പ്രായം തോന്നിക്കുന്നുണ്ടോ? ഇതാ ചില പ്രതിവിധികള്‍

പ്രായം തോന്നിക്കുന്നുണ്ടോ? ഇതാ ചില പ്രതിവിധികള്‍

പലര്‍ക്കുമുള്ള പ്രശ്നമാണ് പ്രായം തോന്നിക്കുന്നത്. സൗന്ദര്യവർധക വസ്​തുക്കളുടെ അമിത ഉപയോഗത്താലും ശസ്​ത്രക്രിയകൾ കാരണവും  പ്രായം തോന്നിക്കുന്നതിനെ നിങ്ങൾ ഭയപ്പെടുന്നോ? എങ്കിൽ ഇനി പുതിയ രീതിയിലൂടെ സഞ്ചരിക്കാം, ആ ഭയം മാറ്റാം. വീട്ടിൽ വെച്ച്​ സ്വന്തം നിലക്ക്​ ചെയ്യാവുന്ന ഏതാനും പ്രതിവിധികൾ ചർമത്തിൽ പ്രായം കടന്നുകയറുന്നതിനെ വൈകിപ്പിക്കും. അതുവഴി യുവത്വം നിലനിർത്താനും കഴിയും. പ്രായം തോന്നാതിരിക്കാന്‍ ചില വഴികള്‍ നോക്കാം. പപ്പായ വിളഞ്ഞുപഴുത്ത പപ്പായയുടെ കുഴമ്പുരൂപത്തിലാക്കി മുഖത്ത്​ 20 മിനിറ്റ്​ നേര​​ത്തേക്കോ ഉണങ്ങുന്നത്​ വരെയോ തേച്ചുപിടിപ്പിക്കുക. പിന്നീട്​ തണുത്ത […]