കര്‍ത്ത്യായിനിയമ്മ സൂപ്പറാ; 96-ാം വയസ്സില്‍ 98 മാര്‍ക്ക്

കര്‍ത്ത്യായിനിയമ്മ സൂപ്പറാ; 96-ാം വയസ്സില്‍ 98 മാര്‍ക്ക്

തിരുവനന്തപുരം: പല്ലുകള്‍ കൊഴിഞ്ഞു. ശരീരത്തില്‍ പ്രായത്തിന്റെ ക്ഷീണത കണ്ടുതുടങ്ങി. പക്ഷെ ചുറുചുറുക്കിലും ഓര്‍മശക്തിയിലും കര്‍ത്യായനിയമ്മ ചെറുപ്പമാണ്. സാക്ഷരതാ മിഷന്റെ നാലാം ക്ലാസ് തുല്യത പരീക്ഷയില്‍ 98 മാര്‍ക്കോടെയാണ് കര്‍ത്യായനിയമ്മ പാസായത്. സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനക്കാരിയാണ് 96 വയസ്സുള്ള ഈ ചെറുപ്പക്കാരി. 98 മാര്‍ക്കെന്നത് നാലാം ക്ലാസ് തുല്യതാ പരീക്ഷയുടെ ചരിത്രത്തിലെ റെക്കോര്‍ഡാണെന്ന് സാക്ഷരതാ മിഷന്‍ പറയുന്നു. പാസായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് മുഖ്യമന്ത്രി നാളെ നല്‍കും. സാക്ഷരതാ മിഷന്റെ അക്ഷരഫലം പദ്ധതിയുടെ ഭാഗമായിരുന്നു ഈ പരീക്ഷ. 99.08 ശതമാനമാണ് […]

പ്രായം തോന്നിക്കുന്നുണ്ടോ? ഇതാ ചില പ്രതിവിധികള്‍

പ്രായം തോന്നിക്കുന്നുണ്ടോ? ഇതാ ചില പ്രതിവിധികള്‍

പലര്‍ക്കുമുള്ള പ്രശ്നമാണ് പ്രായം തോന്നിക്കുന്നത്. സൗന്ദര്യവർധക വസ്​തുക്കളുടെ അമിത ഉപയോഗത്താലും ശസ്​ത്രക്രിയകൾ കാരണവും  പ്രായം തോന്നിക്കുന്നതിനെ നിങ്ങൾ ഭയപ്പെടുന്നോ? എങ്കിൽ ഇനി പുതിയ രീതിയിലൂടെ സഞ്ചരിക്കാം, ആ ഭയം മാറ്റാം. വീട്ടിൽ വെച്ച്​ സ്വന്തം നിലക്ക്​ ചെയ്യാവുന്ന ഏതാനും പ്രതിവിധികൾ ചർമത്തിൽ പ്രായം കടന്നുകയറുന്നതിനെ വൈകിപ്പിക്കും. അതുവഴി യുവത്വം നിലനിർത്താനും കഴിയും. പ്രായം തോന്നാതിരിക്കാന്‍ ചില വഴികള്‍ നോക്കാം. പപ്പായ വിളഞ്ഞുപഴുത്ത പപ്പായയുടെ കുഴമ്പുരൂപത്തിലാക്കി മുഖത്ത്​ 20 മിനിറ്റ്​ നേര​​ത്തേക്കോ ഉണങ്ങുന്നത്​ വരെയോ തേച്ചുപിടിപ്പിക്കുക. പിന്നീട്​ തണുത്ത […]

ചരിത്രത്തില്‍ ആദ്യമായി വനിതാ നിയമനം നടത്തി കേരള ഫയര്‍ഫോഴ്‌സ്

ചരിത്രത്തില്‍ ആദ്യമായി വനിതാ നിയമനം നടത്തി കേരള ഫയര്‍ഫോഴ്‌സ്

തിരുവനന്തപുരം: ചരിത്രത്തില്‍ ആദ്യമായി കേരള ഫയര്‍ ഫോഴ്‌സില്‍ വനിതയെ നിയമിക്കാന്‍ നടപടികള്‍ ഒരുങ്ങി. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. 100 ഫയര്‍ വുമണ്‍ തസ്തികകളാണ് ആദ്യ ഘടത്തില്‍ സൃഷ്ടിക്കുകയെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനം രൂപീകരിച്ച 1956-ല്‍ സമയത്താണ് കേരള ഫയര്‍ സര്‍വ്വീസ് നിലവില്‍ വന്നത്. അന്നു മുതല്‍ സര്‍വ്വീസില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചിരുന്നില്ല. ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ആയിരുന്നു 1963 വരെ ഫയര്‍ഫോഴ്‌സിന്റെ തലപ്പത്ത് ഉണ്ടായിരുന്നത്. കേരള ഫയര്‍ സര്‍വ്വീസ് […]

