ഗംഭീരം; പദ്മാവതിയുടെ ട്രെയിലര്‍

ഗംഭീരം; പദ്മാവതിയുടെ ട്രെയിലര്‍

ബോളിവുഡ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം പദ്മാവതിയുടെ ട്രെയിലര്‍ എത്തി. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ രണ്‍വീര്‍ സിങ്, ഷാഹിദ് കപൂര്‍, ദീപിക പദുക്കോണ്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. റാണി പദ്മിനിയുടെ ജീവിതം ആസ്പദമാക്കി ചിത്രീകരിച്ചിരിക്കുന്ന സിനിമ ബോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നാണ്. അലാവുദ്ദീന്‍ ഖില്‍ജിക്ക് ചിറ്റോര്‍ രാജകുമാരിയായ പദ്മാവതിയോട് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. രാംലീല, ബാജിറാവു മസ്താനി ചിത്രങ്ങള്‍ക്കു ശേഷം രണ്‍വീര്‍സിംഗ് സഞ്ജയ് ലീല ബന്‍സാലി ദീപിക ത്രയങ്ങള്‍ […]

എനിക്ക് ഇപ്പോഴും ആ ഭയം ഉണ്ട്; ആ സമയത്ത് ഒരുപാട് അവസരങ്ങള്‍ നഷ്ടപ്പെട്ടു: ദീപിക പദുക്കോണ്‍

എനിക്ക് ഇപ്പോഴും ആ ഭയം ഉണ്ട്; ആ സമയത്ത് ഒരുപാട് അവസരങ്ങള്‍ നഷ്ടപ്പെട്ടു: ദീപിക പദുക്കോണ്‍

ന്യൂഡല്‍ഹി: താന്‍ വിഷാദരോഗത്തിന് അടിമയാണ് എന്ന് തുറന്നു പറഞ്ഞ ബോളിവുഡ് നടിയാണ് ദീപിക പദുക്കോണ്‍. തുടര്‍ന്ന് അവര്‍ ചികിത്സയ്ക്കു വിധേയമാകുകയും പൂര്‍വ്വധികം ശക്തയായി ജീവിതത്തിലേക്കും കരിയറിലേക്കും തിരിച്ചു വരികയും ചെയ്തു. ഇതു കൂടാതെ വിഷാദരോഗം അനുഭവിക്കുന്നവര്‍ക്കു താങ്ങും തണലുമാകാനും ദീപിക തയാറായി. ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ ഇക്കണോമിക് സമ്മിറ്റില്‍ സംസാരിക്കുപ്പോള്‍ ദീപിക വീണ്ടും ആ ആശങ്ക പങ്കുവച്ചിരിക്കുകയാണ്. വിഷാദരോഗത്തിനു പിടിയില്‍ നിന്നു പൂര്‍ണ്ണമായും മുക്തയാണ് എന്നു തോന്നുന്നില്ല. വിഷാദരോഗം വീണ്ടും വരുമോ എന്ന ഭയം ഇപ്പോഴും ഉണ്ടെന്നും […]

ദീപികയ്ക്ക് ശേഷം പദ്മാവതിയിലെ ഷാഹിദിന്റെ ലുക്ക് പുറത്തുവിട്ടു

ദീപികയ്ക്ക് ശേഷം പദ്മാവതിയിലെ ഷാഹിദിന്റെ ലുക്ക് പുറത്തുവിട്ടു

സഞ്ജയ് ലീല ബന്‍സാലി ഒരുക്കുന്ന ‘പദ്മാവതി’യിലെ ഷാഹിദിന്റെ ലുക്ക് പുറത്തുവിട്ടു. പദ്മാവതിയുടെ ഭര്‍ത്താവ് മഹാരാവല്‍ രത്തന്‍ സിംഗിന്റെ വേഷത്തിലാണ് ഷാഹിദ് എത്തുന്നത്. ധൈര്യം, ശക്തി, ബഹുമാനം എന്നിവയുടെ പ്രതീകമാണ് രത്തന്‍ സിംഗ്. കഴിഞ്ഞ ദിവസം ദിപീക പദുക്കോണിന്റെ ലുക്ക് പുറത്തുവിട്ടിരുന്നു. ആഭരണങ്ങള്‍ അണിഞ്ഞ് റാണിയുടെ വേഷത്തിലാണ് ദീപിക പോസ്റ്ററില്‍ തിളങ്ങിയത്. പദ്മാവതിയുടെ ചിത്രീകരണം സമയത്ത് പ്ര​തി​ഷേ​ധ​വു​മാ​യി ര​ജ​പു​ത്ര സം​ഘ​ട​ന​ക​ൾ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം ജ​യ്പൂ​രി​ലെ രാ​ജ്മ​ന്ദി​ർ സി​നി​മാ ഹാ​ളി​നു പു​റ​ത്ത് വെച്ചിരുന്ന പോ​സ്റ്റ​ർ  ശ്രീ ​ര​ജ്പു​ത് ക​ർ​ണി സേ​ന പ്ര​വ​ർ​ത്ത​ക​ർ ക​ത്തി​ച്ചു. […]

