Breaking News

TOP STORY

കല്ലടയിൽ പീഡന ശ്രമം: ഡ്രൈവർക്ക് മേൽ ജാമ്യമില്ലാ വകുപ്പുകൾ, ലൈസൻസ് റദ്ദാക്കി

  തേഞ്ഞിപ്പലം: തമിഴ്‌നാട് സ്വദേശിയായ യുവതിയെ കഴിഞ്ഞ ദിവസം രാത്രി ബസിൽ വെച്ച് പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ കല്ലട ബസ് ഡ്രൈവറുടെ മേൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി. ബസിലെ…

വട്ടിയൂര്‍ക്കാവില്‍ ഉപതിരഞ്ഞെടുപ്പ് നീളും: മുരളീധരനെതിരെ നല്‍കിയ കേസ് പിന്‍വലിക്കില്ലെന്ന് കുമ്മനം

തിരുവനന്തപുരം: കെ.മുരളീധരനെതിരെ നല്‍കിയ തിരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കില്ലെന്ന് കുമ്മനം രാജശേഖരന്‍. ഇതോടെ കെ. മുരളീധരന്‍ രാജിവെച്ച ഒഴിവില്‍ വട്ടിയൂര്‍ക്കാവില്‍ നടക്കേണ്ട ഉപതിരഞ്ഞെടുപ്പ് നീളുമെന്ന് തീര്‍ച്ചയായി.  നാമനിര്‍ദേശ പത്രികയില്‍ ബാധ്യതകള്‍…

കല്ലടയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ബസ് പിടിച്ചെടുത്തു

  മലപ്പുറം: യാത്രക്കാരെ ജീവനക്കാര്‍ മര്‍ദ്ദിച്ചതിന്‍റെ പേരില്‍ കുപ്രസിദ്ധമായ അന്തര്‍സംസ്ഥാന ബസ് സര്‍വ്വീസ് കല്ലടയ്‍ക്ക് നേരെ വീണ്ടും ആരോപണം. ഓടുന്ന ബസ്സില്‍വച്ച് ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന യുവതിയുടെ…

LATEST

കൊച്ചിയില്‍ ഐഎസ് ആക്രമണത്തിന് സാധ്യത; മുന്നറിയിപ്പുമായി ഇന്റലിജന്‍സ്; 30 പേര്‍ നിരീക്ഷണത്തില്‍

കൊച്ചിയില്‍ ഐഎസ് ആക്രമണത്തിന് സാധ്യത; മുന്നറിയിപ്പുമായി ഇന്റലിജന്‍സ്; 30 പേര്‍ നിരീക്ഷണത്തില്‍

കൊച്ചി: കൊച്ചിയിലെ ഷോപ്പിങ് മാളുകളെ ഇസ്ലാമിക് സ്റ്റേറ്റ് ലക്ഷ്യംവച്ചേക്കുമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. കൊച്ചിയിലെ…

സഹപ്രവര്‍ത്തകന്‍ തീവച്ചു കൊലപ്പെടുത്തിയ സൗമ്യയുടെ സംസ്‍കാരം ഇന്ന് രാവിലെ നടക്കും

സഹപ്രവര്‍ത്തകന്‍ തീവച്ചു കൊലപ്പെടുത്തിയ സൗമ്യയുടെ സംസ്‍കാരം ഇന്ന് രാവിലെ നടക്കും

  ആലപ്പുഴ: വിവാഹ അഭ്യര്‍ഥന നിരസിച്ചതിന് സഹപ്രവര്‍ത്തകന്‍ തീവച്ചു കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥ…

ENTERTAINMENT

ലൈംഗിക ചുവയോടെ സംസാരിച്ചെന്ന കേസ്; വിനായകന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി ജാമ്യമെടുത്തു

ലൈംഗിക ചുവയോടെ സംസാരിച്ചെന്ന കേസ്; വിനായകന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി ജാമ്യമെടുത്തു

കല്‍പ്പറ്റ: യുവതിയോട് ഫോണിലൂടെ ലൈംഗിക ചുവയോടെ സംസാരിച്ചെന്ന കേസില്‍ നടന്‍ വിനായകന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി ജാമ്യമെടുത്തു. ഇന്നു രാവിലെയാണ് വിനായകന്‍ കല്‍പ്പറ്റ സ്റ്റേഷനില്‍ എത്തിയത്. യുവതിയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ ഐപിസി 506, 294 ബി,…

