ആപ്പിള്‍ വലിയ ഐപാഡുകള്‍ പുറത്തിറക്കുന്നു

ആപ്പിള്‍ വലിയ ഐപാഡുകള്‍ പുറത്തിറക്കുന്നു

സ്മാര്‍ട്ട്‌ഫോണ്‍,മാക്ബുക്ക് എന്നിവയില്‍ മാത്രം കുറച്ച് കാലങ്ങളായി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ആപ്പിള്‍ ഇപ്പോള്‍ തങ്ങളുടെ ഏറ്റവും വലിയ ഐപാഡുകള്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സ്മാര്‍ട്ട് ഫോണുകളിലും മാക്ബുക്കിലും ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന ആപ്പിള്‍ കമ്പനി ഐപാഡുകളെ പൂര്‍ണ്ണമായും അവഗണിക്കുകയാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഇതിന് പരിഹാരമായിട്ടാണ് തങ്ങളുടെ ഏറ്റവും വലുപ്പമുള്ള ടാബ്‌ലെറ്റ് ഉള്‍പ്പെടെ ഐപാഡ് പ്രോയുടെ പുതിയ മൂന്ന് മോഡലുകള്‍ പുറത്തിറക്കാന്‍ ആപ്പിള്‍ തീരുമാനിച്ചത്. 12.9 ഇഞ്ച് ഡിസ്‌പ്ലേയിലുള്ള ഐപാഡാണ് ഇതില്‍ പ്രധാനം. 10.9 ഇഞ്ച്, 9.7 ഇഞ്ച് ഡിസ്‌പ്ലേകളിലുള്ള ഐപാഡുകളാണ് മറ്റുള്ളവ. […]

യുകെയില്‍ ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചു

യുകെയില്‍ ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചു

വാഷിങ്ടണ്‍: യുകെയില്‍  ആപ്പിള്‍ ലാപ്പ്‌ടോപ്പുകളുടേയും, ഡെസ്‌ക്ടോപ്പുകളുടേയും വില 1000 പൗണ്ട് വര്‍ധിപ്പിച്ചു. മാക്ക്ബുക്ക് ഉള്‍പ്പെടെയുള്ള ആപ്പിളിന്റെ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും പുതിയ വില ബാധകമാണ്. യുകെ യില്‍ മാക്ക്ബുക്കിനു വില കൂടാതെ ഗവണ്‍മെന്റ് നികുതിയും അധികമായി കൊടുക്കേണ്ടി വരും. നിലവില്‍ അമേരിക്കയില്‍ ലഭിക്കുന്ന വിലയ്ക്കാണ് മാക്ക്ബുക്കുകള്‍ യുകെ വിപണിയില്‍ ലഭിക്കുന്നത്. മൂന്നു വര്‍ഷം മുന്‍പ് ഇറങ്ങിയ മാക്ക്ബുക്കും പഴയ വിലയില്‍ ഇനി വിപണിയില്‍ നിന്നും ലഭിക്കില്ല. അതിനും 100 പൗണ്ട് അധികം നല്‍കേണ്ടി വരും. പൗണ്ടിന്റെ മൂല്യത്തില്‍ ഉള്ള […]