ചൊവ്വയിലേക്ക് പറക്കുന്ന ആദ്യ മനുഷ്യനാണ് ഈ 17 കാരി

ചൊവ്വയിലേക്ക് പറക്കുന്ന ആദ്യ മനുഷ്യനാണ് ഈ 17 കാരി

മറ്റൊരു സംസ്ഥാനത്തോ, രാജ്യത്തോ അതുമല്ലെങ്കിൽ ലോകം ചുറ്റുന്നതോ..അവിടെ തീരുന്നതാണ് നമ്മുടെയെല്ലാം ‘ഉലകം ചുറ്റൽ’ സ്വപ്നം. എന്നാൽ അലീസ എന്ന പതിനേഴുകാരിയുടെ സ്വപ്‌നങ്ങളുടെ അതിർത്തി ഭൂമിയിൽ ഒതുങ്ങുന്നില്ല, അതിന്റെ അറ്റം ചൊവ്വയിലാണ് ! ചൊവ്വയിലേക്ക് പോകുന്ന ആദ്യ വ്യക്തിയാവുകയാണ് അലീസ. ലൂസിയാനയിലെ ബാറ്റൺ റൂജ് സ്വദേശിനിയായ അലീസയെ ഒരു ബഹിരാകാശ സഞ്ചാരിയാകാൻ പരിശീലിപ്പിക്കുകയാണ് നാസ. 2033 ൽ നടക്കാനിരിക്കുന്ന ആദ്യ ചൊവ്വായാത്രയിൽ അലീസയുണ്ടാകും. ചൊവ്വയിലേക്കുള്ള ആദ്യ ‘ഹ്യൂമൻ മിഷൻ’ ൽ പങ്കാളിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് അലീസ. […]

കശ്മീരില്‍ നിന്നും പൈലറ്റാവുന്ന ആദ്യ മുസ്‌ലിം വനിത ‘ഇറാം ഹബീബ്’

കശ്മീരില്‍ നിന്നും പൈലറ്റാവുന്ന ആദ്യ മുസ്‌ലിം വനിത ‘ഇറാം ഹബീബ്’

ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ നിന്നും ആദ്യ മുസ്‌ലിം വനിതാ പൈലറ്റായി ചരിത്രം സൃഷ്ടിച്ച് ഇറാം ഹബീബ് എന്ന 33 കാരി. കശ്മീരില്‍ നിന്നുള്ള മൂന്നാമത്തെ വനിതാ പൈലറ്റായ ഇറാം ഹബീബി സെപ്തംബര്‍ മുതല്‍ ഇന്‍ഡിഗോയില്‍വച്ച്  വിമാനം പറത്തും. 2016ല്‍ കശ്മീരി പണ്ഡിറ്റായ തന്‍വി റെയ്ന എയര്‍ ഇന്ത്യയില്‍ പൈലറ്റായി വിമാനം പറത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കശ്മീര്‍ സ്വദേശി ആയിഷ അസീസ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്റ്റുഡന്റ് പൈലറ്റായി ചരിത്രം സൃഷ്ടിച്ചിരുന്നു. ഇതിന് ശേഷമാണ് കശ്മീരിലെ മുസ്ലീം വിഭാഗത്തില്‍ […]

ഇപ്പോള്‍ പപ്പടം വില്‍ക്കാന്‍ പോകാന്‍ പോലും പറ്റാത്ത അവസ്ഥയാണ്’; സോഷ്യല്‍മീഡിയ നല്‍കിയ ‘താരപരിവേഷം’ പപ്പട അമ്മൂമ്മയ്ക്ക് നല്‍കിയത് ദുരിതം മാത്രം

ഇപ്പോള്‍ പപ്പടം വില്‍ക്കാന്‍ പോകാന്‍ പോലും പറ്റാത്ത അവസ്ഥയാണ്’; സോഷ്യല്‍മീഡിയ നല്‍കിയ ‘താരപരിവേഷം’ പപ്പട അമ്മൂമ്മയ്ക്ക് നല്‍കിയത് ദുരിതം മാത്രം

