മലയാളസിനിമയില്‍ ‘രണ്ടാമൂഴ’ത്തിനൊരുങ്ങി എ.ആര്‍.റഹ്മാന്‍

മലയാളസിനിമയില്‍ ‘രണ്ടാമൂഴ’ത്തിനൊരുങ്ങി എ.ആര്‍.റഹ്മാന്‍

മലയാളസിനിമയില്‍ ‘രണ്ടാമൂഴ’ത്തിനൊരുങ്ങി എ.ആര്‍.റഹ്മാന്‍. യോദ്ധയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് രണ്ടാം വരവിനുള്ള തയ്യാറെടുപ്പിലാണ് റഹ്മാന്‍ എന്നാണ് റിപ്പോര്‍ട്ട്. എംടിയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന രണ്ടാമൂഴം എന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് റഹ്മാനായിരിക്കുമെന്നാണ് വിവരം. ഒരു തമിഴ് ചാനലുമായുള്ള അഭിമുഖത്തില്‍ റഹ്മാന്‍ തന്നെയാണ് ഇക്കാര്യം പറഞ്ഞത്. രണ്ടാമൂഴം തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളിയുയര്‍ത്തുന്ന ചിത്രമായിരിക്കുമെന്നാണ് റഹ്മാന്റെ വെളിപ്പെടുത്തല്‍. ”ഇത്തരമൊരു പ്രൊജക്ടുമായി സഹകരിക്കുമ്പോള്‍ ഒരുപാട് ഗൃഹപാഠം ആവശ്യമാണ്. ഭീമനെ കുറിച്ചും, അതില്‍ പ്രതിപാദിക്കുന്ന കാലഘട്ടത്തെ കുറിച്ചും വ്യക്തമായി പഠിച്ചതിന് ശേഷം മാത്രമേ […]

റഹ്മാന്റെ ‘തള്ളിപോകാതെ’ എന്ന പാട്ടിന്റെ ഹിന്ദി പതിപ്പ് ‘ജാമിന്‍’ സംഗീത കൂട്ടായ്മയുടെ തീംസോങ്

റഹ്മാന്റെ ‘തള്ളിപോകാതെ’ എന്ന പാട്ടിന്റെ ഹിന്ദി പതിപ്പ് ‘ജാമിന്‍’ സംഗീത കൂട്ടായ്മയുടെ തീംസോങ്

ബോളിവുഡിലെ യുവ സംഗീത പ്രതിഭകള്‍ ഒന്നിക്കുന്ന മ്യൂസിക് ആല്‍ബം പുറത്തിറങ്ങി. നവനീതാണ് ഗാനരചന. യൂട്യൂബില്‍ തരംഗം സൃഷ്ടിക്കുന്ന ജാമിന്‍ എന്ന സംഗീത കൂട്ടായ്മയുടെ തീംസോങാണ് പുതിയ ആല്‍ബം. ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകരും യുവ ഗായകരുമാണ് ജാമിനിലെ അംഗങ്ങള്‍.