ബി.ജെ.പി സര്‍വകലാശാല മാര്‍ച്ചില്‍ സംഘര്‍ഷം : ഓണപരിപാടിക്കെത്തിയ വാദ്യമേളക്കാര്‍ക്കു മര്‍ദ്ദനം

ബി.ജെ.പി സര്‍വകലാശാല മാര്‍ച്ചില്‍ സംഘര്‍ഷം : ഓണപരിപാടിക്കെത്തിയ വാദ്യമേളക്കാര്‍ക്കു മര്‍ദ്ദനം

കോട്ടയം: എം.ജി സര്‍വകലാശാലയിലേയ്ക്ക ബി.ജെ.പി  നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം. സര്‍വകലാശാല  കാംപസിനുള്ളില്‍ ഓണാഘോഷ പരിപാടി നടത്തിയിരുന്നവര്‍ക്കെതിരേ കൈയേറ്റവുമുണ്ടായി. പ്രതിഷേധ മാര്‍ച്ചിനിടെ പോലീസ് വലയം ഭേദിച്ച്  ക്യാംപസിലേക്ക് തള്ളിക്കയറിയ ബി.ജെ.പി പ്രവര്‍ത്തകര്‍ സര്‍വകലാശാലയ്ക്കുള്ളില്‍ സംസ്‌കാര സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലേക്ക് കല്ലെറിയുകയായിരുന്നു.   സര്‍വകലാശാല ഗെയിറ്റിനടുത്ത് വന്‍ പോലിസ് സന്നാഹം നിലയുറപ്പിച്ചിരുന്നെങ്കിലും അവരെ മറികടന്നാണ് കാംപസിനുള്ളിലേയ്ക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ തള്ളിക്കയറിയത്.   വിവിധ കലാരൂപങ്ങളുമായി ഓണാഘോഷം നടത്തിയിരുന്നവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. വിവിധ കലാരൂപങ്ങള്‍ അവതരിപ്പിച്ചിരുന്നവര്‍ ഒന്നടങ്കം ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ ചെണ്ടമേളക്കാരെ […]

200 മികച്ച സര്‍വകലാശാലകളുടെ പട്ടികയില്‍ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കു സ്ഥാനമില്ല

200 മികച്ച സര്‍വകലാശാലകളുടെ പട്ടികയില്‍ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കു സ്ഥാനമില്ല

ലണ്ടന്‍: ലോകത്തെ മികച്ച 200 സര്‍വകലാശാലകളില്‍ ഒറ്റ ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനം പോലുമില്ല. അമേരിക്കയിലെ മസാച്ചുസെറ്റ്‌സ്, ഹാര്‍വാര്‍ഡ് എന്നീ സര്‍വകലാശാലകളുടെ പട്ടികയില്‍ ആദ്യസ്ഥാനങ്ങളിലുള്ളത്. ഇന്ത്യയിലെ പ്രമുഖ സ്ഥാപനമായ ഡല്‍ഹി ഐഐടിക്ക് പട്ടികയില്‍ 222-ാം സ്ഥാനം മാത്രമാണു നേടാനായത്. ബ്രിട്ടീഷ് ഏജന്‍സിയായ ക്യുഎസ് വേള്‍ഡ് റാങ്കിംഗാണ് മികച്ച സര്‍വകലാശാലകളുടെ പട്ടിക തയാറാക്കിത്. യുഎസ് സര്‍വകലാശാലകള്‍ക്കാണ് പട്ടികയില്‍ ആധിപത്യം. ബ്രിട്ടനിലെ കേംബ്രിഡ്ജ് സര്‍വകലാശാല മൂന്നാം സ്ഥാനത്താണ്.   മികച്ച 800 സര്‍വകലാശാലകളുടെ രാജ്യാന്ത റാങ്കിംഗില്‍ പതിനൊന്ന് ഇന്ത്യന്‍ സ്ഥാപനങ്ങളുണ്ട്. ഐഐടി […]