  തിരുവനന്തപുരം: ’25 പപ്പടം 20 രൂപ’ എന്ന് ഉച്ചത്തില്‍ വിളിച്ച് പറഞ്ഞ് വില്‍പ്പന നടത്തിയിട്ടും ആരും തിരിഞ്ഞുനോക്കാതെ പോയ ഒരു അമ്മൂമ്മയുടെ വീഡിയോ കണ്ടിരുന്നില്ലേ? കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ വൈറലായ ഒരു വീഡിയോയായിരുന്നു അത്. ചാല മാര്‍ക്കറ്റിലാണ് പൊരി വെയിലത്ത് പപ്പട വില്‍പ്പന നടത്തിയപ്പോള്‍ ആളുകള്‍ അവഗണിച്ച പപ്പട വില്‍പനക്കാരി വസുമതിയമ്മയുള്ളത്.വസുമതിയമ്മയുടെ ദയനീയത വളരെ ആവേശത്തോടെയാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തത്. എന്നാല്‍ സോഷ്യല്‍മീഡിയ നല്‍കിയ ‘താരപരിവേഷം’ വസുമതിയമ്മയ്ക്ക് നല്‍കിയത് കഷ്ടകാലമായിരുന്നു. ജീവിതം പഴയതിലും ദയനീയമായെന്നാണ് വസുമതിയമ്മ പറയുന്നത്.വീഡിയോ […]

ഖാദി മേളയില്‍ സാരിയണിഞ്ഞ് സുന്ദരിയായി ഹനാന്‍

ഖാദി മേളയില്‍ സാരിയണിഞ്ഞ് സുന്ദരിയായി ഹനാന്‍

  തിരുവനന്തപുരം: ട്രോളന്‍മാരുടെയും സാമൂഹിക മാധ്യമങ്ങളുടെയും വിദ്വേഷപ്രകടനങ്ങള്‍ക്ക് തന്നെ തളര്‍ത്താന്‍ സാധിക്കില്ലെന്ന് തെളിയിച്ച് ഹനാന്‍ എത്തി. ബുധനാഴ്ച തിരുവനന്തപുരത്ത് വച്ച് നടന്ന ഓണം ഖാദി എക്സ്പോയിലെ പ്രധാന ആകര്‍ഷണമായിരുന്നു ഹനാന്‍. ഖാദി സാരിയണിഞ്ഞു ഹനാന്‍ റാമ്പില്‍ ചുവടുവച്ചു. കേരള ഖാദി ബോര്‍ഡ് സംഘടിപ്പിച്ച ഫാഷന്‍ ഷോ ആയിരുന്നു വേദി. പഠനത്തോടൊപ്പം ജീവിതം മുന്നോട്ടു കൊണ്ടുപോകാനായി മീന്‍വില്‍പ്പനയും തുടങ്ങിയ ഹനാന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഇതേത്തുടര്‍ന്ന് ഹനാന്‍ സിനിമയില്‍ അവസരം ലഭിക്കാനായി അഭിനയിക്കുകയാണെന്ന് പറഞ്ഞു സോഷ്യല്‍ […]

ചൊവ്വയിലേക്ക് പറക്കുന്ന ആദ്യ മനുഷ്യനാണ് ഈ 17 കാരി !

ചൊവ്വയിലേക്ക് പറക്കുന്ന ആദ്യ മനുഷ്യനാണ് ഈ 17 കാരി !

മറ്റൊരു സംസ്ഥാനത്തോ, രാജ്യത്തോ അതുമല്ലെങ്കിൽ ലോകം ചുറ്റുന്നതോ..അവിടെ തീരുന്നതാണ് നമ്മുടെയെല്ലാം ‘ഉലകം ചുറ്റൽ’ സ്വപ്നം. എന്നാൽ അലീസ എന്ന പതിനേഴുകാരിയുടെ സ്വപ്‌നങ്ങളുടെ അതിർത്തി ഭൂമിയിൽ ഒതുങ്ങുന്നില്ല, അതിന്റെ അറ്റം ചൊവ്വയിലാണ് ! ചൊവ്വയിലേക്ക് പോകുന്ന ആദ്യ വ്യക്തിയാവുകയാണ് അലീസ. ലൂസിയാനയിലെ ബാറ്റൺ റൂജ് സ്വദേശിനിയായ അലീസയെ ഒരു ബഹിരാകാശ സഞ്ചാരിയാകാൻ പരിശീലിപ്പിക്കുകയാണ് നാസ. 2033 ൽ നടക്കാനിരിക്കുന്ന ആദ്യ ചൊവ്വായാത്രയിൽ അലീസയുണ്ടാകും. ചൊവ്വയിലേക്കുള്ള ആദ്യ ‘ഹ്യൂമൻ മിഷൻ’ ൽ പങ്കാളിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് അലീസ. […]

