ഓറഞ്ച് ഓട്‌സ് പുഡ്ഡിംഗ് & ടൊമാറ്റോ കേഡ്‌സ് ചപ്പാത്തി

ഓറഞ്ച് ഓട്‌സ് പുഡ്ഡിംഗ് &  ടൊമാറ്റോ കേഡ്‌സ് ചപ്പാത്തി

ചേരുവകള്‍ 1 ഓറഞ്ച് അല്ലികള്‍ കുരു മാറ്റിയത് അര കപ്പ് 2. ഓട്‌സ് വെള്ളത്തില്‍ കുതിര്‍ത്തത് ഒരു കപ്പ് 3. തേങ്ങാപ്പാല്‍ അര കപ്പ് പശുവിന്‍പാല്‍ അര കപ്പ് പഞ്ചസാര അര കപ്പ് 4. ഓറഞ്ചിന്റെ തൊലി അരച്ചത് അര ടീസ്പൂണ്‍ 5. മുട്ട ഒന്ന് 6. മൈദ രണ്ട് ടേബിള്‍ സ്പൂണ്‍ 7. വെണ്ണ ഒരു ടീസ്പൂണ്‍ പാകം ചെയ്യുന്ന വിധം മുട്ട പതച്ച് 3ല്‍ പറഞ്ഞിരിക്കുന്ന ചേരുവകള്‍ ചേര്‍ത്തിളക്കുക. ഇതില്‍ ഓറഞ്ച് അല്ലികള്‍ ഒഴികെയുള്ള […]