‘അള്ളാഹു’ മുസ്‌ലീംങ്ങള്‍ക്കു മാത്രമെന്നു മലേഷ്യന്‍ കോടതി

‘അള്ളാഹു’ മുസ്‌ലീംങ്ങള്‍ക്കു മാത്രമെന്നു മലേഷ്യന്‍ കോടതി

ദൈവത്തെ വിശേഷിപ്പിക്കാന്‍ മുസ്‌ളീങ്ങളല്ലാത്തവര്‍ അള്ളാ എന്ന വാക്ക് ഉപയോഗിക്കരുതെന്ന് മലേഷ്യന്‍ കോടതി ഉത്തരവിട്ടു. മലയ് ഭാഷയിലുള്ള ദ ഹെറാള്‍ഡ് എന്ന ക്രിസ്ത്യന്‍ പത്രത്തിന് അള്ളാ എന്ന വാക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കിയ 2009ലെ കീഴ്‌ക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് അപ്പീല്‍ കോടതിയുടെ ഉത്തരവ്. 2009 ല്‍ ദ ഹെറാള്‍ഡ് എന്ന ക്രിസ്ത്യന്‍ പത്രം ഇപ്രകാരം ഉപയോഗിച്ചതിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ പത്രത്തിനനുകൂലമായിരുന്നു വിധി. ഇതിനെതിരെ നല്‍കിയ അപ്പീലിലാണ് കോടതിയുടെ പുതിയ വിധി. അറബിക് ഭാഷയില്‍ ദൈവത്തെ സൂചിപ്പിക്കാന്‍ പൊതുവെ […]