പുല്ലിലോടുന്ന കാര്‍; ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ വ്യത്യസ്ത ആശയവുമായി ഇന്ത്യ

പുല്ലിലോടുന്ന കാര്‍; ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ വ്യത്യസ്ത ആശയവുമായി ഇന്ത്യ

ന്യൂഡല്‍ഹി : ഡീസലും പെട്രോളും മാത്രമല്ല, വൈദ്യുതിയിലും സൗരോര്‍ജത്തിലും പ്രകൃതിവാതകത്തിലും വാഹനങ്ങളോടുന്ന കാലമാണിത്.  ജൈവ ഇന്ധന ഗവേഷണത്തില്‍ ബഹുദൂരം മുന്നിലുള്ള ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യ വ്യത്യസ്തമായൊരു ആശയം മുന്നോട്ടു വയ്ക്കുകയാണ്. പുല്ലിലോടുന്ന കാര്‍! പെട്രോളില്‍ മാത്രമല്ല ‘പുല്ലിലും’ കാറോടുന്ന കാലം വരുന്നതായാണു റിപ്പോര്‍ട്ടുകള്‍. ഈ മേഖലയില്‍ ദ്രുതഗതിയിലുള്ള മുന്നേറ്റത്തിനാണു മോദി സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയിരിക്കുന്നതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ എണ്ണ ഉപയോഗവും ഇറക്കുമതിയും റെക്കോര്‍ഡ് ഉയരത്തിലാണ്. ഇതിനു പ്രതിവിധിയായി ഇന്ത്യ പുതുതായി കണ്ടുവച്ചിരിക്കുന്നത് […]

ഇന്ത്യന്‍ നിര്‍മിത കാര്‍ ഇറക്കുമതി: മെക്‌സിക്കോ ഒന്നാമത്

ഇന്ത്യന്‍ നിര്‍മിത കാര്‍ ഇറക്കുമതി: മെക്‌സിക്കോ ഒന്നാമത്

ഇന്ത്യയില്‍ നിന്നുള്ള കാര്‍ കയറ്റുമതിയുടെ സിംഹഭാഗവും യു എസിനും മധ്യ അമേരിക്കയ്ക്കുമിടയില്‍ സ്ഥിതി ചെയ്യുന്ന രാജ്യമായ മെക്‌സിക്കോയിലേക്ക്. രണ്ടാം സ്ഥാനത്തുള്ള നേപ്പാളും മൂന്നാം സ്ഥാനത്തുള്ള യു കെയുമൊക്കെ മെക്‌സിക്കോയെ അപേക്ഷിച്ചു ബഹുദൂരം പിന്നിലാണ്. കാറുകള്‍ക്കും വാണിജ്യ വാഹനങ്ങള്‍ക്കും ഇരുചക്ര ത്രിചക്ര വാഹനങ്ങള്‍ക്കും പുറമെ വാഹന നിര്‍മാണത്തിനുള്ള ഘടകങ്ങളും ഇന്ത്യ ഗണ്യമായ തോതില്‍ കയറ്റുമതി ചെയ്യുന്നുണ്ട്. എന്‍ജിനീയറിങ് വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള പ്രധാന കയറ്റുമതിയും വാഹനങ്ങളും വാഹന നിര്‍മാണത്തിനുള്ള ഘടകങ്ങളും തന്നെ. നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെ കയറ്റുമതിയില്‍ […]

അമേരിക്കയിലെ വിലകൂടിയ, വേഗം കൂടിയ കാര്‍: ഉടമ ഇന്ത്യക്കാരന്‍

അമേരിക്കയിലെ വിലകൂടിയ, വേഗം കൂടിയ കാര്‍: ഉടമ ഇന്ത്യക്കാരന്‍

വേഗമേറിയ കാറുകള്‍ നിര്‍മ്മിക്കുന്നതില്‍ പ്രധാനിയാണ് സ്വീഡിഷ് വാഹന നിര്‍മ്മാതാക്കളായ കൊണിങ്‌സേഗ്. ലോകത്തിലെ ഏറ്റവും വേഗതയേറിയ പ്രൊഡക്ഷന്‍ കാറുകളിലൊന്നായ കോണിങ്‌സേഗ് അഗേര ആര്‍എസിന്റെ അമേരിക്കന്‍ ഐക്യനാടുകളിലെത്തിച്ചത് ഒരു ഇന്ത്യക്കാരന്‍. ഫ്‌ലോറിഡ ആസ്ഥാനമായുള്ള ബിസിനസുകാരന്‍ ക്രിസ് സിങ്ങാണ് സ്വീഡിഷ് കമ്പനിയുടെ വാഹനം ആദ്യമായി അമേരിക്കയില്‍ എത്തിക്കുന്നത്. സിങ്ങിന്റെ ആവശ്യപ്രകാരം കസ്റ്റമൈസ് ചെയ്ത അഗേരയ്ക്കു കമ്പനി നല്‍കിയിരിക്കുന്ന പേര് അഗേര എക്‌സ്എസ് എന്നാണ്. ഡയമഡ് ഡസ്റ്റ് മെറ്റാലിക് ഇഫക്‌റ്റോടു കൂടിയ ഓറഞ്ചു നിറമാണു കാറിന്. കാര്‍ബണ്‍ ഫൈബറും വലിയ റിയര്‍വിങ്ങുകളുമെല്ലാം കിടിലന്‍ […]

അന്ധവിശ്വാസമോ? സത്യപ്രതിജ്ഞ ചെയ്ത ഇടതു മന്ത്രിമാരില്‍ 13ാം നമ്പര്‍ കാര്‍ ഏറ്റെടുക്കാന്‍ ആരും തയ്യാറായില്ല

അന്ധവിശ്വാസമോ? സത്യപ്രതിജ്ഞ ചെയ്ത ഇടതു മന്ത്രിമാരില്‍ 13ാം നമ്പര്‍ കാര്‍ ഏറ്റെടുക്കാന്‍ ആരും തയ്യാറായില്ല

തിരുവന്തപുരം: അധികാരമേറ്റ 19 അംഗ പിണറായി മന്ത്രിസഭയില്‍ വെറും മൂന്ന് പേര്‍ മാത്രമാണ് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്. ശേഷിക്കുന്നവരെല്ലാം സഗൗരവം പ്രതിജ്ഞയെടുത്ത് യുക്തിചിന്തയിലധിഷ്ടിതമായ ഇടതു മൂല്യം ഉയര്‍ത്തിപ്പിടിച്ചു. എന്നാല്‍ 13ാം നമ്പര്‍ ഭാഗ്യദോഷമുള്ളതാണെന്ന കാലങ്ങളായുള്ള അന്ധവിശ്വാസം ഇടതു മന്ത്രിമാരെയും പേടിപ്പിച്ചോ എന്ന ചോദ്യമാണിപ്പോള്‍ ഉയരുന്നത്. സഗൗരവം സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരാരും തന്നെ പതിമൂന്നാം നമ്പര്‍ കാര്‍ സ്വീകരിക്കാന്‍ തയ്യാറായില്ല. 13ാം നമ്പറിനെ കുറിച്ചുള്ള അന്ധവിശ്വാസം തകര്‍ക്കാന്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരില്‍ എംഎ ബേബി സ്വയം മുന്നിട്ടിറങ്ങി ആ […]