ഡയറി ഫാം തുടങ്ങാം സര്‍ക്കാര്‍ ആനുകൂല്യത്തോടെ

ഡയറി ഫാം തുടങ്ങാം സര്‍ക്കാര്‍ ആനുകൂല്യത്തോടെ

കേരളത്തിലെ വളരെ എളുപ്പത്തിലും കൃത്യമായ ആനുകൂല്യങ്ങളോടെയും തുടങ്ങാവുന്ന ഒരു സംരഭമാണ് ഡയറിഫാം. ഫാം തുടങ്ങാനുള്ള സ്ഥലം കണ്ടെത്തിക്കഴിഞ്ഞാല്‍ പിന്നെല്ലാം സര്‍ക്കാര്‍ നോക്കിക്കൊളളും. മൃഗപരിപാലനത്തില്‍ താല്‍പര്യമുളള വ്യക്തികള്‍ സര്‍ക്കാര്‍ വ്യത്തങ്ങളെ സമീപിക്കുക മാത്രമാണ് ഇതിനായി ചെയ്യേണ്ടത്. കേരളത്തില്‍ മൃഗസംരക്ഷണ വകുപ്പ്, കെ.എല്‍ .ഡി.എം ബോര്‍ഡ്, ക്ഷീര വികസന വകുപ്പ്, ഗ്രാമ വികസന വകുപ്പ് എന്നിവിടങ്ങളില്‍ നിന്നെല്ലാം അതാതുകാലത്തെ ആനുകൂല്യങ്ങള്‍ , സബ്‌സിഡികള്‍ , പ്രൊജക്റ്റുകള്‍ എന്നിവയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍ അറിയാന്‍ സാധിക്കും. ബാങ്കുകള്‍ വഴി ലഭിക്കാവുന്ന എല്ലാ സൗകര്യങ്ങളും […]