ഗവേഷകനും പ്രഭാഷകനും ക്വീയര്‍ ആക്ടിവിസ്റ്റുമായ ഒരു മലയാളി ‘ഗേ’യുടെ അസാധാരണ ജീവിതം

ഗവേഷകനും പ്രഭാഷകനും ക്വീയര്‍  ആക്ടിവിസ്റ്റുമായ ഒരു മലയാളി ‘ഗേ’യുടെ  അസാധാരണ ജീവിതം

പ്രിജിത്ത് പി കെ/അനില്‍കുമാര്‍ കെ.എസ് ട്രാന്‍സ്ജന്റര്‍ എന്ന പദം അടുത്ത കാലത്താണ് മലയാളിക്കു സുപരിചിതമായതും സ്വീകരിച്ചതും. കേരള സര്‍ക്കാരിന്റെ ട്രാന്‍സ്ജന്റര്‍…

നന്ദിത ഇനി അഭ്രകാവ്യം, ജീവിതം കൊണ്ട് മുറിവേറ്റവള്‍

നന്ദിത ഇനി അഭ്രകാവ്യം, ജീവിതം കൊണ്ട് മുറിവേറ്റവള്‍

ബി. ജോസുകുട്ടി നന്ദിതയുടെ ജീവിത കവിതഎന്റെ ജന്മദിനം എന്നെ അസ്വസ്ഥയാക്കുന്നു. അന്ന്…ഇളം നീലവരകളുള്ള വെളുത്ത കടലാസില്‍നിന്റ ചിന്തകള്‍ പോറിവരച്ച്എനിക്ക് ജന്മദിന…

സ്‌നേഹത്തിന്റെയും സേവനത്തിന്റെയും ഉണര്‍വ്വുകള്‍

സ്‌നേഹത്തിന്റെയും സേവനത്തിന്റെയും ഉണര്‍വ്വുകള്‍

സമദ് കല്ലടിക്കോട് ‘ടെക്സ്റ്റ്ബുക്കുകള്‍ മാറ്റമില്ലെങ്കില്‍ കുട്ടികള്‍ സ്വയം സംഘടിപ്പിച്ചോളും. എന്നാല്‍ നോട്ടുബുക്കുകളും യൂണിഫോമും ബാഗും കുടയും വാങ്ങാന്‍ വഴിയില്ലല്ലോ’? ഒരമ്മയുടെ…

കേരളത്തില്‍ ആദ്യമായി നിഴല്‍ മന്ത്രിസഭ

കേരളത്തില്‍ ആദ്യമായി നിഴല്‍ മന്ത്രിസഭ

ജയശ്രീ ചാത്തനാത്ത് വെള്ളക്കാര്‍ ഇന്ത്യവിട്ടുപോകുന്നതിനു മുന്‍പുതന്നെ ഇന്ത്യക്കായി ഒരു ഭരണഘടന ബി.ആര്‍. അംബേദ്ക്കറുടെ നേതൃത്വത്തില്‍ സോവറിംന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്കായി രൂപപ്പെട്ടുകൊണ്ടിരുന്നു.…

 ഗാന്ധി മേനോന്‍

 ഗാന്ധി മേനോന്‍

താജിഷ് ചേക്കോട്  പാലക്കാട് ജില്ലയിലെ ഏറ്റവും പടിഞ്ഞാറെ അറ്റത്തുളള ഒരു കൊച്ചു ഗ്രാമമാണ്  ആനക്കര .ലോക പ്രശസ്തരായ ക്യാപ്റ്റന്‍ ലക്ഷ്മിയുടെയും…

സിനിമയിലെ ലെനിനിസം

സിനിമയിലെ ലെനിനിസം

ബി. ജോസുകുട്ടി വ്‌ലാദിമിര്‍ ഇല്യാന്യോവിച്ച് ലെനിന്‍. സര്‍വ്വ രാജ്യങ്ങളിലുമുണ്ടായ തൊഴിലാളി വര്‍ഗമുന്നേറ്റങ്ങള്‍ക്കും ജനകീയ വിപ്ലവങ്ങള്‍ക്കും കരുത്തു പകര്‍ന്ന ഒക്ടോബര്‍ വിപ്ലവത്തിന്റെ…

തസ്ലീമ നസ്രീന്‍ വോട്ടയാടലിന്റെയും പ്രതിരോധത്തിന്റെയും 24 വര്‍ഷങ്ങള്‍

തസ്ലീമ നസ്രീന്‍ വോട്ടയാടലിന്റെയും പ്രതിരോധത്തിന്റെയും 24 വര്‍ഷങ്ങള്‍

ജോസഫ് റോയ് പ്രവാസജീവിതം കടുത്ത ഏകാന്തതയാണ്. ജനിച്ച നാട്ടില്‍ മടങ്ങിയെത്താന്‍ കഴിയാതെഅഭയാര്‍ത്ഥിയെപ്പോലെ ബംഗ്ലാദേശ് എഴുത്തുകാരി തസ്ലിമ നസ്റീന്‍ രാജ്യങ്ങള്‍ തോറും…

