ജിയോ ഹോം ടി.വി: 400 രൂപയ്ക്ക് എച്ച്.ഡി ചാനലുകള്‍ നല്‍കാന്‍ ഒരുങ്ങുന്നതായി സൂചന

ജിയോ ഹോം ടി.വി: 400 രൂപയ്ക്ക് എച്ച്.ഡി ചാനലുകള്‍ നല്‍കാന്‍ ഒരുങ്ങുന്നതായി സൂചന

ടെലികോം മേഖലയിലെ വിപ്ലവകരമായ വിജയത്തിനുശേഷം റിലയന്‍സ് ജിയോ, ടെലിവിഷന്‍, ബ്രോഡ് ബാന്‍ഡ് രംഗത്തേക്ക് കൂടി പ്രവേശിക്കുന്നു. ഇതിന്റെ ഭാഗമായി ജിയോ ഹോം ടി.വി സേവനങ്ങള്‍ക്ക് കീഴില്‍ ജിയോ ഡി.ടി.എച്ച്…

ഡാറ്റാ ചോര്‍ച്ച: ഫെയ്‌സ്ബുക്ക് അക്കൗണ്ട് പൂട്ടി ആപ്പിള്‍ സഹസ്ഥാപകന്‍

ഡാറ്റാ ചോര്‍ച്ച: ഫെയ്‌സ്ബുക്ക് അക്കൗണ്ട് പൂട്ടി ആപ്പിള്‍ സഹസ്ഥാപകന്‍

ആപ്പിള്‍ സഹസ്ഥാപകനായ സ്റ്റീവ് വോസ്‌നിയാക്ക് ത്‌ന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് പൂട്ടി. ഡാറ്റാ ചോര്‍ച്ചാ വിവാദത്തെ തുടര്‍ന്നാണ് ഫെയ്‌സ്ബുക്ക് അക്കൗണ്ട് പൂട്ടിയത്. ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ…

അഞ്ച് ലക്ഷത്തോളം ഇന്ത്യക്കാരുടെ വിവരം കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തി; ഐറ്റി മന്ത്രാലയത്തിന് ഫെയ്‌സ്ബുക്ക് വിശദീകരണം നല്‍കി

അഞ്ച് ലക്ഷത്തോളം ഇന്ത്യക്കാരുടെ വിവരം കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തി; ഐറ്റി മന്ത്രാലയത്തിന് ഫെയ്‌സ്ബുക്ക് വിശദീകരണം നല്‍കി

ന്യൂഡല്‍ഹി: ചോര്‍ച്ച സമ്മതിച്ച്  ഫെയ്‌സ്ബുക്ക് അധികൃതര്‍. 5,62,455 ഇന്ത്യക്കാരുടെ വിവരം കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തി. ഗോഗന്‍ എന്ന അപ്ലിക്കേഷനിലൂടെയാണ് വിവരങ്ങള്‍ ചോര്‍ത്തിയത്. ഐറ്റി മന്ത്രാലയത്തിന് ഫെയ്‌സ്ബുക്ക് വിശദീകരണം…

നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് ബഹിരാകാശ നിലയം ടിയാന്‍ഗോങ്-1 ഭൂമിയില്‍ പതിച്ചു

നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് ബഹിരാകാശ നിലയം ടിയാന്‍ഗോങ്-1 ഭൂമിയില്‍ പതിച്ചു

  നി​​​​യ​​​​ന്ത്ര​​​​ണം ന​​​​ഷ്ട​​​​മാ​​​​യ ചൈ​​​​നീ​​​​സ് ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​നി​​​​ല​​​​യം ടി​​​​യാ​​​​ൻ​​​​ഗോങ് -1 ദക്ഷിണ പസഫിക്കിൽ പതിച്ചു. ഏ​​​ഴു ട​​​ൺ ഭാ​​​ര​​​മു​​​ള്ള നി​​​ല​​​യ​​​ത്തി​​​ന്റെ ഭൂ​​​രി​​​ഭാ​​​ഗ​​​വും ഭൗ​​​മാ​​​ന്ത​​​രീ​​​ക്ഷ​​​വു​​​മാ​​​യു​​​ള്ള ഘ​​​ർ​​​ഷ​​​ണ​​​ത്തി​​​ൽ ക​​​ത്തി​​​ത്തീ​​​ര്‍ന്നിട്ടുണ്ട്. എ​​​ന്നാ​​​ലും ഇ​​​ന്ധ​​​ന​​​ടാ​​​ങ്ക്,…

