കന്യാസ്ത്രീയുടെ മരണം: സംസ്‌കാരം ഇന്ന് മൗണ്ട് താബോര്‍ കോണ്‍വെന്റില്‍

കന്യാസ്ത്രീയുടെ മരണം: സംസ്‌കാരം ഇന്ന് മൗണ്ട് താബോര്‍ കോണ്‍വെന്റില്‍

കൊല്ലം: പത്തനാപുരത്ത് കോണ്‍വെന്റിനോട് ചേര്‍ന്ന കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കന്യാസ്ത്രീ സൂസമ്മയുടെ സംസ്‌കാരം ഇന്ന്. മൗണ്ട് താബോര്‍ കോണ്‍വെന്റില്‍ തന്നെയാണ് സംസ്‌കാര ചടങ്ങുകള്‍. കന്യാസ്ത്രീയുടേത് മുങ്ങിമരണമാണെന്ന് പ്രാഥമിക നിഗമനത്തിലെത്തിയിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വിലയിരുത്തല്‍. അന്നനാളത്തില്‍ നിന്ന് നാഫ്തലിന്‍ ഗുളിക കണ്ടെത്തി. ഇടത് കൈയിലുണ്ടായിരുന്നത് ആഴത്തിലുള്ള മുറിവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വെള്ളം ഉളളില്‍ ചെന്നതാണ് മരണകാരണമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അന്വേഷണ സംഘം മഠത്തിലെ കന്യാസ്ത്രീകളുടെയും ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തി. ആത്മഹത്യയാണ് പ്രാഥമിക നിഗമനമെങ്കിലും മരണത്തിലെ […]

കന്യാസ്ത്രീയുടെ മരണം ആത്മഹത്യയെന്ന് കോണ്‍വെന്റ് അധികൃതര്‍; ശാസ്ത്രീയ തെളിവുകള്‍ പരമാവധി ശേഖരിച്ച് മരണ കാരണം കണ്ടെത്താനുള്ള നീക്കത്തില്‍ പൊലീസ്

കന്യാസ്ത്രീയുടെ മരണം ആത്മഹത്യയെന്ന് കോണ്‍വെന്റ് അധികൃതര്‍; ശാസ്ത്രീയ തെളിവുകള്‍ പരമാവധി ശേഖരിച്ച് മരണ കാരണം കണ്ടെത്താനുള്ള നീക്കത്തില്‍ പൊലീസ്

കൊല്ലം: പത്തനാപുരത്ത് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയ കന്യാസ്ത്രീയുടെ മരണം ആത്മഹത്യയെന്ന് മൗണ്ട് താബോര്‍ ദയറാ കോണ്‍വെന്റ് അധികൃതരുടെ മൊഴി. സിസ്റ്റര്‍ സൂസന്‍ മാത്യുവിന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും കോണ്‍വെന്റ് അധികൃതര്‍ മൊഴി നല്‍കി. കന്യാസ്ത്രീ രണ്ട് ആഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് കന്യാസ്ത്രീയുടെ മരണം നടന്നതെന്നാണ് സൂചന. മറ്റ് സിസ്റ്റര്‍മാര്‍ പ്രാര്‍ഥനയ്ക്ക് പോയ സമയത്താണ് മരണം. അതേസമയം മഠത്തിലുള്ളവര്‍ നല്‍കിയ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ശാസ്ത്രീയ തെളിവുകള്‍ പരമാവധി ശേഖരിച്ച് മരണ കാരണം കണ്ടെത്താനാണ് പൊലീസിന്റെ […]

കോട്ടയത്ത് മധ്യവയസ്‌കന്റെ മൃതദേഹം വൈദ്യുതി പോസ്റ്റില്‍ കെട്ടിവെച്ച നിലയില്‍

കോട്ടയത്ത് മധ്യവയസ്‌കന്റെ മൃതദേഹം വൈദ്യുതി പോസ്റ്റില്‍ കെട്ടിവെച്ച നിലയില്‍

കോട്ടയം: കോട്ടയത്ത് തിരുനക്കര ക്ഷേത്രത്തിന് സമീപം മധ്യവയസ്‌കന്റെ മൃതദേഹം വൈദ്യുതി പോസ്റ്റില്‍ കെട്ടിവെച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

