ചീരയില കോഴിമുട്ട തോരന്‍

ചീരയില കോഴിമുട്ട തോരന്‍

ചേര്‍ക്കേണ്ട വിഭവങ്ങള്‍ ചീരയില അരിഞ്ഞത്     2  കപ്പ് തേങ്ങ ചുരണ്ടിയത്     ഒരു കപ്പ് പച്ചമുളക്     5 എണ്ണം ഉള്ളി     4 ചുള കടുക്     ഒരു ടീസ്പൂണ്‍ കറിവേപ്പില    2 തണ്ട് കോഴിമുട്ട    3 എണ്ണം മഞ്ഞള്‍പ്പൊടി     അര ടീസ്പൂണ്‍ വെളിച്ചെണ്ണ    2 ടീസ്പൂണ്‍ മുളകുപൊടി     ഒരു ടീസ്പൂണ്‍ കുരുമുളക്     4 എണ്ണം ഉപ്പ്     പാകത്തിന് പാകം ചെയ്യുന്ന വിധം ചീരയില നന്നായി അരിഞ്ഞ് വെള്ളം […]