ഫേസ്ബുക്കിനെ മറികടന്ന് വാട്‌സ്ആപ്പ്; ഉപയോക്താക്കളുടെ എണ്ണം 100 കോടി പിന്നിട്ടു

ഫേസ്ബുക്കിനെ മറികടന്ന് വാട്‌സ്ആപ്പ്; ഉപയോക്താക്കളുടെ എണ്ണം 100 കോടി പിന്നിട്ടു

രണ്ട് വര്‍ഷം പിന്നിടുന്ന ഈ വേളയില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ഉപയോഗിക്കുന്ന ആശയവിനിമയ ഉപാധിയായി വാട്‌സ് ആപ്പ് മാറിയിരിക്കുന്നത്.     ന്യുയോര്‍ക്ക്: ഫേസ്ബുക്കിന്റെ മെസ്സേജിങ് സര്‍വീസായ വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ എണ്ണം 1 ബില്യണ്‍ പിന്നിട്ടു. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗാണ് ഈ വിവരം ലോകത്തെ അറിയിച്ചത്. വാട്‌സ് ആപ്പ് കോ ഫൗണ്ടര്‍മാരായ ജാന്‍ കോറത്തേയും ബ്രയണ്‍ ആക്ടനേയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. 2014ലാണ് വാട്‌സ് ആപ്പ് മെസേജിങ് ആരംഭിക്കുന്നത്. 19 ബില്യണ്‍ ഡോളറായിരുന്നു ഇതില്‍ […]

കായികരംഗത്തേക്കും കൈവയ്ക്കുന്നു; റിയല്‍ടൈം ഫോളോ ഫീച്ചറുമായി ഫേസ്ബുക്ക്

കായികരംഗത്തേക്കും കൈവയ്ക്കുന്നു; റിയല്‍ടൈം ഫോളോ ഫീച്ചറുമായി ഫേസ്ബുക്ക്

ഐഎസ്എല്‍ ഐപിഎല്‍ പോലുള്ള മത്സരങ്ങള്‍ നടക്കുമ്പോള്‍ ട്വിറ്ററില്‍ സമാനമായ രീതിയില്‍ ലിങ്കുകള്‍ വരാറുണ്ട്. ഇതേ ആശയം തന്നെയാണ് ഫേസ്ബുക്ക് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. കായിക പ്രേമികള്‍ക്ക് പുതിയ ഫീച്ചറുമായി ഫേസ്ബുക്ക്. സ്‌പോര്‍ട്‌സിനെ റിയല്‍ടൈമായി ഫോളോ ചെയ്യാന്‍ കഴിയുന്ന സ്‌പോര്‍ട്‌സ് സ്‌റ്റേഡിയമാണ് ഫേസ്ബുക്ക് അവതരിപ്പിച്ചിരിക്കുന്ന പുതിയ ഫീച്ചര്‍. ഇതിന്റെ സമാനമായ ഫീച്ചര്‍ ട്വിറ്ററില്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു. ഇതില്‍ മുഖംമിനുക്കലുകള്‍ വരുത്തിയാണ് ഫേസ്ബുക്ക് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു കായിക ഇനവുമായോ ഇവന്റുമായോ ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഒരു സ്ഥലത്തേക്ക് കൊണ്ടുവരിക […]

വാചകമടിക്കാന്‍ ആണുങ്ങള്‍ അത്ര പോര!

വാചകമടിക്കാന്‍ ആണുങ്ങള്‍ അത്ര പോര!

ന്യൂഡല്‍ഹി: ഡേറ്റിംഗ് സൈറ്റുകളില്‍ വാചകമടിക്കാന്‍ പുരുഷന്‍മാര്‍ക്ക് കഴിവ് പോരെന്ന് കണ്ടെത്തല്‍. ഡേറ്റിംഗ് സൈറ്റായ ട്രൂലി മാഡ്‌ലി ഇന്ത്യയില്‍ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്തല്‍. ഡേറ്റിംഗ് സൈറ്റ് ഉപയോഗിക്കുന്ന 550 സ്ത്രീകളുടെ സഹായത്തോടെയായിരുന്നു കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ട്രൂലി മാഡ്‌ലി തങ്ങളുടെ സേവനങ്ങള്‍ ഉപയോഗിക്കുന്ന ആളുകള്‍ക്കിടയില്‍ പഠനം നടത്തിയത്. സര്‍വെയില്‍ സഹകരിച്ച 18 നും 25നും മധ്യേ പ്രായമുള്ള 63 ശതമാനം പെണ്‍കുട്ടികളും 26 നും 35നും മധ്യേ പ്രായമുള്ള 73 ശതമാനം സ്ത്രീകളും അഭിപ്രായപ്പെടുന്നത് പുരുഷന്മാര്‍ […]

