ആഷസ്: അരങ്ങേറ്റത്തിനൊരുങ്ങി ജോഫ്ര ആർച്ചർ

ആഷസ്: അരങ്ങേറ്റത്തിനൊരുങ്ങി ജോഫ്ര ആർച്ചർ

ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറാനൊരുങ്ങി ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർ. ഫാസ്റ്റ് ബൗളർമാരായ ജെയിംസ് ആൻഡേഴ്സൺ, ഒലി സ്റ്റോൺ എന്നിവർ പരിക്കേറ്റു പുറത്തായതോടെയാണ് രണ്ടാം ആഷസ് മത്സരത്തിലേക്ക് ആർച്ചറിനെ ടീമിൽ ഉൾപ്പെടുത്തിയത്. ആർച്ചറിനൊപ്പം സ്പിന്നർ ജാക്ക് ലീച്ചും അടുത്ത മത്സരത്തിൽ ഇംഗ്ലണ്ടിനായി കളിക്കും. ആൻഡേഴ്സണും ഒലി സ്റ്റോണിനുമൊപ്പം സ്പിന്നർ ആദിൽ റഷീദും പരിക്കേറ്റ് പുറത്തായി. ആദ്യ മത്സരത്തിൽ മോശം പ്രകടനം നടത്തിയ ഓൾറൗണ്ടർ മൊയീൻ അലി പുറത്തിരിക്കും. ആദ്യ മത്സരത്തിൽ 251 റൺസിൻ്റെ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്ന […]

ടെസ്റ്റ് അരങ്ങേറ്റത്തിനൊരുങ്ങി ജോഫ്ര ആർച്ചർ; ആഷസ് ടീമിൽ ഇടം പിടിച്ചു

ടെസ്റ്റ് അരങ്ങേറ്റത്തിനൊരുങ്ങി ജോഫ്ര ആർച്ചർ; ആഷസ് ടീമിൽ ഇടം പിടിച്ചു

ഇക്കഴിഞ്ഞ ലോകകപ്പിൽ ഇംഗ്ലണ്ടിനു വേണ്ടി ശ്രദ്ധേയമായ പ്രകടനം നടത്തിയ പേസർ ജോഫ്ര ആർച്ചർ ആഷസിനുള്ള ടീമിൽ ഇടം പിടിച്ചു. 14 അംഗ ടീമിൽ ഉൾപ്പെട്ട ജോഫ്ര ബിർമിംഗ്‌ഹാമിൽ നടക്കുന്ന ആദ്യ ടെസ്റ്റിൽ അരങ്ങേറ്റം കുറിയ്ക്കുമെന്നാണ് കരുതപ്പെടുന്നത്. ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയ ഓൾറൗണ്ടർ ബെൻ സ്റ്റോക്സ്, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബട്‌ലർ എന്നിവർ ടീമിലേക്ക് തിരികെ വന്നു. 2017 ബ്രിസ്റ്റൊൾ നിശാക്ലബിലെ പ്രശ്നങ്ങളെത്തുടർന്ന് ഒഴിവാക്കിയിരുന്ന വൈസ് ക്യാപ്റ്റൻ സ്ഥാനവും സ്റ്റോക്സിനു തിരികെ ലഭിച്ചു. അതേ സമയം, […]