‘മരണാനന്തര ജീവിതം’ സത്യമെന്ന് ശാസ്ത്രജ്ഞര്‍

‘മരണാനന്തര ജീവിതം’ സത്യമെന്ന് ശാസ്ത്രജ്ഞര്‍

ഹൃദയം പ്രവര്‍ത്തനം നിലച്ചശേഷവും മനുഷ്യന്റെ ബോധം മറയുന്നില്ലെന്ന കണ്ടെത്തലാണ് പുതിയ വാദങ്ങള്‍ക്ക് പിന്നില്‍. ഹൃദയം നിലച്ച് 30 സെക്കന്റിനുള്ളില്‍ മസ്തിഷ്‌കം പ്രവര്‍ത്തനം നിര്‍ത്തുമെന്നും പിന്നീട് തിരിച്ചു വരില്ലെന്നുമാണ് നമ്മുടെ ഇതുവരെയുള്ള ധാരണ. മസ്തിഷ്‌കം പ്രവര്‍ത്തനം നിര്‍ത്തിയാല്‍ ബോധം മറയുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ഇത് പൂര്‍ണ്ണമായും ശരിയല്ലെന്നതാണ് പുതിയ കണ്ടെത്തല്‍. സൗത്താംടണ്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനമാണ് മരണാനന്തര ജീവിതത്തിന് തെളിവുകള്‍ നിരത്തുന്നത്. ഹൃദയം നിലച്ച ശേഷം മൂന്ന് മിനിറ്റുവരെ മനുഷ്യന്റെ ബോധം മറയുന്നില്ലെന്നതാണ് ഇവരുടെ കണ്ടെത്തല്‍. ഒരു […]

പന്ത് നെഞ്ചില്‍കൊണ്ട് പാക് ക്രിക്കറ്റ്താരം മരിച്ചു

പന്ത് നെഞ്ചില്‍കൊണ്ട് പാക് ക്രിക്കറ്റ്താരം മരിച്ചു

കളിക്കിടെ ക്രിക്കറ്റ് പന്ത് നെഞ്ചില്‍ കൊണ്ട് പാകിസ്താന്റെ ആഭ്യന്തര കളിക്കാരന്‍ മരിച്ചു. പാക് ക്രിക്കറ്റ് ടീമില്‍ നാളെത്ത പ്രതീക്ഷയായ താരം സുല്‍ഫിക്കര്‍ ഭട്ടിയാണ് കൊല്ലപ്പെട്ടത്. 20 വയസ്സായിരുന്നു. ബീഗം ഖുര്‍ഷീദ് മെമ്മോറിയല്‍ ട്വന്റി 20 ടൂര്‍ണമെന്റിനിടെയാണ അപകടം. സിന്ധ് പ്രശ്യയുലെ സുക്കൂറില്‍ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. സിന്ധ് ക്രിക്കറ്റ് ക്ലബ്ബും സൂപ്പര്‍സ്റ്റാര്‍ ക്രിക്കറ്റ് ക്ലബ്ബും തമ്മില്‍ സുക്കൂറിലെ ജിന്ന മുന്‍സിപ്പല്‍ സ്‌റ്റേഡിയത്തിലായിരുന്നു ടൂര്‍ണമെന്റ്. പന്ത് നെഞ്ചില്‍കൊണ്ട് പാക് ക്രിക്കറ്റ്താരം മരിച്ചു മൂന്നാം നമ്പറിലാണ് സുല്‍ഫിക്കാര്‍ ബാറ്റിംഗിനിറങ്ങിയത്. പന്ത് […]