ഗര്‍ഭിണി തിരക്കുള്ള മെട്രോയില്‍ കയറിയാലുള്ള അവസ്ഥ; വൈറലായി വീഡിയോ

ഗര്‍ഭിണി തിരക്കുള്ള മെട്രോയില്‍ കയറിയാലുള്ള അവസ്ഥ; വൈറലായി വീഡിയോ

ഗര്‍ഭിണികളോ പ്രായമായവരോ മറ്റ് ശാരീരിക ബുദ്ധിമുട്ടുള്ളവരോ തിരക്കുള്ള ബസിലോ ട്രെയിനിലോ കയറിയാല്‍ സീറ്റ് ഒഴിഞ്ഞുകൊടുക്കാറുണ്ടോ? സീറ്റ് ഒഴിഞ്ഞുകൊടുക്കുന്നവരുണ്ടാകാം. എന്നാല്‍ അതില്‍ കൂടുതലായിരിക്കും സീറ്റ് ഒഴിഞ്ഞുകൊടുക്കാത്തവര്‍. നമ്മുടെ നാട്ടില്‍ മാത്രമല്ല, മറ്റ് പല രാജ്യങ്ങളിലും സമാന അവസ്ഥ തന്നെയാണെന്ന് ഈ വീഡിയോ കണ്ടാല്‍ പറയും. ശാരീരിക വൈകല്യമുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കുമെല്ലാം പ്രത്യേകമായി സീറ്റുകള്‍ റിസര്‍വ് ചെയ്തിട്ടുണ്ടെങ്കിലും തിരക്കുള്ള ദിവസങ്ങളില്‍ ആളുകള്‍ ഈ സീറ്റുകള്‍ കൂടി കൈയേറുകയാണ് പതിവ്. ഗര്‍ഭിണികളോ ചെറിയ കുഞ്ഞുങ്ങളുള്ള അമ്മമാരോ ബസ്സിലോ ട്രെയിനിലോ കയറിയാല്‍ അവരെ കണ്ടില്ലെന്ന […]

52-ാം വയസില്‍ കോളേജ് പഠനത്തിന് റോസി

52-ാം വയസില്‍ കോളേജ് പഠനത്തിന് റോസി

സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മകള്‍ക്കൊപ്പം അമ്മയും പഠിക്കാനായി സ്‌കൂളിലെത്തുന്നത് അടുത്തകാലത്തിറങ്ങിയ ഉദാഹരണം സുജാത എന്ന സിനിമയില്‍ കണ്ടതാണ്.  അഭ്രപാളികളില്‍ കണ്ട ഈ ഉദാഹരണം പാലാ അല്‍ഫോന്‍സാ കോളേജില്‍ പ്രാവര്‍ത്തികമായി. പ്ലസ്ടുക്കാരായ മക്കള്‍ക്കൊപ്പം അമ്പത്തിരണ്ടാം വയസ്സില്‍ നോട്ടുബുക്കുകളും പുസ്തകങ്ങളുമായി റെസി മാത്യു എന്ന വീട്ടമ്മ കോളേജ് പഠനം ആരംഭിച്ചു. സാക്ഷരത മിഷന്‍ നടത്തുന്ന പ്ലസ്ടു തുല്യത കോഴ്‌സ് 70 ശതമാനം മാര്‍ക്കോടെ വിജയിച്ച് ഏറ്റുമാനൂര്‍ പുന്നത്തുറ വെസ്റ്റ് മുല്ലക്കുഴിയില്‍ റെസി മാത്യു കോളജില്‍ ഹിസ്റ്ററി ബിരുദ കോഴ്‌സിന് ചേര്‍ന്നത് മെറിറ്റിലാണ്. […]