വില്‍പ്പനയില്‍ മുന്നേറ്റമെങ്കിലും പ്രതീക്ഷിച്ച ലാഭത്തില്‍ എത്താതെ ആപ്പിള്‍

വില്‍പ്പനയില്‍ മുന്നേറ്റമെങ്കിലും പ്രതീക്ഷിച്ച ലാഭത്തില്‍ എത്താതെ ആപ്പിള്‍

വാഷിംങ്ടണ്‍: ആപ്പിള്‍ ഐഫോണിന്റെ വില്‍പ്പനയില്‍ കാര്യമായ വര്‍ധനയുണ്ടായെങ്കിലും കമ്പനി പ്രതീക്ഷിച്ച ലാഭത്തിലേയ്ക്ക് എത്താന്‍ സാധിച്ചില്ല എന്ന് റിപ്പോര്‍ട്ടുകള്‍. ഉത്സവ സീസണുകളില്‍ 76 ബില്യണിനും 78 ബില്യണിനും ഇടയ്ക്ക് വരുമാനം ഉണ്ടാകുമെന്നാണ് കമ്പനി പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ കാര്യമായ നേട്ടമുണ്ടായെങ്കിലും പ്രതീക്ഷിച്ച വരുമാനത്തില്‍ നിന്ന് 9 % കുറവാണ് സംഭവിച്ചത്. 45.51 മില്യണ്‍ ഐഫോണുകള്‍ 3 മാസം കൊണ്ട് ലോകത്താകെ വിറ്റഴിഞ്ഞു എങ്കിലും 44.8 മില്യണ്‍ മാത്രമാണ് കമ്പനിയുടെ ലാഭം. 2011 നു ശേഷം ആദ്യമാണ് ഇത്തരത്തിലുള്ള […]

‘ആപ്പിള്‍ വാച്ച് നൈക്കി പ്ലസ് ‘ഒക്ടോബര്‍ 28 ന് പുറത്തിറക്കും

‘ആപ്പിള്‍ വാച്ച് നൈക്കി പ്ലസ് ‘ഒക്ടോബര്‍ 28 ന് പുറത്തിറക്കും

മുംബൈ: പ്രമുഖ സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ നൈക്കിയും ആപ്പിളും ചേര്‍ന്ന് പുറത്തിറക്കുന്ന ‘ആപ്പിള്‍ വാച്ച് നൈക്കി പ്ലസ് ‘ ഒക്ടോബര്‍ 28 ന് ഇന്ത്യയില്‍ അവതരിപ്പിക്കും.ആപ്പിള്‍ ഇത് സംബന്ധിച്ച് തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ സൂചനകള്‍ നല്‍കിയിട്ടുണ്ട്. 38 എംഎം 48 എംഎം കെയ്‌സ് അളവുകളിലാണ് ആപ്പിള്‍ വാച്ച് നൈക്കി പ്ലസ് എഡിഷനുകളെ ആപ്പിള്‍ അവതരിപ്പിക്കുക. 38എംഎം , 42 എംഎം മോഡലുകള്‍ക്ക് 32900, 34900 രൂപ എന്നീ നിരക്കിലാണ് നൈക്കി പ്ലസ് വാച്ചുകള്‍ വിപണയില്‍ ആപ്പിള്‍ ലഭ്യമാക്കുക. ആപ്പിള്‍ […]

പുതിയ നീക്കങ്ങളിലൂടെ കമ്പനികളെ ആകര്‍ഷിക്കാനൊരുങ്ങി ആപ്പിള്‍

പുതിയ നീക്കങ്ങളിലൂടെ കമ്പനികളെ ആകര്‍ഷിക്കാനൊരുങ്ങി ആപ്പിള്‍

കമ്പനികളെ ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിപ്പിക്കാന്‍ പുതിയ നീക്കങ്ങളുമായി ആപ്പിള്‍. ഓഡിറ്റ് ടാക്‌സ് കണ്‍സള്‍ട്ടന്‍സി കമ്പനിയായ ഡിലോട്ടിയുമായി പുതിയ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ആപ്പിള്‍. എന്റര്‍പ്രൈസസിനു ആപ്പിള്‍ ഫോണ്‍ വഴി ഡിലോട്ടിയുടെ സേവനങ്ങള്‍ ലഭ്യമാക്കുന്നതു വഴി കൂടുതല്‍ എന്റര്‍പ്രൈസസിനെ ആപ്പിള്‍ ഉപഭോക്താക്കള്‍ക്കാണു പുതിയ പാര്‍ട്ണര്‍ഷിപ്പ് ലക്ഷ്യമിടുന്നതെന്നു ആപ്പിള്‍ പറഞ്ഞു. എന്റര്‍പ്രൈസ് നെക്സ്റ്റ് എന്നു പേരു നല്‍കിയിരിക്കുന്ന ഈ പുതിയ സംരംഭത്തിലൂടെ ഉപഭോക്താതൃക്കള്‍ക്ക് ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടേയും സേവനങ്ങളുടേയും മെച്ചപ്പെട്ട ഉപയോഗം സാധ്യമാക്കുക എന്നാതാണ് ഇതിന്റെ ലക്ഷ്യം.ഡിലോട്ടിയുടെ 5000ല്‍പരം ഉപദേഷ്ടാക്കള്‍ ഈ പദ്ധതിയില്‍ […]