തോക്കും കോഴിയുമായി ലാൽ; ‘ഇട്ടിമാണി’യിലെ പുത്തൻ പോസ്റ്റര്‍

തോക്കും കോഴിയുമായി ലാൽ; ‘ഇട്ടിമാണി’യിലെ പുത്തൻ പോസ്റ്റര്‍

ഒടിയൻ, ലൂസിഫർ എന്നീ ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്ക് ശേഷം മോഹൻലാലിന്‍റേതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, മരക്കാർ അറബിക്കടലിന്‍റെ സിംഹം, ബിഗ് ബ്രദര്‍ എന്നീ ബിഗ് ബജറ്റ് ചിത്രങ്ങളാണ് മോഹൻലാലിന്‍റേതായി അടുത്തതായി ഒരുങ്ങുന്നത്.…

തമിഴ് ചലച്ചിത്ര താരസംഘടനയായ നടികര്‍ സംഘത്തിന്റെ തെരഞ്ഞെടുപ്പിന് സ്റ്റേ

തമിഴ് ചലച്ചിത്ര താരസംഘടനയായ നടികര്‍ സംഘത്തിന്റെ തെരഞ്ഞെടുപ്പിന് സ്റ്റേ

ചെന്നൈ: തമിഴ് ചലച്ചിത്ര താരസംഘടനയായ നടികര്‍ സംഘത്തിന്റെ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്തു. വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കിയ നാലുപേരുടെ പരാതിയില്‍ ദക്ഷിണ ചെന്നൈ രജിസ്ട്രാറുടേതാണ് ഉത്തരവ്. ഉത്തരവിനെതിരെ നടികര്‍ സംഘം ജനറല്‍ സെക്രട്ടറി വിശാല്‍ ഹൈക്കോടതിയെ സമീപിച്ചു. ഞായറാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ്…

Politics

വട്ടിയൂര്‍ക്കാവില്‍ ഉപതിരഞ്ഞെടുപ്പ് നീളും: മുരളീധരനെതിരെ നല്‍കിയ കേസ് പിന്‍വലിക്കില്ലെന്ന് കുമ്മനം

വട്ടിയൂര്‍ക്കാവില്‍ ഉപതിരഞ്ഞെടുപ്പ് നീളും: മുരളീധരനെതിരെ നല്‍കിയ കേസ് പിന്‍വലിക്കില്ലെന്ന് കുമ്മനം

തിരുവനന്തപുരം: കെ.മുരളീധരനെതിരെ നല്‍കിയ തിരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കില്ലെന്ന് കുമ്മനം രാജശേഖരന്‍. ഇതോടെ കെ. മുരളീധരന്‍ രാജിവെച്ച ഒഴിവില്‍ വട്ടിയൂര്‍ക്കാവില്‍ നടക്കേണ്ട ഉപതിരഞ്ഞെടുപ്പ് നീളുമെന്ന് തീര്‍ച്ചയായി. …

കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി പിരിച്ചുവിട്ടു

കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി പിരിച്ചുവിട്ടു

ബംഗളൂരു: കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി എ.ഐ.സി.സി പിരിച്ചുവിട്ടു. എന്നാല്‍ പ്രസിഡന്റും വര്‍കിങ് പ്രസിഡന്റും തല്‍സ്ഥാനത്ത് തുടരുമെന്നും എ.ഐ.സി.സി വ്യക്തമാക്കി. സംസ്ഥാനത്ത് പാര്‍ട്ടിക്കകത്ത് പ്രശ്‌നങ്ങള്‍…

മക്കൾ ചെയ്യുന്നതിന് നേതാവിനെ ക്രൂശിക്കരുതെന്ന് എ കെ ബാലൻ

മക്കൾ ചെയ്യുന്നതിന് നേതാവിനെ ക്രൂശിക്കരുതെന്ന് എ കെ ബാലൻ

  തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ്റെ മകൻ ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയിൽ പ്രതികരണവുമായി മന്ത്രി എ കെ ബാലൻ. മക്കൾ…

  • Automobile
  • Business
  • Technology
  • Career
  • YOUTUBE
ഇനി എട്ടാം ക്ലാസും വേണ്ട; ഡ്രൈവിംഗ് ലൈസന്‍സ് നിബന്ധന കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കുന്നു

ഇനി എട്ടാം ക്ലാസും വേണ്ട; ഡ്രൈവിംഗ് ലൈസന്‍സ് നിബന്ധന കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കുന്നു