പിറന്നാള്‍ ദിനത്തില്‍ ഫെയ്‌സ്ബുക്കിന്റെ ‘ലുക്ക് ബാക്ക്’ സമ്മാനം

പിറന്നാള്‍ ദിനത്തില്‍ ഫെയ്‌സ്ബുക്കിന്റെ ‘ലുക്ക് ബാക്ക്’  സമ്മാനം

ഫെയ്‌സ്ബുക്കിന്റെ പത്താം പിറന്നാള്‍ വാര്‍ഷികത്തില്‍ ഉപയോക്താക്കള്‍ക്കായി ഒരു സര്‍െ്രെപസ് ഗിഫ്റ്റ് ഒരുക്കാന്‍ കമ്പനി മറന്നില്ല. ഓര്‍മ്മകളിലേക്ക് ചേര്‍ത്ത് വച്ച സുന്ദര നിമിഷങ്ങളെ വീണ്ടും തിരികെ തരികയാണ് ഫെയ്‌സ്ബുക്ക്. ഉപയോക്താവ് ഫെയ്‌സ്ബുക്കില്‍ അക്കൗണ്ട് തുടങ്ങിയ നാള്‍ മുതലുള്ള ഓരോ നിമിഷങ്ങളുടെയും ഒരു ലുക്ക് ബാക്ക് ഫീച്ചര്‍ വഴി, വീഡിയോ രൂപത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഫെയ്‌സ്ബുക്ക്. പേഴ്‌സണല്‍ അക്കൗണ്ടുകളില്‍ ലഭ്യമാകുന്ന ഈ സംവിധാനം വഴി നമ്മുടെ ആദ്യ പോസ്റ്റ് നമ്മുക്ക് ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടിയ പോസ്റ്റ് എന്നിവ കാണാന്‍ കഴിയും. […]

സത്യ നടെല്ല മൈക്രോസോഫ്റ്റ് സി.ഇ.ഒ

സത്യ നടെല്ല മൈക്രോസോഫ്റ്റ് സി.ഇ.ഒ

മൈക്രോസോഫ്റ്റിന്റെ പുതിയ സിഇഒയായി ഇന്ത്യന്‍ വംശജനായ സത്യ നടെല്ലയെ നിയമിതനായി. മൈക്രോസോഫ്റ്റ് സെര്‍വര്‍ ആന്‍ഡ് ടൂള്‍സിന്റെ വൈസ് പ്രസിഡന്റ് ആയിരുന്നു നടെല്ല.  ജോണ്‍ തോംപ്‌സണാണ് പുതിയ ചെയര്‍മാന്‍. മൈക്രോസോഫ്റ്റില്‍ 22 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുളള നടെല്ല നിലവിലെ സിഇഒ സ്റ്റീവ് ബള്‍മര്‍ അടുത്തവര്‍ഷം വിരമിക്കാനിരിക്കാനിരിക്കെയാണ് സ്ഥാനമേറ്റെടുത്തത്. കമ്പനിയുടെ ആദ്യ സിഇഒ ബില്‍ ഗേറ്റ്‌സ് സാങ്കേതിക ഉപദേശകനായി തുടരും. മൈക്രോസോഫ്റ്റിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിച്ച ക്ലൗഡ് കമ്പ്യൂട്ടിംഗ് വിഭാഗത്തിന്റെ തലവനായിരുന്നു സത്യ നടെല്ല. ഹൈദരാബാദിലാണ് 46 കാരനായ  […]

സൗഹൃദത്തെ അതിരുകളില്ലാത്ത ലോകത്തേക്ക് തുറന്നുവിട്ട ഫെയ്‌സ്ബുക്കിന് ഇന്ന് പത്താംപിറന്നാള്‍

സൗഹൃദത്തെ അതിരുകളില്ലാത്ത ലോകത്തേക്ക് തുറന്നുവിട്ട ഫെയ്‌സ്ബുക്കിന് ഇന്ന് പത്താംപിറന്നാള്‍

