ഭൂമിയിലെ തന്നെ ഏറ്റവും മനോഹരിയായ സ്ത്രീ

ഭൂമിയിലെ തന്നെ ഏറ്റവും മനോഹരിയായ സ്ത്രീ

അനോക് യായ്, ഭൂമിയിലെ ഏറ്റവും മനോഹരിയായ സ്ത്രീയാണിവർ. ദക്ഷിണ സുഡാനിൽ നിന്നുള്ള ഇവരെയാണ് ഇക്കുറി ഈ ഭൂമിയിലെ തന്നെ ഏറ്റവും മനോരിയായ സ്ത്രീയായി തിരഞ്ഞെടുത്തിരിക്കുന്നത്. ലോകത്തിലെ ഇപ്പോഴുള്ള മോഡലുകളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മോഡലുമാണിവർ. ഒരു മണിക്കൂർ ഫാഷൻ ഫോട്ടോഗ്രഫിക്കായി 15000 ഡോളറാണ് ഇവർ ഈടാക്കുന്നത്. മാ‌‌ഞ്ചസ്റ്ററിലാണ് ഇപ്പോളിവരുടെ താമസം. അവിടെ ന്യൂ ഹാംസ്ഫിയർ സർവ്വകലാശാലയിലെ ബയോകെമിസ്ട്രി വിദ്യാർഥിനിയാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇവർ വൈറലായിരിക്കുന്നത്.

പ്രിയങ്ക ചോപ്രയ്ക്ക് മദര്‍ തെരേസ പുരസ്‌കാരം

പ്രിയങ്ക ചോപ്രയ്ക്ക് മദര്‍ തെരേസ പുരസ്‌കാരം

  സാമൂഹിക സേവനവും, സമാധാന പ്രവര്‍ത്തനങ്ങളും പരിഗണിച്ചു വ്യക്തികള്‍ക്ക് നല്‍കുന്ന മദര്‍ തെരേസ പുരസ്‌കാരം ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയ്ക്ക്. പ്രിയങ്കയ്ക്കുവേണ്ടി അമ്മ മധു ചോപ്ര അവാര്‍ഡ് ഏറ്റുവാങ്ങി. സമൂഹത്തില്‍ സമാധാനം, സമത്വം സാമൂഹികനീതി എന്നിവ ഉറപ്പാക്കാനായും സഹവര്‍ത്തിത്വത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്ക് കൊല്‍ക്കത്തയിലെ മദര്‍ തെരേസ മെമ്മോറിയലാണ് പുരസ്‌കാരം നല്‍കുന്നത്. സാമൂഹിക സേവനരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംഭാവനകള്‍ കണക്കിലെടുത്താണ് പ്രിങ്കയ്ക്ക് അവാര്‍ഡ് നല്‍കിയത്. സിറിയയിലെ അഭയാര്‍ഥി ക്യാമ്ബുകള്‍ സന്ദര്‍ശിച്ച് അവിടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രിയങ്ക മുന്നിട്ടിറങ്ങിയിരുന്നു

ആണിന്‍റെ സൗന്ദര്യം പെണ്ണ് കണ്ടാലോ? അധ്യാപികയുടെ കുറിപ്പ്

ആണിന്‍റെ സൗന്ദര്യം പെണ്ണ് കണ്ടാലോ? അധ്യാപികയുടെ കുറിപ്പ്

കൊച്ചി: മുസ്ലിം പെണ്‍കുട്ടികളുടെ ജിമിക്കി കമ്മൽ ഫ്ലാഷ് മോബിന്റെ പേരില്‍ രംഗത്തുവന്നവരെ രൂക്ഷമായി വിമര്‍ശിച്ച് അധ്യാപിക രംഗത്ത്. പൊന്നാനി എംഇഎസ് കോളേജിലെ അധ്യാപികയായ അമീറ അയിഷ ബീഗത്തിന്റെ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആയി തീർന്നിരിക്കുകയാണ്. സദാചാരവാദങ്ങള്‍ സ്ത്രീയ്ക്ക് മാത്രമായി ഒതുങ്ങുന്നതല്ല എന്ന് അമീറ പറയുന്നു. മോഹിപ്പിക്കുന്ന രീതിയില്‍ വസ്ത്രം ധരിച്ചു വന്ന സുന്ദരിയെ ശാസിക്കുന്നതിനു പകരം ആ സുന്ദരിയായ അന്യസ്ത്രീയെ നോക്കി നിന്ന അനുചരനെ ശാസിച്ച ഉദാഹരണവും പ്രവാചകചര്യയില്‍ ഉണ്ട്. ഹിജാബ് പെണ്ണിന് മേല്‍ ഇടാന്‍ മാത്രമല്ല […]

