ആഭരണ നിര്‍മാണത്തില്‍ വിജയഗാഥയുമായി വനിതാസംഘം

ആഭരണ നിര്‍മാണത്തില്‍ വിജയഗാഥയുമായി വനിതാസംഘം

പെണ്ണിന് അഴകേകുന്നത് ആഭരണങ്ങളാണ്. ആഭരണങ്ങള്‍ സ്വന്തമായി നിര്‍മിച്ച് വരുമാനത്തിനൊപ്പം മറ്റുള്ളവരെ സുന്ദരിയാക്കാനുള്ള തിരക്കിലാണ് പുളിക്കീഴ് ബ്ലോക്കില്‍ കുറ്റൂര്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലെ അല്‍ഷ വനിതാ ആഭരണ നിര്‍മാണ യൂണിറ്റ്. ജയശ്രീ, ബിന്ദുലേഖ മുരുകന്‍, ലളിത ബാബുക്കുട്ടന്‍, പ്രസന്ന ജി.—പിള്ള, രാധ ആര്‍.—കുറുപ്പ് എന്നിവര്‍ ചേര്‍ന്നാണ് രണ്ടു വര്‍ഷം മുമ്പ് യൂണിറ്റ് ആരംഭിച്ചത്. മാല, വള, കമ്മല്‍, കൊലുസ് എന്നിവയാണ് പ്രധാനമായും നിര്‍മിക്കുന്നത്. ആഭരണങ്ങള്‍ നിര്‍മിക്കുന്നതിനുള്ള മുത്തും ഫ്രെയിമുകളും തിരുവനന്തപുരത്തുനിന്നാണ് വാങ്ങുന്നത്. മാസത്തിലൊരിക്കല്‍ തിരുവനന്തപുരത്തു നിന്ന് സാധനങ്ങള്‍ വാങ്ങുന്നു. […]

കുഞ്ഞുവാവയ്ക്ക് പനിച്ചാല്‍

കുഞ്ഞുവാവയ്ക്ക്  പനിച്ചാല്‍

വേനലായപ്പോള്‍ ഒന്നു മഴ പെയ്തിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചവരാണ് നാം എല്ലാവരും.എന്നാല്‍ മഴ കനത്താലോ നശിച്ച മഴയെന്നു പഴിക്കുകയും ചെയ്യും.മഴയെത്തിയാല്‍ പിന്നെ മഴക്കാലരോഗങ്ങളെ കുറിച്ചുള്ള ആധിയാണ്.പ്രത്യേകിച്ച് അമ്മമാര്‍ക്ക്.ചെറിയ കുഞ്ഞുങ്ങളുളള വീട്ടിലാണെങ്കില്‍ പിന്നെ പറയുകയും വേണ്ട.നിര്‍ത്താതെ മഴപെയ്യുമ്പോള്‍ ഒന്നു തുമ്മുകയോ മൂക്കൊലിക്കുകയോ ചെയ്താല്‍ പിന്നെ ഇടക്കിടെ പനിക്കുന്നുണ്ടോയെന്ന് തൊട്ടുനോക്കും. കുഞ്ഞുങ്ങള്‍ക്ക് പനി വരുമ്പോള്‍ എങ്ങനെ ആധി കയറാതിരിക്കും. ഇപ്പോഴത്തെ പനിയെ വെറും ജലദോഷപ്പനിയായി കണക്കാക്കാനാവില്ല. വൈറല്‍ ഫീവര്‍ മുതല്‍ ഡെങ്കിപനിവരെ ചുറ്റുവട്ടത്തുണ്ട്. കൂടാതെ പനി വന്നാല്‍ കുട്ടികള്‍ ആകെ അസ്വസ്ഥരും […]