ദീപിക പദുക്കോണ്‍ ‘ഹോട്ടസ്റ്റ് വുമന്‍ ഓഫ് ദി ഇയര്‍’; പ്രിയങ്കയ്ക്ക് 32-ാം സ്ഥാനം

ദീപിക പദുക്കോണ്‍ ‘ഹോട്ടസ്റ്റ് വുമന്‍ ഓഫ് ദി ഇയര്‍’; പ്രിയങ്കയ്ക്ക് 32-ാം സ്ഥാനം

കൂടുതല്‍ ഹോട്ട് ആരാണ് ദീപികയോ പ്രിയങ്കയോ? മാക്‌സിം മാസികയുടെ ഹോട്ടസ്റ്റ് വുമന്‍ 2017 ല്‍ ഇരുവരും ഇടംപിടിച്ചിട്ടുണ്ട്. പുരുഷന്മാര്‍ക്കു വേണ്ടിയുള്ള അന്താരാഷ്ട്ര മാസികയായ മാക്‌സിം ലോകത്തെ 100 ഹോട്ടസ്റ്റായ സ്ത്രീകളുടെ പട്ടിക പുറത്തുവിട്ടിരുന്നു. അതില്‍ 10ാം സ്ഥാനമാണ് ദീപിക പദുക്കോണിന്. ഏറെ പിന്നിലല്ലാതെ പ്രിയങ്ക ചോപ്രയും പട്ടികയിലിടം പിടിച്ചു. 32ാം സ്ഥാനമാണ് പ്രിയങ്കയ്ക്ക്. ഇന്ത്യയില്‍ നിന്നുള്ള ഹോട്ട് വിമന്‍ പട്ടികയില്‍ ദീപികയ്ക്കാണ് ഒന്നാം സ്ഥാനം. മാക്‌സിം മാസിക പുറത്തു വിട്ട പട്ടികയില്‍ അമേരിക്കന്‍ മോഡല്‍ ഹെയ്ലി ബാള്‍ഡ്വിനാണ് […]

ദീപികയ്ക്ക് ഭാരമേറിയ ആഭരണങ്ങളും വസ്ത്രങ്ങളും അണിയാന്‍ വയ്യ; പത്മാവതി ഷൂട്ടിങ് നിര്‍ത്തിവെച്ചു

ദീപികയ്ക്ക് ഭാരമേറിയ ആഭരണങ്ങളും വസ്ത്രങ്ങളും അണിയാന്‍ വയ്യ; പത്മാവതി ഷൂട്ടിങ് നിര്‍ത്തിവെച്ചു

സഞ്ജയ് ലീല ബന്‍സാലിയുടെ ചരിത്ര സിനിമ പത്മാവതിയുടെ ചിത്രീകരണം താത്കാലികമായി നിര്‍ത്തിവച്ചു. നായിക ദീപിക പദുക്കോണിന്റെ കഴുത്തുവേദനയാണ് കാരണം. കഴുത്ത് ഉളുക്കിയ ദീപികയ്ക്ക് പത്മാവതിയുടെ ഭാരമേറിയ ആഭരണങ്ങളും വസ്ത്രങ്ങളും അണിഞ്ഞ് അഭിനയിക്കാന്‍ കഴിയില്ലെന്ന് വക്താവ് അറിയിച്ചു. ചിത്രത്തില്‍ റാണി പത്മാവതിയായാണ് ദീപിക അഭിനയിക്കുന്നത്. വൈകാതെ തന്നെ ചിത്രീകരണം പുനരാരംഭിക്കുമെന്ന് വക്താവ് പറഞ്ഞു. നേരത്തെ രജപുത്രരെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് രജ്പുത് കര്‍ണി സേനാംഗങ്ങള്‍ ചിത്രത്തിന്റെ സെറ്റ് ആക്രമിക്കകയും അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. പ്രതിഷേധത്തെതുടര്‍ന്ന് ജയ്പുരില്‍ നിന്ന് ചിത്രീകരണം മുംബൈയിലേയ്ക്ക് മാറ്റിയെങ്കിലും […]