ഇനിയും പെണ്ണുങ്ങൾ ആടും,പാടും,കൂട്ടുകൂടും; ഷംനക്ക് പറയാനുള്ളത്‌

ഇനിയും പെണ്ണുങ്ങൾ ആടും,പാടും,കൂട്ടുകൂടും; ഷംനക്ക് പറയാനുള്ളത്‌

മലപ്പുറത്ത് ഫ്ളാഷ് മോബ് നടത്തിയ പെണ്‍കുട്ടികളെ അവഹേളിക്കുന്നവര്‍ക്ക് മറുപടിയുമായി ഷംന കൊളക്കാടന്‍. ഇനിയും ഞങ്ങള്, ചുറുചുറുക്കുള്ള പെണ്‍കുട്ടികള് ആടും, പാടും, കൂട്ടുകൂടും. ഞങ്ങളെ വിലക്കണ ഇങ്ങനത്തെ ഉസ്താദുമാരെക്കൊണ്ട് നിറഞ്ഞ സുവര്ഗ്ഗപ്പൂങ്കാവനം മ്മക്ക് വേണ്ടെന്നും ഷംന പറയുന്നു. കുറച്ചുകൊല്ലം മുമ്പ് വളാഞ്ചേരിയില്‍ തെരുവുനാടകം അവതരിപ്പിച്ചപ്പോള്‍ തനിക്കുകിട്ടിയ ചീത്തവിളികളില്‍നിന്നും ഒട്ടും വ്യതസ്തമല്ല, കഴിഞ്ഞ ദിവസം ഫ്‌ളാഷ് മോബ് കളിച്ച ആ കുട്ടികള്‍ക്ക് കിട്ടിയതെന്നും ഷംന പറയുന്നു. ഷംന പറയുന്നത് ഇങ്ങനെ: രണ്ട് കൊല്ലം മുൻപ് ശ്രീശങ്കരാചാര്യയിൽ പഠിക്കുമ്പോൾ വളാഞ്ചേരി പരിസരത്ത് ഞങ്ങൾ […]

ലോക്‌സഭയ്ക്ക് ചരിത്രത്തിലാദ്യമായി വനിതാ സെക്രട്ടറി ജനറല്‍

ലോക്‌സഭയ്ക്ക് ചരിത്രത്തിലാദ്യമായി വനിതാ സെക്രട്ടറി ജനറല്‍

  വിരമിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥ സ്‌നേഹലത ശ്രീവാസ്തവ ലോക്‌സഭയുടെ ആദ്യ വനിതാ സെക്രട്ടറി ജനറലാകും. ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജനാണ് സ്‌നേഹലതയെ ഈ സ്ഥാനത്തേക്ക് നിയമിച്ചത്. ഡിസംബര്‍ ഒന്നിന് സ്ഥാനമേല്‍ക്കുമെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കി. നിലവില്‍ സെക്രട്ടറി ജനറലായ അനൂപ് മിശ്ര നവംബര്‍ 30ന് സ്ഥാനമൊഴിയും. സെക്രട്ടറി ജനറല്‍ സ്ഥാനത്തിന് പുറമേ സ്‌നേഹലതയ്ക്ക് കാബിനറ്റ് സെക്രട്ടറി പദവി കൂടിയുണ്ടാവും. ഭോപാല്‍ സ്വദേശിയായ സ്‌നേഹലത 1982 ബാച്ച് മധ്യപ്രദേശ് കേഡറിലെ ഐ.എ.എസ്. ഉദ്യോഗസ്ഥയാണ്. നിയമമന്ത്രാലയത്തിലെ നീതിവിഭാഗം […]

ഇന്ത്യന്‍ നാവിക ; നാവികസേനയില്‍ ആദ്യ വനിതാ പൈലറ്റാകാന്‍ യുപി സ്വദേശി ശുഭാംഗി സ്വരൂപ്

ഇന്ത്യന്‍ നാവിക ; നാവികസേനയില്‍ ആദ്യ വനിതാ പൈലറ്റാകാന്‍ യുപി സ്വദേശി ശുഭാംഗി സ്വരൂപ്