സുഹൃത്തുക്കള്‍ക്ക് ചെല്ലപ്പേര് നല്‍കണോ; പുതിയ സംവിധാനവുമായി ഫേസ്ബുക്ക്

സുഹൃത്തുക്കള്‍ക്ക് ചെല്ലപ്പേര് നല്‍കണോ; പുതിയ സംവിധാനവുമായി ഫേസ്ബുക്ക്

അവധി കഴിഞ്ഞു,ഇന്ന് സ്‌കൂളുകള്‍ തുറക്കും, മൂന്നരലക്ഷം കുട്ടികള്‍ ഒന്നാംക്ലാസില്‍ ചേര്‍ന്നേക്കും

അവധി കഴിഞ്ഞു,ഇന്ന് സ്‌കൂളുകള്‍ തുറക്കും, മൂന്നരലക്ഷം കുട്ടികള്‍ ഒന്നാംക്ലാസില്‍ ചേര്‍ന്നേക്കും

SPORTS

പെനാല്‍റ്റിയിലൂടെ മെസി കാത്തു; അര്‍ജന്റീനയ്ക്ക് സമനില

പെനാല്‍റ്റിയിലൂടെ മെസി കാത്തു; അര്‍ജന്റീനയ്ക്ക് സമനില

മിനെയ്‌റോ: കോപ അമേരിക്ക ഫുട്ബോളിലെ നിര്‍ണായക മത്സരത്തില്‍ പരാഗ്വേയ്‌ക്കെതിരെ അര്‍ജന്റീനയ്ക്ക് സമനില. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. കളിയുടെ തുടക്കത്തില്‍ തന്നെ മികച്ച മുന്നേറ്റം നടത്തിയ അര്‍ജന്റീന ഒടുവില്‍ കഷ്ടിച്ച് സമനില…

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന റെക്കോഡ് സ്വന്തമാക്കി മാര്‍ത്ത

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന റെക്കോഡ് സ്വന്തമാക്കി മാര്‍ത്ത

ലോകകപ്പ് ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോഡ് ബ്രസീലിയന്‍ വനിതാ താരം മാര്‍ത്തയ്ക്ക്. ജര്‍മ്മനിയുടെ പുരുഷ താരം മിറോസ്ലോവ് ക്ലോസെയുടെ 16 ഗോള്‍ എന്ന റെക്കോഡാണ് മാര്‍ത്ത തിരുത്തിയത്. വനിതാ…

ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ നിന്ന് ധവാന്‍ പുറത്ത്; പരിക്ക് ഭേദമാവാന്‍ സമയമെടുക്കും, പകരം പന്ത്‌

ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ നിന്ന് ധവാന്‍ പുറത്ത്; പരിക്ക് ഭേദമാവാന്‍ സമയമെടുക്കും, പകരം പന്ത്‌

വിരലിനേറ്റ പരിക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് ലോകകപ്പ് നഷ്ടമാവും. ഇന്ത്യയുടെ ലോകകപ്പ് ക്യാംപെയ്‌നിന്റെ സമയത്ത് ധവാന്റെ പരിക്ക് ഭേദമാവില്ലെന്ന് വ്യക്തമായതോടെയാണ് ഇന്ത്യയ്ക്ക് തിരിച്ചടിയാവുന്ന വാര്‍ത്ത വരുന്നത്. ധവാന്റെ പരിക്ക് ഭേദമാവാന്‍…

TRAVEL

കോട മഞ്ഞിന്റെ പട്ടുടത്ത് പത്തനംതിട്ടയെ സുന്ദരിയാക്കിയ ഗവി

കോട മഞ്ഞിന്റെ പട്ടുടത്ത് പത്തനംതിട്ടയെ സുന്ദരിയാക്കിയ ഗവി

ലിന്‍സി ഫിലിപ്പ്‌സ് അരുവികളും കൊക്കകളും താഴ്വരകളും എക്കോ പോയിന്റുകളും മേടുകളുമൊക്കെയായി ഗവി ഓരോ നിമിഷവും അദ്ഭുതപ്പെടുത്തുകയാണ്. കാടിന്റെ ഹൃദയത്തിലൂടെ, കാടിന്റെ സ്പന്ദനവും വശ്യതയും തൊട്ടറിഞ്ഞ് ചെയ്യുന്ന യാത്ര ജീവിതത്തില്‍ തന്നെ എന്നും ഒരു മുതല്‍ക്കൂട്ടാണ്. നല്ല പാഠങ്ങളാണ് ഗവി…