വിന്‍ഡീസലുമായി ശാരീരികബന്ധം പുലര്‍ത്തി; അതിലൊരു കുട്ടിയും ജനിച്ചു; അമേരിക്കന്‍ ടിവി പരിപാടിക്കിടെ ദീപികയുടെ വെളിപ്പെടുത്തല്‍ (വീഡിയോ)

വിന്‍ഡീസലുമായി ശാരീരികബന്ധം പുലര്‍ത്തി; അതിലൊരു കുട്ടിയും ജനിച്ചു; അമേരിക്കന്‍ ടിവി പരിപാടിക്കിടെ ദീപികയുടെ വെളിപ്പെടുത്തല്‍ (വീഡിയോ)

ഹോളിവുഡ് നടന്‍ വിന്‍ഡീസലുമായി സ്വപ്നത്തില്‍ ശാരീരികബന്ധം പുലര്‍ത്തിയെന്നും അതിലൊരു കുട്ടി ജനിച്ചെന്നും നടി ദീപികാ പാദുക്കോണ്‍. പ്രശസ്തമായ എന്‍ലെന്‍ ഷോ ടിവി പരിപാടിയിലാണ് താരം ഇക്കാര്യം പറഞ്ഞത്. എന്‍ലെന്‍ എന്ന സുന്ദരിയെ കാണാന്‍ കഴിഞ്ഞതാണ് ഷോയിലൂടെ തനിക്ക് ലഭിച്ച ഭാഗ്യമെന്ന് ദീപിക പറഞ്ഞു. പരിപാടിയില്‍ ദീപികയുടെ പ്രശസ്തമായ ലുങ്കി ഡാന്‍സ് ചര്‍ച്ചയായി. അവര്‍ക്ക് വേണ്ടി താരം ലുങ്കി ഡാന്‍സ് അവതരിപ്പിച്ചു. ട്രിപ്പിള്‍ എക്സ്, ദ റിട്ടേണ്‍ ഓഫ് സാന്റര്‍ഗേജ് എന്നീ സിനിമകള്‍ അമേരിക്കന്‍ പ്രേക്ഷകര്‍ സ്വീകരിച്ചില്‍ താരത്തിന് […]

ലുക്ക് പോര; മജീദ് മജീദിയുടെ സിനിമയില്‍ നിന്ന് ദീപിക പുറത്ത്; ഷാഹിദിന്റെ സഹോദരന്‍ അകത്ത്

ലുക്ക് പോര; മജീദ് മജീദിയുടെ സിനിമയില്‍ നിന്ന് ദീപിക പുറത്ത്; ഷാഹിദിന്റെ സഹോദരന്‍ അകത്ത്

വിഖ്യാത ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ ചിത്രത്തില്‍ ബോളിവുഡ് സുന്ദരി ദീപിക പദുക്കോണ്‍ അഭിനയിക്കുന്നതായി വാര്‍ത്ത വന്നിരുന്നു. കുറച്ചു നാള്‍ മുന്‍പ് സിനിമയുമായി ബന്ധപ്പെട്ട ദീപികയുടെ ഒരു ചിത്രവും പുറത്തായിരുന്നു. മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് സംവിധായകനരികെ നില്‍ക്കുന്ന ദീപികയുടെ ചിത്രം വാര്‍ത്തകളിലിടം നേടിയിരുന്നു. എന്നാല്‍ മജീദ് മജീദിയുടെ ഈ ചിത്രത്തില്‍ ദീപിക പദുക്കോണ്‍ ഉണ്ടാകില്ല. ചിത്രത്തിലേക്ക് ദീപികയെ പരിഗണിച്ചിരുന്നെങ്കിലും നടിയെ ഒഴിവാക്കി എന്നാണ് പുതിയ വാര്‍ത്ത. കാരണം ദീപികയുടെ ലുക്ക് തന്നെ. ബോളിവുഡിനെ അമ്പരപ്പിക്കുകയാണ് ഈ വാര്‍ത്ത. […]