  ഇന്ത്യന്‍ നാവിക സേനയ്ക്ക് അഭിമാനമായി പെണ്‍കരുത്ത്. സേനയിലെ ആദ്യ വനിതാ പൈലറ്റായി ഉത്തര്‍പ്രദേശ് സ്വദേശിനി ശുഭാംഗി സ്വരൂപ് ഏഴിമല നാവിക അക്കാദമിയില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കി. സേനയുടെ ആയുധ പരിശോധന വിഭാഗത്തിലെ ആദ്യ വനിതാ അംഗങ്ങളായി മലയാളി ഉള്‍പ്പടെ മൂന്ന് വനിതകളും ചുമതലയേറ്റു. നാവിക അക്കാദമിയില്‍ ആറുമാസത്തെ നേവല്‍ ഓറിയന്റേഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ ശുഭാംഗി കൊച്ചി നേവല്‍ ബേസിലെ വൈമാനിക പരിശീലന കേന്ദ്രത്തില്‍ അടുത്ത ഒരു വര്‍ഷം പൈലറ്റാകാനുള്ള പരിശീലനം നേടും. ഇതു വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ നാവികസേനയിലെ […]

അവളുടെ വസ്ത്രം കീറി, പൂര്‍ണ നഗ്നയാക്കി; ആറ് മണിക്കൂര്‍ നീണ്ട പരീക്ഷണത്തില്‍ സംഭവിച്ചത്

അവളുടെ വസ്ത്രം കീറി, പൂര്‍ണ നഗ്നയാക്കി; ആറ് മണിക്കൂര്‍ നീണ്ട പരീക്ഷണത്തില്‍ സംഭവിച്ചത്

  സ്വയം പ്രതിരോധിക്കാന്‍ ശേഷിയില്ലാത്തതോ, പ്രതികരിക്കുകയോ ചെയ്യാത്ത അപലകളായ മനുഷ്യരോട് സമൂഹം ചെയ്യുന്നതെന്ത് ? ഇത് പരീക്ഷിക്കാന്‍ 40 കാരിയായ മരീന അബ്രമോവിക് ഒരു പരീക്ഷണം നടത്തി. ആ പരീക്ഷണമാണ് ഇന്ന് ലോകശ്രദ്ധ ആകര്‍ഷിച്ചിരിക്കുന്നത്. ‘ഗ്രാന്‍ഡ് മതര്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സ്’ എന്ന പേരില്‍ അറിയപ്പെടുന്ന മരീന ഈ പരീക്ഷണത്തിനായി നിശ്ചലയായി നിന്നത് 6 മണിക്കൂറാണ്. ആദ്യത്തെ മണിക്കൂറില്‍ ഫോട്ടോഗ്രാഫര്‍ മാത്രമാണ് അടുത്തെത്തിയത്, ചിത്രങ്ങള്‍ പകര്‍ത്താനായി. എന്നാല്‍ പിന്നീടുള്ള മണിക്കൂറുകളില്‍ നിരവധി പേര്‍ നിശ്ചലയായ മരീനയെ പ്രകോപിപ്പിക്കാന്‍ […]

എന്തുകൊണ്ടാണ് പുരുഷന്മാര്‍ വേശ്യകളെ തേടിപ്പോകുന്നത്?;10,000 പുരുഷന്മാരുമായി കിടക്ക പങ്കിട്ടപ്പോഴുണ്ടായ അനുഭവങ്ങള്‍ പുസ്തകമാക്കി മോടെനെഗ്രോ

എന്തുകൊണ്ടാണ് പുരുഷന്മാര്‍ വേശ്യകളെ തേടിപ്പോകുന്നത്?;10,000 പുരുഷന്മാരുമായി കിടക്ക പങ്കിട്ടപ്പോഴുണ്ടായ അനുഭവങ്ങള്‍ പുസ്തകമാക്കി മോടെനെഗ്രോ

ഓസ്‌ട്രേലിയയിലെ മുന്‍ ലൈംഗിക തൊഴിലാളിയായ ഗൈ്വനെത്ത് മോടെനെഗ്രോ എന്ന 39കാരി ഒരു ചൂടന്‍ പുസ്തകം എഴുതിയിട്ടുണ്ട്. എന്തുകൊണ്ടാണ് പുരുഷന്മാര്‍ വേശ്യകളെ തേടിപ്പോകുന്നത് പോലുള്ള രസകരമായ കാര്യങ്ങളാണ് ഇതില്‍ അവര്‍ പ്രതിപാദിക്കുന്നത്. പുരുഷന്റെ വികാരവിചാരങ്ങളെ പറ്റി ചുമ്മാ എഴുതുകയല്ല ഈ സ്ത്രീ ചെയ്യുന്നത്. മറിച്ച് 10,000 പുരുഷന്മാരുമായി കിടക്ക പങ്കിട്ട അപൂര്‍വ അനുഭവങ്ങളുടെ കരുത്തിലാണ് അവര്‍ ഇതിന് തുനിഞ്ഞിറങ്ങിയിരിക്കുന്നത്. ഒരു ദശാബ്ദത്തിലധികം ഈ വ്യവസായത്തില്‍ സജീവമായി നിലനിന്നതിന്റെ ചൂടും ചൂരുമുള്ള അനുഭവങ്ങളാണ് ഈ പുസ്തകത്തിലൂടെ ചുരുളഴിയുന്നത്. ചെറിയ മാറുള്ള […]

