സ്വകാര്യ ആരാധനാലയങ്ങള്‍ പൊതുക്ഷേത്രങ്ങളായി ദേവസ്വം വകുപ്പിനു പ്രഖ്യാപിക്കാനാവില്ല: ഹൈക്കോടതി

സ്വകാര്യ ആരാധനാലയങ്ങള്‍ പൊതുക്ഷേത്രങ്ങളായി ദേവസ്വം വകുപ്പിനു പ്രഖ്യാപിക്കാനാവില്ല:  ഹൈക്കോടതി

കൊച്ചി: പൊതുജനങ്ങള്‍ക്ക് ആരധനാ സ്വാതന്ത്ര്യം അനുവദിയ്ക്കുന്നതിന്റെ പേരില്‍ സ്വകാര്യ ആരാധനാലയങ്ങള്‍ പൊതുക്ഷേത്രങ്ങളായി ദേവസ്വം വകുപ്പിനു പ്രഖ്യാപിക്കാനാവില്ലെന്നു ഹൈക്കോടതി. ചാവക്കാട് പനയംകുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെ ട്രസ്റ്റി മഞ്ജുളാവില്‍ കുടുംബം നല്‍കിയ ഹര്‍ജിയിലാണു ജസ്റ്റിസുമാരായ ടി.ആര്‍. രാമചന്ദ്രന്‍ നായരും എ.വി. രാമകൃഷ്ണപിള്ളയുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. മതസ്ഥാപന ഭരണനിയമത്തിലെ ആറ്, 17 എന്നീ വകുപ്പുകള്‍ പ്രകാരം ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ക്കു സ്വകാര്യ ക്ഷേത്രം പൊതുക്ഷേത്രമായി പ്രഖ്യാപിക്കാന്‍ അധികാരമുനോ എന്നതായിരുന്നു ഹര്‍ജിയിലെ ചോദ്യം.   ക്ഷേത്രത്തിലെ ഭണ്ഡാരം ഏറ്റെടുക്കാന്‍ 1998 ല്‍ […]