സംയുക്ത വാര്‍ത്താസമ്മേളനം വിളിച്ച് അഖിലേഷ് യാദവും മായാവതിയും; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സഖ്യത്തെ കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് സൂചന

സംയുക്ത വാര്‍ത്താസമ്മേളനം വിളിച്ച് അഖിലേഷ് യാദവും മായാവതിയും; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സഖ്യത്തെ കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് സൂചന

ലഖ്‌നൗ: സംയുക്ത വാര്‍ത്താസമ്മേളനം വിളിച്ച് അഖിലേഷ് യാദവും മായാവതിയും. ലഖ്‌നൗവില്‍ ശനിയാഴ്ച ഉച്ചയോടെയാണ് സംയുക്ത വാര്‍ത്താസമ്മേളനം. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ എസ്പി- ബിഎസ്പി സഖ്യത്തെ കുറിച്ച് അഭ്യൂഹങ്ങള്‍ പടരുന്നതിനിടെയാണ് ഇരുനേതാക്കളും സംയുക്ത വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിലെ സഖ്യത്തെ കുറിച്ചുള്ള പ്രഖ്യാപനം ഈ വാര്‍ത്താസമ്മേളനത്തിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞയാഴ്ച ഇരുനേതാക്കളും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ, കോണ്‍ഗ്രസിനെ ഒഴിവാക്കി കൊണ്ട് എസ്പിയും ബിഎസ്പിയും ചേര്‍ന്ന് ‘മഹാഘട്ബന്ധന്‍’ രൂപവത്കരിച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഇരുനേതാക്കളും തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. പ്രാദേശിക പാര്‍ട്ടികളായ […]

കൈകോര്‍ത്ത് അഖിലേഷും മായാവതിയും; കോണ്‍ഗ്രസിനെ ഒഴിവാക്കി മഹാസഖ്യം

കൈകോര്‍ത്ത് അഖിലേഷും മായാവതിയും; കോണ്‍ഗ്രസിനെ ഒഴിവാക്കി മഹാസഖ്യം

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്താതെ മഹാസഖ്യം രൂപീകരിക്കുവാനുളള തീരുമാനത്തിലുറച്ച് അഖിലേഷ് യാദവും മായാവതിയും. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ അഖിലേഷ് യാദവും മായാവതിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത് ശ്രദ്ധേയമായി. 37 സീറ്റുകളില്‍ വീതം ഇരുപാര്‍ട്ടികളും മത്സരിക്കാനുളള നിര്‍ണായക തീരുമാനമാണ് ചര്‍ച്ചയില്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഒരു കാലത്ത് ശത്രുക്കളായിരുന്ന ഇരുവരും ഹിന്ദി ഹൃദയഭൂമിയിലെ ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ മഹാസഖ്യവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് വേണ്ടിയാണ് കൂടിക്കാഴ്ച നടത്തിയത്. അജിത്ത് സിങിന്റെ രാഷ്ട്രീയ ലോക് ദള്‍ ഉള്‍പ്പടെയുള്ള ചെറുപാര്‍ട്ടികളെ ഉള്‍പ്പെടുത്തുമെങ്കിലും സഖ്യത്തില്‍ കോണ്‍ഗ്രസിന് ഇടമുണ്ടാവില്ലെന്നാണ് […]

മുലായവും അഖിലേഷും കൂടിക്കാഴ്ച നടത്തി; സമാജ്‌വാദി പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് ശമനമാകുന്നു

മുലായവും അഖിലേഷും കൂടിക്കാഴ്ച നടത്തി; സമാജ്‌വാദി പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് ശമനമാകുന്നു

ലക്‌നൗ: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സമാജ്‌വാദി പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നതിന്റെ സൂചന നല്‍കി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മുലായം സിങ് യാദവും മറുചേരിയിലുള്ള ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും മകനുമായ അഖിലേഷ് യാദവും കൂടിക്കാഴ്ച നടത്തി. മുലായം സിങ് യാദവിന്റെ വസതിയിലായിരുന്നു ഒന്നര മണിക്കൂറിലധികം നീണ്ടുനിന്ന കൂടിക്കാഴ്ച. അഖിലേഷ് തന്നെയാണ് സമാജ്‌വാദി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന മുലായത്തിന്റെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. അഖിലേഷുമായി തീരെ രസത്തിലല്ലാത്ത പിതൃസഹോദരന്‍ ശിവ്പാല്‍ യാദവും എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണക്കാരനനെന്ന് അഖിലേഷ് ആരോപിക്കുന്ന രാജ്യസഭാ എംപി […]

90 ശതമാനം എംഎല്‍എമാരുടെ പിന്തുണയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അഖിലേഷ് ; മുലായവുമായി കൂടിക്കാഴ്ച നടത്തി

90 ശതമാനം എംഎല്‍എമാരുടെ പിന്തുണയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അഖിലേഷ് ; മുലായവുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: സമാജ്‌വാദി പാര്‍ട്ടി ചിഹ്നമായ ‘സൈക്കിളി’നായി അഖിലേഷ് യാദവും മുലായം സിങ് യാദവും തമ്മിലുള്ള തര്‍ക്കം തുടരുന്നു. ചിഹ്നം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേഷ് യാദവും സംഘവും തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടു. ഇരുപക്ഷവും വിട്ടു നല്‍കാന്‍ തയാറല്ലെന്നാണ് പുതിയ നീക്കങ്ങള്‍ കാണിക്കുന്നത്. യുപി മുഖ്യമന്ത്രിയും പാര്‍ട്ടിയുടെ പുതിയ അധ്യക്ഷനുമായ അഖിലേഷ് യാദവിനൊപ്പമാണ് ഭൂരിപക്ഷം എംഎല്‍എമാരുമെന്നാണ് അഖിലേഷ് ക്യാംപിന്റെ വാദം. ’90 ശതമാനം എംഎല്‍എമാരും അഖിലേഷ് യാദവിനെ പിന്തുണയ്ക്കുന്നുവെന്ന് ഞങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു. അഖിലേഷ് നയിക്കുന്ന പാര്‍ട്ടിയെ യഥാര്‍ഥ […]

അഖിലേഷിനെയും രാം ഗോപാല്‍ യാദവിനെയും സമാജ്‌വാദി പാര്‍ട്ടിയില്‍ തിരിച്ചെടുത്തു

അഖിലേഷിനെയും രാം ഗോപാല്‍ യാദവിനെയും സമാജ്‌വാദി പാര്‍ട്ടിയില്‍ തിരിച്ചെടുത്തു

ലക്‌നൗ: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് പുറത്താക്കിയ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിനെ സമാജ്‌വാദി പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. ഭൂരിഭാഗം പാര്‍ട്ടി എംഎല്‍എമാരും അഖിലേഷ് യാദവിന് പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയാണിത്. എംഎല്‍എമാരുടെ യോഗത്തിനു ശേഷം ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്കായി അഖിലേഷ് യാദവ് മുലായത്തിന്റെ വസതിയിലെത്തിയിരുന്നു. പാര്‍ട്ടി നേതാവായ അസം ഖാന്റെയും മഹാരാഷ്ട്രയിലെ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അബു ആസ്മിയുടെയും സാന്നിധ്യത്തിലാണ് മുലായവും അഖിലേഷും തമ്മിലുള്ള കൂടിക്കാഴ്ച നടത്തിയത്. അഖിലേഷിനെയും മുലയത്തെയും അനുനയിപ്പിക്കാനായി മുതിര്‍ന്ന നേതാക്കള്‍ ഇന്നലെ മുതല്‍ ശ്രമം […]