അനോറക്‌സിയ എന്ന ഭീകരമായ അവസ്ഥയിൽ നിന്ന് ആരോഗ്യകരമായ ജീവിതത്തിലേക്ക്; ഇത് അതിജീവനത്തിന്റെ കഥ

അനോറക്‌സിയ എന്ന ഭീകരമായ അവസ്ഥയിൽ നിന്ന് ആരോഗ്യകരമായ ജീവിതത്തിലേക്ക്; ഇത് അതിജീവനത്തിന്റെ കഥ

  സിനിമാ താരങ്ങളെ പോലെയും, മോഡലുകളെ പോലെയും മെലിഞ്ഞ് ആകാരവടിവുള്ള ശരീരമാണ് ഇന്നത്തെ യുവതീ-യുവാക്കളുടെ സ്വപ്നം. ഇതിനായി ഇഷ്ടമുള്ള ഭക്ഷണങ്ങളെല്ലാം ത്യജിച്ച് സദാ സാലഡുകളും, പച്ചവെള്ളവും മാത്രം ഭക്ഷിച്ച്, എടുത്താൽ പൊങ്ങാത്ത വർക്കൗട്ടും ചെയ്ത് ജീവിക്കുന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ് ഇന്നത്തെ തലമുറ. എന്നാൽ ഇതിന്റെ അനന്തരഫലം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ ? ആരോഗ്യകരമായ ഭാരത്തിലും തീരെ താഴ്ന്ന ശരീരഭാരവും, വിശപ്പില്ലായ്മയും, വിഷാദ രോഗവും ഈ അമിത ‘ഫുഡ് കൺട്രോളിങ്ങ്’ വഴിയുണ്ടാകും. ഈ രോഗാവസ്ഥയെയാണ് അനോറക്‌സിയ എന്ന് വിളിക്കുന്നത്. വെറും […]

മാക്‌സിനോടുള്ള സ്‌നേഹം നിയന്ത്രിക്കാനായില്ല; ഒടുവില്‍ അവന്റെ കാല്‍പ്പാദങ്ങള്‍ തന്റെ നെഞ്ചില്‍ ടാറ്റൂ ചെയ്തു; ജീവിതത്തില്‍ സംഭവിച്ച തെറ്റ് തുറന്ന് പറഞ്ഞ് യുവതി

മാക്‌സിനോടുള്ള സ്‌നേഹം നിയന്ത്രിക്കാനായില്ല; ഒടുവില്‍ അവന്റെ കാല്‍പ്പാദങ്ങള്‍ തന്റെ നെഞ്ചില്‍ ടാറ്റൂ ചെയ്തു; ജീവിതത്തില്‍ സംഭവിച്ച തെറ്റ് തുറന്ന് പറഞ്ഞ് യുവതി

മൃഗങ്ങളോട് സ്‌നേഹവും വാത്സല്യവും തോന്നുന്നവരെ കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഭ്രാന്ത് പിടിച്ച ഒരു ഇഷ്ടം കാണുന്നത് ആദ്യമായിരിക്കും. ഒരു യുവതി തന്റെ സ്‌നേഹം നിയന്ത്രിക്കാനാവാതെ ചെയ്ത് കൂട്ടിയ അബദ്ധമാണ് ഈ പറഞ്ഞുവരുന്നത്. വളര്‍ത്തുനായയോടുള്ള വാത്സല്യം നിയന്ത്രിക്കാനാവാതെ ഒടുവില്‍ ആദല്‍ സ്മിത്ത് എന്ന 18കാരി തന്റെ വളര്‍ത്തുനായ മാക്‌സിന്റെ കാല്പാദങ്ങളുടെ ചിത്രം സ്വന്തം ശരീരത്തില്‍ ടാറ്റു ചെയ്തു. എന്നാല്‍ ഇപ്പോള്‍ അത് തനിക്ക് തന്നെ തിരിച്ചടിയായി എന്നാണ് ആദല്‍ പറയുന്നത്. മാറിടത്തിലാണ് ആദല്‍ ടാറ്റൂ ചെയ്തത്. 2007ല്‍ ടാറ്റൂ […]

1 3 4 5 6 7 32