കാശ്മീര്‍ പ്രശ്‌നം ആപ്പിള്‍ വിപണിയേയും ബാധിച്ചു

കാശ്മീര്‍ പ്രശ്‌നം ആപ്പിള്‍ വിപണിയേയും ബാധിച്ചു

ശ്രീനഗര്‍: രാജ്യത്ത് ആപ്പിള്‍ ഉത്പാദനത്തില്‍ മുന്‍പന്തിയിലുള്ള കാശ്മീരില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഈ സീസണില്‍ ഉത്പാദനം 25 ശതമാനം ഇടിഞ്ഞു. വിലയാകട്ടെ 35 ശതമാനം വരെ കുതിച്ചു. വിവിധ ആപ്പിള്‍ ശ്രേണികള്‍ക്ക് ഇപ്പോള്‍ വില കിലോഗ്രാമിന് 350 രൂപ മുതല്‍ 1,100 രൂപവരെയാണ്. ഇന്ത്യയുടെ ആപ്പിള്‍ ഉത്പാദനത്തില്‍ 65 ശതമാനവും ജമ്മു കാശ്മീരിലാണ്. പ്രതിവര്‍ഷം 20 ലക്ഷം ടണ്‍ പഴങ്ങള്‍ ഉത്പാദിപ്പിക്കുന്ന ജമ്മു കാശ്മീരില്‍ ഇതിന്റെ 80 ശതമാനവും (16 ലക്ഷം ടണ്‍) ആപ്പിളാണ്. ഈ വര്‍ഷം ആപ്പിള്‍ […]

കണ്ണൂർക്കാരൻ ബൈജുവിന്റെ ആപ്പിന് സക്കർബർഗിന്റെ 330 കോടി രൂപ!

കണ്ണൂർക്കാരൻ ബൈജുവിന്റെ ആപ്പിന് സക്കർബർഗിന്റെ 330 കോടി രൂപ!

  കണ്ണൂർ അഴീക്കോടു സ്വദേശി ബൈജു രവീന്ദ്രന്റെ സ്റ്റാർട്ടപ്പ് സംരംഭമായ ബൈജൂസ് ആപ്പിൽ സുക്കർബർഗ് വൻ നിക്ഷേപത്തിനൊരുങ്ങുന്നു. സുക്കർബർഗും ഭാര്യ പ്രിസില്ല ചാനും ചേർന്നു തുടങ്ങിയ ചാൻ സക്കർബർഗ് ഇനിഷ്യേറ്റിവ് (സിസെഡ്ഐ) എന്ന സംരംഭമാണു ബൈജൂസ് ആപ്പിൽ നിക്ഷേപം നടത്തുന്നത്. സുക്കർബർഗിന്റേതടക്കം നാലു വിദേശ കമ്പനികളിൽ നിന്നായി 50 മില്ല്യൻ ഡോളറിന്റെ (ഏകദേശം 333 കോടി രൂപ) മൂലധന നിക്ഷേപമാണു കമ്പനി സ്വീകരിക്കുന്നതെന്ന് ബൈജൂസ് ആപ്പ് സ്ഥാപകനും ചീഫ് എക്സിക്യൂട്ടിവുമായ ബൈജു രവീന്ദ്രൻ പറയുന്നു. സിസെഡ്ഐ ഏഷ്യയിൽ […]

