സച്ചിൻ ഐസിസിയുടെ ഹാൾ ഓഫ് ഫെയിമിൽ

സച്ചിൻ ഐസിസിയുടെ ഹാൾ ഓഫ് ഫെയിമിൽ

ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കറിനെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി. മുൻ ദക്ഷിണാഫ്രിക്കൻ താരം അലൻ ഡൊണാൾഡ്, രണ്ടു തവണ വനിതാ ലോകകപ്പ് നേടിയ ഓസ്ട്രേലിയൻ ടീമിൽ അംഗമായിരുന്ന കാതറിൻ ഫിറ്റ്സ്പാട്രിക്ക് എന്നിവരെയും സച്ചിനൊപ്പം ഐസിസി ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി. ലോക ക്രിക്കറ്റിൽ ചരിത്രം കുറിച്ച പുരുഷ, വനിതാ താരങ്ങളെ ഉൾപ്പെടുത്തി 2009 ജനുവരിയിലാണ് ഐസിസി ഹാൾ ഓഫ് ഫെയിം ഏർപ്പെടുത്തിയത്. ഐസിസി ഹാൾ ഓഫ് ഫെയിമിൽ ഇടംനേടുന്ന […]