ആസിഡ് ആക്രമണത്തിനെതിരായ സന്ദേശം: ഛപാകിന് നികുതിയിളവ് പ്രഖ്യാപിച്ച് സംസ്ഥാനങ്ങള്‍

ആസിഡ് ആക്രമണത്തിനെതിരായ സന്ദേശം: ഛപാകിന് നികുതിയിളവ് പ്രഖ്യാപിച്ച് സംസ്ഥാനങ്ങള്‍

ആസിഡ് ആക്രമണത്തിനെതിരായ സന്ദേശം നല്‍കുന്ന ദീപിക പദുക്കോണ്‍ ചിത്രം ഛപാകിന് നികുതിയിളവ് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍. മധ്യപ്രദേശും ഛത്തീസ്ഗഡുമാണ് നികുതിയിളവ് പ്രഖ്യാപിച്ചത്. ചിത്രം കുടുംബസമ്മേതം കാണണമെന്നും സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ സിനിമയില്‍ നിന്ന് പ്രചോദനമുള്‍ക്കൊള്ളണമെന്നും ഛത്തീസ്ഡഗ് മുഖ്യമന്ത്രി ഭൂപേഷ് ബഘേല്‍ പറഞ്ഞു. ചിത്രം ആസിഡ് ആക്രമണത്തെ അതിജീവിച്ചവരെക്കുറിച്ചുള്ള സന്ദേശമാണ് നല്‍കുന്നതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞു. ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയറിയിച്ച് ദീപിക പദുക്കോണ്‍ രംഗത്തെത്തിയതോടെ നടിയുടെ പുതിയ ചിത്രം ഛപാക് ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ഉയര്‍ന്നിരുന്നു. യുപിയില്‍ […]

ജെഎന്‍യു ഐക്യദാര്‍ഢ്യം: കേന്ദ്രസര്‍ക്കാരിന്റെ പ്രചാരണവീഡിയോയില്‍നിന്ന് ദീപിക പുറത്ത്

ജെഎന്‍യു ഐക്യദാര്‍ഢ്യം: കേന്ദ്രസര്‍ക്കാരിന്റെ പ്രചാരണവീഡിയോയില്‍നിന്ന് ദീപിക പുറത്ത്

ന്യൂഡല്‍ഹി: ജെഎന്‍യു സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ സമരത്തില്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പങ്കെടുത്ത ബോളിവുഡ് നടി ദീപിക പദുകോണിന്റെ പരസ്യചിത്രം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. കേന്ദ്ര നൈപുണ്യ വികസനമന്ത്രാലയത്തിന്റെ സ്‌കില്‍ ഇന്ത്യയ്ക്കുവേണ്ടിയുള്ള പ്രമോഷണല്‍ വീഡിയോ ആണ് പിന്‍വലിച്ചതെന്ന് ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്യുന്നു. ആസിഡ് ആക്രണത്തിന് ഇരയായവരെക്കുറിച്ചും സ്‌കില്‍ ഇന്ത്യയെക്കുറിച്ചും ദീപിക സംസാരിക്കുന്നതായിരുന്നു വീഡിയോയുടെ ഉള്ളടക്കം. സ്‌കില്‍ ഇന്ത്യയ്ക്കുവേണ്ടി ദീപിക പദുകോണിന്റെ വീഡിയോ ബുധനാഴ്ചയാണ് റിലീസ് ചെയ്തത്. എന്നാല്‍, ചൊവ്വാഴ്ച രാത്രി ദീപിക ജെഎന്‍യുവില്‍ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് […]

ദീപിക പദുക്കോണിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹ മാധ്യമങ്ങളിൽ വൻചർച്ച

ദീപിക പദുക്കോണിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹ മാധ്യമങ്ങളിൽ വൻചർച്ച

സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് ദീപിക പദുക്കോണിന്റെ ജെഎൻയു സന്ദർശനം. #supportDeepika #boycottDeepika എന്നീ ഹാഷ്ടാഗുകളോട് കൂടിയാണ് ചർച്ചകൾ. നടിയുടെ പുതിയ ചിത്രം ഛപാക് റിലീസ് ചെയ്യാനിരിക്കെയായിരുന്നു സന്ദർശനം. ബിജെപി വക്താവ് തജീന്ദർ പാൽ സിംഗ് ബാഘ ഉൾപ്പടെയുള്ളവരാണ് വിദ്വേഷ പോസ്റ്റുകൾക്കും ട്വീറ്റുകൾക്കും പിന്നിൽ മുഖ്യമായും പ്രവർത്തിക്കുന്നത്. സിനിമ ബഹിഷ്‌കരിക്കാനും ആഹ്വാനമുണ്ട്. ഇതിനെതിരെ പല ആളുകളും നടിയെ അനുകൂലിച്ച് കുറിപ്പെഴുതിയിരുന്നു. ഇന്നലെയാണ് സമരക്കാരെ പിന്തുണച്ച് പ്രസിദ്ധ ബോളിവുഡ് സിനിമാതാരവും നിർമാതാവുമായ ദീപികാ പദുകോൺ ജെഎൻയുവിൽ എത്തിയത്. കനയ്യാ കുമാറിനൊപ്പം നടി […]

കരീനയ്ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത് ദീപിക പദുക്കോൺ, താരറാണി തന്നെയാണോ ഇതെന്ന് ആരാധകർ

കരീനയ്ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത് ദീപിക പദുക്കോൺ, താരറാണി തന്നെയാണോ ഇതെന്ന് ആരാധകർ

  മുംബൈ: ഓം ശാന്തി ഓം എന്നൊരൊറ്റ ചിത്രംകൊണ്ട് പ്രേക്ഷകമനസ്സ് കീഴടക്കിയ ബോളിവുഡ് താരമാണ് ദീപിക പദുക്കോൺ. തന്റേതായ അഭിനയശൈലിക്കൊണ്ടും വ്യത്യസ്തകൊണ്ടും ബോളിവുഡിൽ ഇടംപിടിച്ച താരം വിവിധഭാഷകളിലായി ഇതിനോടകം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സോഷ്യൽമീഡിയയിൽ സജീവമായ താരത്തിന്റെ വീഡിയോയും ചിത്രങ്ങളും ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. വളരെ സ്റ്റൈലിഷായി പോസ് ചെയ്യുന്ന ദീപികയുടെ ചിത്രങ്ങൾ‌ വൈറലാകാറുമുണ്ട്. എന്നാൽ, ദീപികയുടെ ഒരു പഴയകാല ചിത്രമാണിപ്പോൾ സോഷ്യൽമീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കരീന കപൂർ, ജോൺ എബ്രഹാം, മോന സിങ്, ചേതൻ […]

ദീപികയുടെ മേക്കപ്പില്ലാതെയുള്ള പുതിയ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ദീപികയുടെ മേക്കപ്പില്ലാതെയുള്ള പുതിയ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ദീപികയുടെ മേക്കപ്പില്ലാത്ത ചിത്രം ഏറ്റെടുത്ത് സേഷ്യല്‍ മീഡിയ. ഇക്കുറി ജിമ്മില്‍ സുഹൃത്ത് ഇഷയുമായുള്ള സെല്‍ഫി അടക്കമുള്ള ചിത്രങ്ങളാണ് ബോളിവുഡ് താരം ദീപിക പദ്‌കോണ്‍ ആരാധകരമായി പങ്കുവെച്ചിരിക്കുന്നത്. ദീപികയ്‌ക്കൊപ്പമുള്ള വര്‍ക്ക് ഔട്ട് സമയം എന്ന തലക്കെട്ടോടെയാണ് സുഹൃത്ത് ഇഷ ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. മാത്രമല്ല ഹാഷ് ടാഗില്‍ നോ മേക്കപ്പ് എന്നും  ഇഷ ചേര്‍ത്തിട്ടുണ്ട്. ചിത്രങ്ങള്‍ പ്രേഷകര്‍ ഏറ്റെടുത്തതോടെ, ദീപിക മേക്കപ്പ് ഇല്ലാതെ തന്നെ വളരെ സുന്ദരിയാണെന്നായിരുന്നു ചിത്രത്തിനു ലഭിച്ച പ്രതികരണം. വിവാഹത്തിനു ശേഷം താരം സിനിമയില്‍ സജീവമല്ലെങ്കിലും […]