ഏഷ്യയിലെ ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീ ദീപിക പദുക്കോണ്‍

ഏഷ്യയിലെ ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീ ദീപിക പദുക്കോണ്‍

ഏഷ്യയിലെ ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീയായി ബോളിവുഡ് താരം ദീപിക പദുക്കോണിനെ തെരഞ്ഞെടുത്തു. ബ്രിട്ടീഷ് ദിനപത്രമായ ഈസ്റ്റന്‍ ഐ ആണ് ഏഷ്യയിലെ ആകര്‍ഷണമുളള സ്ത്രീകളുടെ പട്ടിക പ്രസിദ്ധീകരിച്ചത്. ആകര്‍ഷണം എന്നു പറയുന്നത് വ്യത്യസ്ഥ തരത്തിലുണ്ടെന്നാണ് ഇതിനെക്കുറിച്ചുള്ള ദീപികയുടെ പ്രതികരണം. വ്യത്യസ്ത പ്രേക്ഷകര്‍ വ്യത്യസ്ത രീതിയിലാണ് ആകര്‍ഷണം എന്നതിനെ നിര്‍വചിക്കുന്നത്. എന്റെ അഭിപ്രായത്തില്‍ ശാരീരികമായൊരു ആകര്‍ഷണം എന്നതിനേക്കാളുപരി ആത്മവിശ്വാസവും ആകര്‍ഷണമാണ്. മാത്രമല്ല, നിഷ്ങ്കളങ്കതയും ആകര്‍ഷണമാണെന്ന് ദീപിക പറഞ്ഞു. കഴിഞ്ഞവര്‍ഷം ബോളിവുഡ് താരമായ പ്രിയങ്ക ചോപ്രയും പട്ടികയില്‍ ഒന്നാമത് എത്തിയിരുന്നു. എന്നാല്‍ […]

ഓവറാക്കി നശിപ്പിച്ച്; ദീപികയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് വിദേശ മാധ്യമങ്ങളും ആരാധകരും

ഓവറാക്കി നശിപ്പിച്ച്; ദീപികയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് വിദേശ മാധ്യമങ്ങളും ആരാധകരും

എംടിവി മ്യൂസിക് അവാര്‍ഡ് നൈറ്റില്‍ ദീപിക പദുക്കോണിന്റെ വേഷം വിമര്‍ശനങ്ങള്‍ക്കും പരിഹാസത്തിനും വഴിവെച്ചു. നെതര്‍ലന്‍ഡില്‍ നടന്ന എംടിവി യൂറോപ് മ്യൂസിക് അവാര്‍ഡില്‍ ഇന്ത്യന്‍ ഡിസൈനര്‍ മോനിഷ ജയ്‌സിങ് ഡിസൈന്‍ ചെയ്ത ഗൗണ്‍ ധരിച്ചാണു ദീപിക റെഡ്കാര്‍പറ്റില്‍ ചുവടു വച്ചത്. ദീപികയുടെ സ്ഥിരം ഗ്രെയ്‌സും എലഗന്റ് ലുക്കുമൊക്കെ തകര്‍ക്കുന്നതായിരുന്നു പുതിയ വേഷം. ഈ വേഷം കണ്ട ബ്രിട്ടിഷ് മാഗസിന്‍ അവരുടെ ഏറ്റവും മോശമായി വസ്ത്രം ധരിക്കുന്ന സെലിബ്രിറ്റികളെക്കുറിച്ചുള്ള കോളത്തില്‍ ഇങ്ങനെ എഴുതി: ബോളിവുഡ് ബ്ലണ്ടര്‍. മിലിട്ടറി ഗ്രീനും ഒലിവു […]

‘സംഗമിത്ര’യിലൂടെ ദീപിക പദുക്കോണ്‍ വീണ്ടും തമിഴിലേക്ക്

‘സംഗമിത്ര’യിലൂടെ ദീപിക പദുക്കോണ്‍ വീണ്ടും തമിഴിലേക്ക്

രജനികാന്തിനെ നായകനാക്കി സൗന്ദര്യ രജനികാന്ത് സംവിധാനം ചെയ്ത ‘കോച്ചടയാന്‍’ എന്ന സിനിമയ്ക്ക് ശേഷം ദീപിക പദുകോണ്‍ വീണ്ടും തമിഴിലേക്ക്. ജയംരവിയും ആര്യയും പ്രധാന വേഷത്തില്‍ എത്തുന്ന സംവിധായകന്‍ സുന്ദര്‍ സിയുടെ സ്വപ്‌ന ചിത്രം ‘സംഗമിത്ര’യിലാണ് ദീപിക അഭിനയിക്കുമെന്ന് അറിയുന്നത്. പ്രധാന വേഷമാണ് ദീപികയ്‌ക്കെന്നും എന്തിരന്‍, ബാഹുബലി എന്നിവയെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും ചിലവേറിയ ചിത്രമായിരിക്കും ചരിത്രത്തെ അടിസ്ഥാനമാക്കിയുള്ള സംഗമിത്രയെന്നും കേള്‍ക്കുന്നു. ദീപികയെ കൂടാതെ തമിഴിലേയും തെലുങ്കിലേയും പ്രമുഖ താരങ്ങളെയും ചിത്രത്തിന്റെ ഭാഗമാക്കാനുള്ള ഒരുക്കത്തിലാണ് സംവിധായകന്‍. ശ്രീ തേനാണ്ടാള്‍ […]