ഐഫോണ്‍ 5എസ് മുഖം മിനുക്കുന്നു; പുതിയ പേരില്‍ മാര്‍ച്ചില്‍ വിപണിയില്‍

ഐഫോണ്‍ 5എസ് മുഖം മിനുക്കുന്നു; പുതിയ പേരില്‍ മാര്‍ച്ചില്‍ വിപണിയില്‍

വശങ്ങളില്‍ നിന്നും ചെരിഞ്ഞ രീതിയിലായിരിക്കും ഫോണിന്റെ ഡിസ്‌പ്ലെ. ലൈവ് ഫോട്ടോസ് സ്‌പ്പോര്‍ട്ട് ചെയ്യുന്ന ഈ ഫോണിന് ഐഫോണ്‍ 5 എസ്ഇ എന്നായിരിക്കും പേര്. ന്യൂഡല്‍ഹി: ആപ്പിള്‍ തങ്ങളുടെ ഐഫോണ്‍ 5എസ് മോഡല്‍ നവീകരിക്കുന്നതായി വിവരം. ഐഫോണ്‍ 6ല്‍ ഉള്ള സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയായിരിക്കും ഐഫോണ്‍ 5 എസ് വീണ്ടും എത്തുക. പുതിയതായി എത്തുന്ന നാല് ഇഞ്ച് സ്‌ക്രീന്‍ ഫോണില്‍ ഐഫോണ്‍ 6ല്‍ ഉള്ളത് പോലെ എട്ട് എം.പി പിന്‍ക്യാമറ, 1.2 എം.പി മുന്‍ ക്യാമറ, ആപ്പിള്‍ പ്ലേയില്‍ ഉപയോഗിക്കുന്ന […]

ആപ്പിള്‍ തലവന്റെ ഈ വര്‍ഷത്തെ ശമ്പളം 25.8 കോടി

ആപ്പിള്‍ തലവന്റെ ഈ വര്‍ഷത്തെ ശമ്പളം 25.8 കോടി

ആപ്പിള്‍ സിഇഒ ടിം കുക്കിന്റെ 2013ലെ ശമ്പളം 4.25 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ ഇന്ത്യന്‍ രൂപയില്‍ കൂട്ടിയാല്‍ ഏതാണ്ട് 25 കോടി രൂപയോളം വരും. അടിസ്ഥാന ശമ്പളം ആനുകൂല്യം എന്നിവയടക്കമാണ് ഈ തുകയെന്ന് ഒരു പ്രമുഖ ബിസിനസ്സ് പോര്‍ട്ടല്‍ പുറത്തുവിട്ട വാര്‍ത്ത പറയുന്നു. കഴിഞ്ഞ വര്‍ഷം 4.20 ആയിരുന്നു ടിം കുക്കിന്റെ വാര്‍ഷിക ശമ്പളം. ഇതില്‍ നിന്ന് കാര്യമായ വര്‍ദ്ധനയോന്നും ഉണ്ടായിട്ടില്ല. 2012ല്‍ ആപ്പിളില്‍ ഒരു എക്‌സീക്യൂട്ടീവിന് ലഭിക്കാവുന്ന ഏറ്റവും വലിയ പക്കേജിലായിരുന്നു ടിം കുക്ക് ഉണ്ടായത്. […]

വിപണിയിലെ ഏറ്റവും മികച്ച ആധുനിക സൗകര്യങ്ങളുളള ആപ്പിള്‍ ഐഫോണ്‍ 5എസ് എത്തി

വിപണിയിലെ ഏറ്റവും മികച്ച ആധുനിക സൗകര്യങ്ങളുളള ആപ്പിള്‍ ഐഫോണ്‍ 5എസ് എത്തി

സ്മാര്‍ട്ട് ഫോണ്‍ ശ്രേണിയിലെ ഏറ്റവും പുതിയ ഉത്പന്നായ ഐഫോണ്‍ 5എസ് ആപ്പിള്‍ അവതരിപ്പിച്ചു.ഇതുവരെ വിപണിയില്‍ ഇറങ്ങിയതില്‍ വെച്ച് ഏറ്റവും ആധുനിക സൗകര്യങ്ങളുള്ള ഫോണ്‍ എന്നാണ് ഐഫോണ്‍ 5എസിന് പരിചയപ്പെടുത്തിക്കൊണ്ട് കമ്പനി സീനിയര്‍ വൈസ് പ്രസിഡന്റ് ഫില്‍ ഷില്ലര്‍ പറഞ്ഞത്. നിലവില്‍ 64 ബിറ്റ് ചിപ്പ് സംവിധാനമുളളൃ ആപ്പിള്‍ സ്മാര്‍ട്ട് ഫോണുകളുടെ ഇരട്ടി വേഗത ഐഫോണ്‍ 5എസ്് നല്‍കുന്നു.മുന്തിയ ഇനം അലൂമിനിയത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഫോണ്‍ വെള്ളി, സ്വര്‍ണ്ണം, ഗ്രേ എന്നീ മൂന്ന് നിറങ്ങളില്‍ ലഭ്യമാകും.3ജിയില്‍ പത്ത് മണിക്കൂര്‍ ബാറ്ററി […]