സോഷ്യല്‍ മീഡിയയില്‍ തരംഗമായി ആര്‍സിബി ഫാന്‍ ദീപിക ഘോഷ്

സോഷ്യല്‍ മീഡിയയില്‍ തരംഗമായി ആര്‍സിബി ഫാന്‍ ദീപിക ഘോഷ്

ഹൈദരാബാദ് സണ്‍റൈസേഴ്‌സും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും തമ്മിലുള്ള മത്സരം കഴിഞ്ഞ് രണ്ട് ദിവസം ആകുമ്പോഴും സോഷ്യല്‍ മീഡിയയില്‍ തരംഗമായി ആര്‍സിബി ആരാധിക ദീപിക ഘോഷ്. മത്സരം കഴിഞ്ഞപ്പോള്‍ തന്നെ ആരാധകഹൃദയത്തില്‍ ഇടം പിടിച്ച ദീപികഘോഷിന്റെ ചിത്രം ഇന്‍സ്റ്റയിലും ട്വിറ്ററിലും ഇതിനോടകം വന്‍ ഹിറ്റായി മാറിയിരിക്കുന്നു. ചുവന്ന ഓഫ് ഷോള്‍ഡര്‍ ക്രോപ് ടോപ് ധരിച്ച ഈ പെണ്‍കുട്ടി ദീപിക ഘോഷ് തന്നെ ആണോ എന്ന ചോദ്യമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്നത്. പന്ത്രണ്ടാം സീസണിലെ അവസാന മത്സരത്തിലാണ് സണ്‍റൈസേഴ്സുമായി ഏറ്റുമുട്ടി ആര്‍സിബി […]

ദീപികയോട് രണ്‍വീറിന് ഇത്രയും സ്‌നേഹമോ; ബാംഗ്ലൂര്‍ റിസപ്ഷനില്‍ ദീപികയുടെ സാരി നേരയാക്കി രണ്‍വീര്‍(ചിത്രങ്ങള്‍, വീഡിയോ)

ദീപികയോട് രണ്‍വീറിന് ഇത്രയും സ്‌നേഹമോ; ബാംഗ്ലൂര്‍ റിസപ്ഷനില്‍ ദീപികയുടെ സാരി നേരയാക്കി രണ്‍വീര്‍(ചിത്രങ്ങള്‍, വീഡിയോ)

ബാംഗ്ലൂര്‍: ബ്ലാക്ക് രോഹിത് ബാല്‍ ഷെര്‍വാണി ധരിച്ച് രണ്‍വീറും ഗോള്‍ഡന്‍ കളര്‍ സാരി ഉടുത്ത്, നെറുകയില്‍ നീളത്തില്‍ സിന്ദൂര രേഖ ചാര്‍ത്തി, കഴുത്തില്‍ വലിയ പച്ച കല്ലു പതിപ്പിച്ച മാലയണിഞ്ഞ് ദീപികയും കൈകള്‍ കോര്‍ത്ത് പിടിച്ചാണ് ബാംഗ്ലൂരിലെ ദി ലീലാ പാലസിലേക്ക് എത്തിയത്. ദീപികയുടെ ജന്മനാടായ ബംഗ്ലൂരില്‍ വെച്ച് വിവാഹ റസപ്ഷന്‍ നടത്തണമെന്നത് ഇരുവുടെയും സ്വപ്‌നമായിരുന്നു. വിവാഹ വേദിയിലേക്ക് എത്തിയ ദീപികയുടെ സാരി നേരെയാക്കുന്ന രണ്‍വീര്‍ ഏവരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ‘ രണ്‍വീര്‍ നീ നല്ലൊരു ഭര്‍ത്താവായിരിക്കും’ എന്നാണ് […]

ബോളിവുഡിന്റെ പുതിയ താരദമ്പതികള്‍ ദീപ്‌വീര്‍ മുംബൈയിലെത്തി(വീഡിയോ)

ബോളിവുഡിന്റെ പുതിയ താരദമ്പതികള്‍ ദീപ്‌വീര്‍ മുംബൈയിലെത്തി(വീഡിയോ)