WEEKEND

പ്രതിഷേധത്തിന്റെ അഗ്നിജ്വാലകള്‍

പ്രതിഷേധത്തിന്റെ അഗ്നിജ്വാലകള്‍

ഷാഹുല്‍ഹമീദ് ടി. കോഡൂര്‍   പ്രാന്തവത്കരിക്കപ്പെടുന്നവരുടെ നോവുകളിലേക്കും, മൂന്നാം ലോകത്തിന്റെ പ്രശ്‌നങ്ങളിലേക്കും, മാനുഷിക മൂല്യങ്ങള്‍ക്കും അധികാരി വര്‍ഗ്ഗത്തിന്റെ അധീശതത്വ വിവേചനത്തിനുമെതിരെ തന്റെ ചുറ്റും കാടുപിടിച്ചു…

ARTICLE

സംഗീതം തന്നെ ജീവിതം

സംഗീതം തന്നെ ജീവിതം

ഷാഹുല്‍ഹമീദ് ടി. കോഡൂര്‍ പഴയകാല ഗാനകാസറ്റുകളുടെ അപൂര്‍വ്വശേഖരവുമായി അബ്ദുള്‍ ഖാദര്‍ ഒരു കാലഘട്ടത്തില്‍ മധുരതമായ സംഗീതം കാതോര്‍ത്ത് അപൂര്‍വ്വമായ റേഡിയോയ്ക്ക് ചുറ്റും അങ്ങാടിയിലും തെരുവോരങ്ങളിലും…

NRI NEWS

ദു​ബാ​യ് ബ​സ് അ​പ​ക​ടം: അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ട് മ​ല​യാ​ളി

ദു​ബാ​യ് ബ​സ് അ​പ​ക​ടം: അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ട് മ​ല​യാ​ളി

ദു​ബാ​യി​ൽ 17 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ബ​സ് അ​പ​ക​ട​ത്തി​ൽ​നി​ന്നും അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ട് മ​ല​യാ​ളി യു​വാ​വ്. നി​ധി​ൻ ലാ​ൽ​ജി എ​ന്ന ഇ​രു​പ​ത്തി​യൊ​ൻ​പ​തു​കാ​ര​നാ​ണ് അ​പ​ക​ട​ത്തി​ൽ​നി​ന്ന് അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ട​ത്. റാ​ഷി​ദി​യ…

AGRICULTURE

ചുരക്ക  കൃഷി

ചുരക്ക കൃഷി

ശരീരത്തെ തണുപ്പിക്കാനും മൂത്രച്ചൂടു കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്കും ഏറെ ഫലപ്രദമാണ് ചുരക്ക. വൃക്ക രോഗത്തിനും കരള്‍ രോഗത്തിനും ചുരക്ക കഴിക്കുന്ന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതുകൊണ്ട് പ്രയോജനം ലഭിക്കും.…

HEALTH

പനിയോടൊപ്പം ശക്തമായ തലവേദന, ചുമ, ജലദോഷം; നിപയുടെ ലക്ഷണങ്ങള്‍ ഇവയാണ്

പനിയോടൊപ്പം ശക്തമായ തലവേദന, ചുമ, ജലദോഷം; നിപയുടെ ലക്ഷണങ്ങള്‍ ഇവയാണ്

തിരുവനന്തപുരം: കേരളത്തെ വീണ്ടും ഭീതിയിലാഴ്ത്തി നിപ സ്ഥിരീകരിച്ചതോടെ രോഗബാധയെ തടയാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുള്ള ശ്രമത്തിലാണ് ആരോഗ്യ വിഭാഗം. നിപ്പ വൈറസ് ബാധയെക്കുറിച്ച് പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും…

WOMEN

ഒഫീസില്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെത്തുന്ന വനിതാ ജീവനക്കാര്‍ക്ക് ബോണസ്!

ഒഫീസില്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെത്തുന്ന വനിതാ ജീവനക്കാര്‍ക്ക് ബോണസ്!

മോസ്‌കോ: ഓഫീസില്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെത്തുന്ന വനിതാ ജീവനക്കാര്‍ക്ക് ബോണസ് നല്‍കി റഷ്യന്‍ കമ്പനി. അലൂമിനിയം നിര്‍മ്മിക്കുന്ന റഷ്യന്‍ കമ്പനിയായ റ്റാറ്റ്‌പ്രോഫാണ് ഇത്തരത്തില്‍…