സ്‌ക്വാഷ് നിര്‍മ്മാണത്തില്‍ വനിതാ കൂട്ടായ്മ

സ്‌ക്വാഷ് നിര്‍മ്മാണത്തില്‍ വനിതാ കൂട്ടായ്മ

പത്തനംതിട്ട ജില്ലയിലെ  പുളിക്കീഴ് ബ്ലോക്കിലെ കൂറ്റൂര്‍ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന അശ്വതി ഫലസംസ്‌ക്കരണ യൂണിറ്റ്‌സ്‌ക്വാഷ്  നിര്‍മ്മാണത്തില്‍ മാതൃകയാകുന്നു. വന്ദന കുടുംബശ്രീ  അംഗങ്ങളായ സലീലയും ചാച്ചിയമ്മയും ചേര്‍ന്ന് വാടകയ്ക്ക് മുറിയെടുത്താണ്  യൂണിറ്റ് നടത്തിക്കൊണ്ടു വരുന്നത്. പത്തനംതിട്ട കൃഷി ഓഫീസുമായി ബന്ധപ്പെട്ട് ആത്മ പ്രോജക്റ്റിന്റെ  ഭാഗമായാണ് ഇവര്‍ സ്‌ക്വാഷ്, ജ്യൂസ്, അച്ചാര്‍,  പലഹാരങ്ങള്‍  തുടങ്ങിയവ ഉണ്ടാക്കാന്‍ പഠിച്ചത്. ഇതിനുവേണ്ടി തടിയൂര്‍ കോള’ഭാഗത്ത് ഒരാഴ്ചത്തെ പരിശീലനം നേടിയിരുന്നു. സ്‌ക്വാഷ് നിര്‍മ്മിക്കാനുള്ള ഉപകരണങ്ങളും മറ്റും എറണാകുളത്തുനിന്നാണ് വാങ്ങുന്നത്.  സ്‌ക്വാഷ് നിറയ്ക്കാനുള്ള കുപ്പികള്‍ […]

1 31 32 33