ചില ചുറ്റുവട്ടങ്ങളില്‍ മാത്രമൊതുങ്ങിയിരുന്ന സൗഹൃദത്തെ അതിരുകളില്ലാത്ത ലോകത്തേക്ക് തുറന്നുവിടുകയായിരുന്നു ഫെയ്ബുക്ക്. ഇന്ന് 120 കോടി അംഗങ്ങളുമായി ഒരു വലിയ രാജ്യമായി പരിഗണിക്കാവുന്ന വിധത്തില്‍ വളര്‍ന്ന് പന്തലിച്ചിരിക്കുകയാണ് ഫെയ്‌സ്ബുക്ക്. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയായിരുന്ന മാര്‍ക്ക് സുക്കര്‍ബര്‍ഗും സുഹൃത്തുക്കളും ചേര്‍ന്ന് 2004 ഫെബ്രുവരിയിലാണ് ഫേസ് ബുക്ക് എന്ന ആശയം അവതരിപ്പിച്ചത്. ലക്ഷ്യം യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്കു ഒരു പൊതുവാര്‍ത്തവിനിമയ മാര്‍ഗം എന്നതായിരുന്നു. ആ ശ്രമമാണ് ഇന്ന് ലോക്കത്താകമാനം വളര്‍ന്ന് പന്തലിച്ച കൂട്ടായ്മയായി വളര്‍ന്നത്. ഓര്‍ക്കുട്ട് എന്ന ഗൂഗിള്‍ ഭീമനെ വിഴുങ്ങിക്കൊണ്ടാണ് ഫെയ്‌സ്ബുക്ക് […]

മൈക്രോസോഫ്റ്റ് സി.ഇ.ഒ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഇന്ത്യക്കാരുടെ നിര

മൈക്രോസോഫ്റ്റ് സി.ഇ.ഒ സ്ഥാനത്തേക്ക് മത്സരിക്കാന്‍  ഇന്ത്യക്കാരുടെ നിര

സ്റ്റീവ് ബാള്‍മര്‍ ഒഴിയുന്ന മൈക്രോസോഫ്റ്റിന്റെ സിഇഒ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഇന്ത്യക്കാരുടെ നിര. സത്യ നന്ദേലയ്ക്ക് പിന്നാലെ ഗൂഗിള്‍ ആപ്പ്, ക്രോം, ആന്‍ഡ്രോയ്ഡ് എന്നിവയുടെ മേധാവി സുന്ദര്‍ പിച്ചായിയാണ് ഈ നിരയിലെ പുതിയ താരം. സിലിക്കണ്‍ എയ്ഞ്ചല്‍ എന്ന ടെക് ബ്ലോഗാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ ഇന്ത്യക്കാരനായ സത്യ നന്ദേല സിഇഒ സ്ഥാനത്തെത്തിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.  സ്റ്റീവ് ബള്‍മര്‍ ഒരുവര്‍ഷത്തിനുള്ളില്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് മൈക്രോസോഫ്റ്റ് കൗഡ് കംപ്യൂട്ടിങ്ങ് ഡിവിഷന്റെ തലവനായ സത്യ നന്ദേലയെ ഡയറക്ടര്‍ ബോര്‍ഡ് നിര്‍ദേശിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്.  എന്നാല്‍ […]

