻ ലാപ്ടോപ്പുകളുമായി അസൂസ്

  സ്മാർട്ട്ഫോണിൽ മാത്രമല്ല സെൻബുക്കിലും താരമായിരിക്കുകയാണ് അസൂസ്. സെൻബുക്ക് പ്രോ UX580 , UX480 എന്നീ രണ്ട് ലാപ്ടോപ്പുകളാണ് പുത്തൻ താരോദയങ്ങൾ. കപ്യൂട്ടെക്സ് 2018 കോൺഫെറൻസിൽ ROG…

ഐഫോണിന് പുതിയ ഒഎസ് വരുന്നു

ഐഫോണിന് പുതിയ ഒഎസ് വരുന്നു

ആപ്പിളിന് പുതിയ ഓപ്പറേറ്റിങ്ങ് സിസ്റ്റം വരുന്നു. ഐ ഫോണിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന സ്മാർട്ട് ഫോണിൽ നിന്നും ഒരു വിവരവും ഫേസ്ബുക്കിന് ഇനി ചോർത്തിയെടുക്കാനാകില്ല.…

പേറ്റന്റ് കേസില്‍ സാംസങ്ങിന് തിരിച്ചടി; ആപ്പിളിന് 3677.35 കോടി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

പേറ്റന്റ് കേസില്‍ സാംസങ്ങിന് തിരിച്ചടി; ആപ്പിളിന് 3677.35 കോടി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

  ക​ലി​ഫോ​ര്‍​ണി​യ: സ്മാ​ര്‍​ട്ട് ഫോ​ണി​നെ​ച്ചൊ​ല്ലി​യു​ള്ള നി​യ​മ​പോ​രാ​ട്ട​ത്തി​ല്‍ അ​മേ​രി​ക്ക​ന്‍ ക​മ്പ​നി ആ​പ്പി​ളി​നു ജ​യം. സാം​സങ്ങ് ക​മ്പ​നി 3677.35 കോ​ടി രൂ​പ ആ​പ്പി​ളി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നു യു​എ​സി​ലെ കോ​ട​തി ഉ​ത്ത​ര​വി​ട്ടു.…

ആപ്പിള്‍ വീക്ക്, വന്‍ വിലക്കുറവുമായി ഫ്ലിപ്പ്കാര്‍ട്ട്

ആപ്പിള്‍ വീക്ക്, വന്‍ വിലക്കുറവുമായി ഫ്ലിപ്പ്കാര്‍ട്ട്

  ആപ്പിള്‍ ഉത്പന്നങ്ങള്‍ക്ക് മികച്ച ഓഫറുകളുമായി ഫ്ലിപ്പ്കാര്‍ട്ടിന്‍റെ ആപ്പിള്‍ വീക്ക്. മെയ് 21 മുതല്‍ മെയ് 27 വരെ നീണ്ടു നില്‍ക്കുന്ന ഓഫര്‍ കാലയളവില്‍ ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍…

വാട്‌സാപ്പിൽ ഗ്രൂപ്പ് അഡ്മിന്മാർക്ക് ഇനി മുതൽ പുതിയ അധികാരങ്ങൾ

വാട്‌സാപ്പിൽ ഗ്രൂപ്പ് അഡ്മിന്മാർക്ക് ഇനി മുതൽ പുതിയ അധികാരങ്ങൾ

വാട്ട്‌സാപ്പിൽ ഗ്രൂപ്പ് അഡ്മിൻമാർക്ക് പുതിയ അധികാരങ്ങൾ വരുന്നു. ഗ്രൂപ്പ് ആരംഭിച്ച അഡ്മിൻമാരെ പുറത്താക്കുന്നത് തടയാനുള്ള മാറ്റങ്ങളാണ് പുതിയ ഫീച്ചറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗ്രൂപ്പിൽ നിന്ന് പുറത്തുപോകുന്ന ഉപഭോക്താവിനെ അനുമതിയില്ലാതെ…

ഹോണര്‍ 10 ; 6ജി.ബി റാം, ഇരട്ട ക്യാമറ, കിടിലന്‍ പെര്‍ഫോമന്‍സ്

ഹോണര്‍ 10 ; 6ജി.ബി റാം, ഇരട്ട ക്യാമറ, കിടിലന്‍ പെര്‍ഫോമന്‍സ്

  വാവെയുടെ ഹോണര്‍ സീരീസിലെ ഏറ്റവും പുതിയ മോഡല്‍ ഹോണര്‍ 10 ഇന്ത്യന്‍ വിപണിയിലെത്തി. നിലവില്‍ ഫ്‌ളിപ്കാര്‍ട്ടിലൂടെ മാത്രമാണ് ഫോണ്‍ ലഭ്യമാവുക. നിരവധി ആകര്‍ഷകമായ സവിശേഷതകളുമായാണ് ഹോണര്‍…

349 രൂപയ്ക്ക് കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍

349 രൂപയ്ക്ക് കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍

ജിയോയുമായി കിടമത്സരത്തിന് ഒരുങ്ങി ബിഎസ്എന്‍എല്‍. 349 രൂപയ്ക്ക് കിടിലന്‍ ഓഫറാണ് പുതിയ പ്ലാന്‍. പ്രതിദിനം ഒരു ജിബി ഡാറ്റ, പരിധിയില്ലാത്ത കോള്‍ സൗകര്യം എന്നിവയാണ് പുതിയ പ്ലാനിലുള്ളത്.…

പേമെന്റ് ഓപ്ഷൻ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം

പേമെന്റ് ഓപ്ഷൻ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം

ഇൻസ്റ്റഗ്രാം പേമേൻറ് ഓപ്ഷനും അവതരിപ്പിക്കുന്നു. ഇതോടെ ഇൻസ്റ്റഗ്രാമിൽ സ്റ്റോർ വസ്തുക്കൾ ആപ്പിന് ഉള്ളിൽ നിന്ന് തന്നെ വാങ്ങുവാൻ സാധിക്കും. ഇതിന് വേണ്ടി ആപ്പിൻറെ സെറ്റിംഗിലെ ഉടൻ വരുന്ന…

മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിന് ആധാര്‍ നിര്‍ബന്ധമല്ല

മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിന് ആധാര്‍ നിര്‍ബന്ധമല്ല

മൊബൈൽ ഫോൺ കൺക്ഷൻ എടുക്കുന്നതിന് ആധാർ നിർബന്ധമില്ലെന്ന് കേന്ദ്രം. ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, വോട്ടർ ഐഡി കാർഡ് തുടങ്ങിയവ തിരിച്ചറിയൽ രേഖകകളായി പരിഗണിച്ച് കണക്ഷന്‍ നല്‍കണമെന്ന് കേന്ദ്ര…

പഠിക്കുന്ന കുട്ടികള്‍ക്കായി സാംസങ്ങിന്‍റെ ജെ 2 പ്രോ

പഠിക്കുന്ന കുട്ടികള്‍ക്കായി സാംസങ്ങിന്‍റെ ജെ 2 പ്രോ

ഇന്‍റര്‍നെറ്റ് സൗകര്യം ഇല്ലാത്ത സാംസങ്ങിന്‍റെ ജെ2 പ്രോ എന്ന പുതിയ ഫോൺ കൊറിയയിൽ അവതരിപ്പിച്ചു. കോൾ, എസ്എംഎസ് എന്നീ പരമ്പരാഗത മൊബൈൽ ഫോൺ ഉപയോഗങ്ങൾ മാത്രം നടക്കുന്ന…