മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി അനില്‍ അക്കര

മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി അനില്‍ അക്കര

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി അനില്‍ അക്കര എംഎല്‍എ. രമ്യ ഹരിദാസുമായി ബന്ധപ്പെട്ട കാര്‍ വിവാദത്തില്‍ മുല്ലപ്പള്ളിയുടെ നിലപാട് സൈബര്‍ സഖാക്കള്‍ക്ക് ലൈക്കടിച്ച പോലെയാണ്. തൃശൂര്‍ ഡിസിസി പ്രസിഡന്റിനെ നിയമിക്കാത്തതിന്റെ ഉത്തരവാദിത്വം മുല്ലപ്പള്ളി ഏറ്റെടുക്കണമെന്നും അനില്‍ അക്കര പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ഉടലെടുത്ത കാര്‍ വിവാദത്തില്‍ മുല്ലപ്പള്ളിയുടെ പ്രസ്താവന അനില്‍ അക്കരയെ ചൊടിപ്പിച്ചു. കാര്‍ വാങ്ങാനുള്ള പിരിവു നടത്താന്‍ മുന്നിട്ടിറങ്ങിയ എംഎല്‍എക്കും യൂത്ത് കോണ്‍ഗ്രസ്സിനും നിലപാടില്‍ നിന്ന് പിന്നോട്ട് പോകേണ്ടിയും വന്നു. ഈ പശ്ചാത്തലത്തിലാണ് […]