സക്കര്‍ബര്‍ഗിന്റെ സമ്പത്തില്‍ ഒരാഴ്ചകൊണ്ട് 1,030 കോടി ഡോളറിന്റെ ഇടിവ്

സക്കര്‍ബര്‍ഗിന്റെ സമ്പത്തില്‍ ഒരാഴ്ചകൊണ്ട് 1,030 കോടി ഡോളറിന്റെ ഇടിവ്

ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സമ്പത്തില്‍ ഒരാഴ്ചകൊണ്ട് 1,030 കോടി ഡോളറിന്റെ (67,000 കോടി രൂപ) ഇടിവ്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി കേംബ്രിജ് അനലിറ്റിക്ക എന്ന…

വിവരചോര്‍ച്ചയില്‍ തെറ്റുപറ്റി; കുറ്റസമ്മതവുമായി മാര്‍ക്ക് സുക്കര്‍ബര്‍ഗ്

വിവരചോര്‍ച്ചയില്‍ തെറ്റുപറ്റി; കുറ്റസമ്മതവുമായി മാര്‍ക്ക് സുക്കര്‍ബര്‍ഗ്

  ല​ണ്ട​ൻ:  ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ രാ​ഷ്ട്രീ​യ ആ​വ​ശ്യ​ത്തി​ന് ഫെയ്സ്ബുക്ക് ചോര്‍ത്തി ന​ല്കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ഫെയ്​സ്ബു​ക്ക് സ്ഥാ​പ​ക​ൻ മാ​ർ​ക്ക് സു​ക്ക​ർ​ബ​ർ​ഗി​ന്റെ കു​റ്റ​സ​മ്മ​തം. ത​ങ്ങ​ൾ​ക്ക് തെ​റ്റു​പ​റ്റി​യെ​ന്ന് സു​ക്ക​ർ​ബ​ർ​ഗ് തു​റ​ന്നു​സ​മ്മ​തി​ച്ചു. കേം​ബ്രി​ജ്…

ഫെയ്‌സ്ബുക്കിനെ വിമർശിച്ച്​ വാട്‌സ്ആപ്പ് സഹസ്ഥാപകന്‍

ഫെയ്‌സ്ബുക്കിനെ വിമർശിച്ച്​ വാട്‌സ്ആപ്പ് സഹസ്ഥാപകന്‍

  സാമൂഹിക മാധ്യമമായ ഫെയ്‌സ്ബുക്ക് ​ ഡിലീറ്റ്​ ​ചെയ്യാൻ സമയമായെന്ന്​ വാട്‌സ്ആപ്പ് ​സഹസ്ഥാപകൻ ബ്രയൻആക്​ടൺ. ട്വിറ്ററിലുടെയാണ്​ ബ്രയൻ ഫെയ്‌സ്ബുക്കിനെ വിമർശിച്ച്​ രംഗത്തെത്തിയത്​.ഫെയ്‌സ്ബുക്ക് 50 മില്യൺ ഉപയോക്​താക്കളുടെ വിവരങ്ങൾ…

ഗൂഗിള്‍ മാപ്പ് ഇനി മുതല്‍ മലയാളം സംസാരിക്കും

ഗൂഗിള്‍ മാപ്പ് ഇനി മുതല്‍ മലയാളം സംസാരിക്കും

ഗൂഗിള്‍ മാപ്പ് ഇനി ഇംഗ്ലീഷില്‍ മാത്രമല്ല മലയാളത്തിലും ശബ്ദ നിര്‍ദ്ദേശങ്ങള്‍ തരും. ആഴ്ചകള്‍ക്ക് മുമ്പാണ് ഗൂഗിള്‍ ഈ ഫീച്ചര്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ അവതരിപ്പിച്ചത്. ബംഗാളി, ഗുജറാത്തി,…

പൈ ദിനത്തിന്റെ മുപ്പതാം വാര്‍ഷികം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍

പൈ ദിനത്തിന്റെ മുപ്പതാം വാര്‍ഷികം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍

പൈ ദിനത്തിന്റെ മുപ്പതാം വാര്‍ഷികം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍. കണക്കിലെ ഒരു സംഖ്യയാണ് പൈ. 1989ല്‍ ഭൗതിക ശാസ്ത്രജ്ഞനായ ലാറി ഷായാണ് പൈ ദിനം ആഘോഷിക്കുന്നതിന് തുടക്കം…

ചന്ദ്രയാന്‍ 2 ഏപ്രിലില്‍ വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ

ചന്ദ്രയാന്‍ 2 ഏപ്രിലില്‍ വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ

ചെന്നൈ: ചന്ദ്രയാന്‍ 2 ഉപഗ്രഹം ഏപ്രിലില്‍ വിക്ഷേപിക്കുമെന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രം (ഐഎസ്ആര്‍ഒ)അറിയിച്ചു. ഏതെങ്കിലും സാഹചര്യത്തില്‍ ഏപ്രിലില്‍ വിക്ഷേപണം സാധ്യമായില്ലെങ്കില്‍ ഒക്ടോബറില്‍ വിക്ഷേപണം നടത്തുമെന്നും ചെയര്‍മാന്‍ ഡോ.കെ.ശിവന്‍…