ചക്രവ്യൂഹത്തില്‍ ചിത്രലേഖ

ചക്രവ്യൂഹത്തില്‍ ചിത്രലേഖ

ഡോ. ഇഫ്തിഖാര്‍ അഹമ്മദ് ബി.   പ്രണയിച്ച് സ്വന്തം ജാതിക്കു പുറത്തുനിന്ന് വിവാഹം കഴിക്കുക; ശബ്ദമില്ലാത്തവളായി അടുക്കളയിലോ നടുവ് നിവരാത്തവളായി…

ചക്രവ്യൂഹത്തില്‍ ചിത്രലേഖ

ചക്രവ്യൂഹത്തില്‍ ചിത്രലേഖ

ഡോ. ഇഫ്തിഖാര്‍ അഹമ്മദ് ബി. പ്രണയിച്ച് സ്വന്തം ജാതിക്കു പുറത്തുനിന്ന് വിവാഹം കഴിക്കുക; ശബ്ദമില്ലാത്തവളായി അടുക്കളയിലോ നടുവ് നിവരാത്തവളായി ചേറ്റുപാടത്തോ…

മേട സംക്രമവും പുണ്യോദയത്തിന്റെ വിഷുവും

മേട സംക്രമവും പുണ്യോദയത്തിന്റെ വിഷുവും

ശ്രീകല ചിങ്ങോലി സൂര്യന്റെ രണ്ട് അയനങ്ങളില്‍ (ദീര്‍ഘവൃത്താകൃതിയിലുള്ള സങ്കല്‍പ യാത്രയില്‍) ഭൂമിയോട് ഏറ്റവും അടുത്തുവരുന്നതും ദിനരാത്രങ്ങള്‍ തുല്യമായി വരുന്നതുമായ ദിനങ്ങള്‍…

ചിത്രവധക്കൂട്

ചിത്രവധക്കൂട്

ടി.കെ. പുഷ്‌കരന്‍ തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്ത കാലം. തമ്പുരാന് വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യുന്ന അടിമകളുടെ കാലം. ശരീരവും ജീവനും…

ഈസ്റ്റര്‍ വിശേഷം

ഈസ്റ്റര്‍ വിശേഷം

റവ. ജോര്‍ജ് മാത്യു പുതുപ്പള്ളി എല്ലാ ക്രൈസ്തവ കുടുംബങ്ങളും ഐക്യത്തോടും വിശുദ്ധിയോടും കൂടി ഈസ്റ്റര്‍ ആഘോഷിക്കുന്ന ഒരു രാജ്യമാണ് ഇറ്റലി.…

ഓസ്‌കര്‍ നവതിയുടെ നിറവില്‍

ഓസ്‌കര്‍ നവതിയുടെ നിറവില്‍

ബി. ജോസുകുട്ടി ലോകസിനിമയുടെ ഉത്തുംഗശൃംഗത്തില്‍ കനകനിറമുള്ള ശില്പം വലത്തേ കയ്യില്‍ഉയര്‍ത്തിപ്പിടിച്ചുകൊു നില്‍ക്കുക എന്നത് ലോകത്തിലെ എല്ലാ ചലച്ചിത്രകലാകാരന്മാരുടെയും സ്വപ്‌ന സീനാണ്.…

ദി ഇന്‍ക്രെഡിബ്ള്‍

ദി ഇന്‍ക്രെഡിബ്ള്‍

ഡോ. ബി. ഇഫ്തിഖാര്‍ അഹമ്മദ് ചാഞ്ഞുവെച്ച ചക്രക്കസേര. മുപ്പത് കിലോയില്‍ താഴെ മാത്രം ഭാരമുള്ള നിശ്ചല ശരീരം. മനസ്സുമന്ത്രിക്കുന്നത് യന്ത്രങ്ങള്‍…

ഇങ്ങനെയും ഒരു ജൈവകര്‍ഷക

ഇങ്ങനെയും ഒരു ജൈവകര്‍ഷക

ഏതു സാഹചര്യത്തിലും ആഹ്ലാദത്തോടെയിരിക്കാനാണ് നമുക്ക് അഭിലാഷം. പ ക്ഷേ സാധ്യമാകുന്നില്ല അല്ലേ? എങ്കില്‍ ഈ വീട്ടമ്മയെ നാം കണ്ടുപഠിക്കണം. അടുക്കളയിലും…

1 4 5 6 7 8 12