കഴുത്ത് ഭംഗിയാക്കാന്‍ ചില ബ്യൂട്ടിഷന്‍ ടിപ്‌സുകള്‍

കഴുത്ത് ഭംഗിയാക്കാന്‍ ചില ബ്യൂട്ടിഷന്‍ ടിപ്‌സുകള്‍

സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നത് സൗന്ദര്യ സംരക്ഷണത്തിനാണ്. എത്ര ഒരുങ്ങിയാലും സ്ത്രീകള്‍ക്ക് മാതിവരാറുമില്ല. എന്നാല്‍ പലപ്പോഴും സ്ത്രീകള്‍ മുഖത്തിന് നല്‍കുന്ന അത്രയും സംരക്ഷണം കഴുത്തിന് നല്‍കുന്നില്ല. അതുകൊണ്ട് പലപ്പോഴും കഴുത്ത് ഫാഷന്റെ ‘ഭാഗമാകുന്നില്ല. കഴുത്തു വരെയുള്ള ബ്ലൗസുകള്‍ വന്നുവെങ്കിലും ഫാഷനായി നിലനിന്നില്ല. സ്ത്രീകളില്‍ ചിലര്‍ ഇപ്പോഴും കഴുത്തിറക്കി വെട്ടിയ ബ്ലൗസ് ധരിക്കാന്‍ മടി കാണിക്കുന്നു. കഴുത്തിലെ പാടുകളും, കഴുത്തിന്റെ ‘ഭംഗിക്കുറവുമൊക്കെയാണ് ഇതിനു കാരണം. മുഖ സൗന്ദര്യം പരിപാലിക്കുന്നതിനൊപ്പം സംരക്ഷിക്കേണ്ട ‘ഭാഗമാണ് കഴുത്തും. ഇതു ശ്രദ്ധിക്കാത്തതാണ് കഴുത്തിന്റെ സൗന്ദര്യം […]

സ്‌കുള്‍ ഗെയിംസില്‍ പുതിയ ഇനമായി ഭാരോദ്വഹനവും ഫുട്‌ബോളും

സ്‌കുള്‍ ഗെയിംസില്‍ പുതിയ ഇനമായി ഭാരോദ്വഹനവും ഫുട്‌ബോളും

കണ്ണൂര്‍: കേരളത്തിലെ പെണ്‍കുട്ടികള്‍ക്കായി സ്‌കൂള്‍ ഗെയിംസില്‍ ഇനി ഫുട്‌ബോള്‍ മത്സരവും. പന്തുകളി കമ്പക്കാരേറെയുള്ള നാട്ടില്‍ പെണ്‍കുട്ടികളുടെ ഫുട്‌ബോള്‍ സ്‌കൂള്‍ ഗെയിംസില്‍ ഉള്‍പ്പെടുത്തണമെന്നുള്ള ഏറെക്കാലത്തെ ആവശ്യത്തിനാണ് ഇതോടെ അംഗീകാരമായത്. ഭാരോദ്വഹനവും സ്‌കൂള്‍ ഗെയിംസ് ഇനങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. 19 വയസ്സില്‍ താഴെയുള്ളവരുടെ വിഭാഗമായിട്ടാണ് പെണ്‍കുട്ടികളുടെ ഫുട്‌ബോള്‍ മത്സരം നടത്തുക. ഭാരോദ്വഹന മത്സരത്തില്‍ 19 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള പ്രത്യേകമത്സരങ്ങള്‍ ഗെയിംസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉപജില്ലാതലം മുതല്‍ മത്സരങ്ങള്‍ നടക്കും. മത്സരിക്കാനും കാണാനുമൊക്കെ ആള് കുറവുള്ള ധാരാളം ഇനങ്ങളില്‍ ദേശീയതലം […]

സ്‌ക്വാഷ് നിര്‍മ്മാണത്തില്‍ വനിതാ കൂട്ടായ്മ

സ്‌ക്വാഷ് നിര്‍മ്മാണത്തില്‍ വനിതാ കൂട്ടായ്മ

പത്തനംതിട്ട ജില്ലയിലെ  പുളിക്കീഴ് ബ്ലോക്കിലെ കൂറ്റൂര്‍ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന അശ്വതി ഫലസംസ്‌ക്കരണ യൂണിറ്റ്‌സ്‌ക്വാഷ്  നിര്‍മ്മാണത്തില്‍ മാതൃകയാകുന്നു. വന്ദന കുടുംബശ്രീ  അംഗങ്ങളായ സലീലയും ചാച്ചിയമ്മയും ചേര്‍ന്ന് വാടകയ്ക്ക് മുറിയെടുത്താണ്  യൂണിറ്റ് നടത്തിക്കൊണ്ടു വരുന്നത്. പത്തനംതിട്ട കൃഷി ഓഫീസുമായി ബന്ധപ്പെട്ട് ആത്മ പ്രോജക്റ്റിന്റെ  ഭാഗമായാണ് ഇവര്‍ സ്‌ക്വാഷ്, ജ്യൂസ്, അച്ചാര്‍,  പലഹാരങ്ങള്‍  തുടങ്ങിയവ ഉണ്ടാക്കാന്‍ പഠിച്ചത്. ഇതിനുവേണ്ടി തടിയൂര്‍ കോള’ഭാഗത്ത് ഒരാഴ്ചത്തെ പരിശീലനം നേടിയിരുന്നു. സ്‌ക്വാഷ് നിര്‍മ്മിക്കാനുള്ള ഉപകരണങ്ങളും മറ്റും എറണാകുളത്തുനിന്നാണ് വാങ്ങുന്നത്.  സ്‌ക്വാഷ് നിറയ്ക്കാനുള്ള കുപ്പികള്‍ […]

1 32 33 34