മുംബൈ: ഇറ്റലിയിലെ രാജകീയ കല്ല്യാണ ആഘോഷം കഴിഞ്ഞ് താര ദമ്പതികളായ രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും ഇന്ത്യയില്‍ തിരിച്ചെത്തി.ഇന്ന് വെളുപ്പിനെയാണിവര്‍ മുംബൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. സെലിബ്രിറ്റി കപ്പിള്‍സിനെ കാണാന്‍ വിമാനത്താവളത്തില്‍ വന്‍ തിരക്കനുഭവപ്പെട്ടു. സുരക്ഷാസന്നാഹത്തിന്റെ മറവില്‍, ഫോട്ടോ പോലും പുറത്തുവിടാതെ അതീവ രഹസ്യമായാണ് ഇറ്റലിയില്‍ വിവാഹം നടത്തിയതെങ്കിലും നാട്ടിലെത്തിയ താരങ്ങള്‍ പിശുക്ക് കാട്ടിയില്ല. എല്ലാവരോടും ചിരിച്ച്, കാത്തുനിന്നവരെ കൈവീശി കാണിച്ച് ഫോട്ടോയ്ക്ക് യഥേഷ്ടം പോസ് ചെയ്താണ് അവര്‍ വിമാനത്താവളം വിട്ടത്. ബീജ് നിറത്തിലുള്ള കുര്‍ത്തയും ആനകളുടെ ചിത്രം […]

കാത്തിരിപ്പിന് വിരാമമായി: വധൂവരന്മാരായി അണിഞ്ഞൊരുങ്ങി ദീപികയും രണ്‍വീറും (ചിത്രങ്ങള്‍)

കാത്തിരിപ്പിന് വിരാമമായി: വധൂവരന്മാരായി അണിഞ്ഞൊരുങ്ങി ദീപികയും രണ്‍വീറും (ചിത്രങ്ങള്‍)

ഇറ്റലി: ബോളിവുഡ് കാത്തിരുന്ന വിവാഹ മാമാങ്കത്തിന്റെ ചിത്രങ്ങള്‍ പുറത്തു വന്നു. വധൂ വരന്മാരെ ഒരു നോക്കു കാണാന്‍ കൊതിച്ചവര്‍ക്കായി അവര്‍ തന്നെ ചിത്രങ്ങള്‍ പുറത്തു വിടുകയായിരുന്നു. സിന്ധി അചാരത്തിലും കൊങ്ങിണി ആചാരത്തിലുമുള്ള വേഷങ്ങളോടു കൂടിയ ചിത്രങ്ങളാണ് കാത്തിരിപ്പിനൊടുവില്‍ പുറത്തുവന്നത്. ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം ലക്ഷക്കണക്കിന് ലൈക്കുകളാണ് ലഭിച്ചത്. ഇരുവരുടേയും ആഭരണങ്ങളും വസ്ത്രങ്ങളും ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. അതിസുന്ദരിയായ നില്‍ക്കുന്ന ദീപിക കൊങ്കിണി ആചാരപ്രകാരമുള്ള ചടങ്ങില്‍ ഫാഷന്‍ ഡിസൈനറായ […]

ആരുടെ വിവാഹം ആദ്യം; ആലിയയും ദീപികയും പരസ്പരം കൈചൂണ്ടി; പച്ചക്കള്ളമെന്ന് കരണ്‍ ജോഹര്‍; വീഡിയോ വൈറല്‍

ആരുടെ വിവാഹം ആദ്യം; ആലിയയും ദീപികയും പരസ്പരം കൈചൂണ്ടി; പച്ചക്കള്ളമെന്ന് കരണ്‍ ജോഹര്‍; വീഡിയോ വൈറല്‍

മുംബൈ: നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍ അവതാരകനാകുന്ന ‘കോഫി വിത്ത് കരണ്‍’ എന്ന ചാറ്റ് ഷോയുടെ ആറാമത് സീസണിന്റെ ആദ്യ എപ്പിസോഡില്‍ അതിഥികളായി എത്തുന്നത് ബോളിവുഡ് താരസുന്ദരികളായ ദീപിക പദുക്കോണും ആലിയ ഭട്ടുമാണ്. ഇതിന്റെ ടീസര്‍ പുറത്തുവിട്ടു. ബോളിവുഡിലെ സുന്ദരനായ രണ്‍ബിറിന്റെ പഴയ കാമുകി ദീപികയും നിലവിലെ കാമുകി ആലിയയും ഒന്നിച്ചെത്തിയതുകൊണ്ട് തന്നെ ടീസറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.പരിപാടിയുടെ ടീസര്‍ കരണ്‍ ജോഹര്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചത്. ദീപികയും ആലിയയും കരണ്‍ജോഹറും സംസാരിക്കുന്നതിനിടെ ദി […]

1 2 3 4