വാട്ട്‌സ് ആപ്പിനെ ‘ ടെലഗ്രാം’ ചതിച്ചു

വാട്ട്‌സ് ആപ്പിനെ ‘ ടെലഗ്രാം’ ചതിച്ചു

” വാട്ട്‌സ് ആപ്പ് ” വന്നപ്പോള്‍ ഫേസ്ബുക്ക് ഒന്നു പേടിച്ചു. ഫേസ്ബുക്ക് ഒരു പകര്‍ച്ചവ്യാധി പോലെ കെട്ടടുങ്ങുമെന്നും ടെക് ലോകം വിലയിരുത്തിയതിന് പിന്നില്‍ വാട്ട്‌സിന്റെ കരങ്ങളായിരുന്നു.  വിചാറ്റും, സ്‌നാപ് ചാറ്റും ഉണ്ടെങ്കിലും വാട്‌സ് ആപ്പിനോളം എത്തുവാന്‍ ഇവയ്‌ക്കൊന്നും കഴിയാതിരുന്നതും വാട്ട്‌സിനെ വളര്‍ത്തി.  എന്നാല്‍ മൊബൈല്‍ അധിഷ്ഠിത സന്ദേശ വിനിമയ ആപ്ലിക്കേഷനായി വാട്ട്‌സ് ആപ്പിന് വെല്ലുവിളിയുയര്‍ത്തി പുതിയ ശത്രു രംഗത്ത്.  ‘ടെലഗ്രാം’ എന്ന മൊബൈല്‍ അധിഷ്ഠിത സന്ദേശ വിനിമയ ആപ്ലിക്കേഷന്‍ പ്രത്യക്ഷത്തില്‍ വാട്ട്‌സിന്റെ തനിപ്പകര്‍പ്പാണെങ്കിലും വാട്ട്‌സിന്റെ  പോരായ്മകളെ  പരിഹരിച്ചു […]

മൈക്രോസോഫ്റ്റ് സിഇഒ സ്ഥാനത്തേക്ക് സത്യ നന്ദേല?

മൈക്രോസോഫ്റ്റ് സിഇഒ സ്ഥാനത്തേക്ക് സത്യ നന്ദേല?

ലോക സോഫ്റ്റ്‌വെയര്‍ ഭീമന്‍മാരായ മൈക്രോസോഫ്റ്റിന്റെ പുതിയ സി.ഇ.ഒ ആയി ഇന്ത്യന്‍ വംശജന്‍ സത്യ നന്ദേലയെത്തുമെന്ന് സൂചന. അഞ്ചുമാസമായി നീണ്ടുനില്‍ക്കുന്ന പുതിയ സാരഥിക്കായുള്ള തിരച്ചിലിനൊടുവില്‍ കമ്പനിയുടെ ക്ലൗഡ് കമ്പ്യൂട്ടിംങ് തലവനെ തിരഞ്ഞെടുത്തെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കമ്പനിയില്‍ നിന്നും പിരിയുന്ന സി.ഇ.ഒ സ്റ്റീവ് ബാല്‍മെറിനു പകരക്കാരനായാണ് സത്യ നന്ദേലയെത്തുന്നത്. എന്നാല്‍ കമ്പനി ഔദ്യോഗികമായി വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മൈക്രോസോഫ്റ്റിന്റെ തുടക്കക്കാരിലൊരാളായ ബില്‍ ഗേറ്റ്‌സിന് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കും.എന്നാല്‍ ബില്‍ ഗേറ്റ്‌സ് ബോര്‍ഡ് അംഗമായി തുടരും. പകരം സ്വതന്ത്ര […]

വ്യാജന്‍മാരേ സൂക്ഷിച്ചോ! ‘ഫേക്ക് ഓഫ്’ വരുന്നു

വ്യാജന്‍മാരേ സൂക്ഷിച്ചോ! ‘ഫേക്ക് ഓഫ്’ വരുന്നു

ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി വിലസുന്ന വ്യാജന്മാരുടെ ശ്രദ്ധയ്ക്ക്.ഇനി പണിയൊന്നും നടക്കില്ല, സൂക്ഷിച്ചും കണ്ടും നിന്നില്ലെങ്കില്‍ അകത്താകും. എന്താണ് സംഭവമെന്നല്ലേ? ഫെയ്‌സ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി വിലസുന്ന വിരുതന്മാരെ തുരത്താന്‍ പുതിയ ആപ്പുമായി കമ്പനി വരുന്നു. ഫേക്ക് ഓഫ് എന്ന പേരിലൊരുങ്ങുന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നമ്മുടെ ഫ്രണ്ട്‌സ് ലിസ്റ്റിലെ വ്യാജന്മാരെ തിരിച്ചറിയാന്‍ സാധിക്കും. ഇസ്രായേല്‍ കേന്ദ്രമായുള്ള ഒരു കമ്പനിയാണ് പുതിയ ആപ്പ് തയ്യാറാക്കുന്നത്. ഫെയ്ക്ക് ഓഫിന്റെ സഹായത്തോടെ ഫ്രണ്ട്‌സ് റിക്വസ്റ്റുകള്‍ വ്യാജ പ്രൊഫൈലില്‍ നിന്നാണോ എന്ന് തിരിച്ചറിയാനും […]

1 3 4 5 6 7 9