ഈ ഫോട്ടോയില്‍ ദീപികയെ കണ്ടെത്താമോ?

ഈ ഫോട്ടോയില്‍ ദീപികയെ കണ്ടെത്താമോ?

ബോളിവുഡില്‍ വിജയം തീര്‍ത്ത ദീപിക പദുക്കോണ്‍ ഇപ്പോള്‍ വിന്‍ ഡീസലിനൊപ്പം ഹോളിവുഡിലും എത്തിയിരിക്കുകയാണ്. ആരാധക ബാഹുല്യമുള്ള താരത്തിന്റെ ഒരു പഴയകാലചിത്രം ഇപ്പോള്‍ നവമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. ദീപിക പദുകോണിന്റെ ആരാധകരുടെ ഒരു ട്വിറ്റര്‍ പേജാണ് താരത്തിന്റെ ഒരു പഴയകാല ചിത്രം പുറത്തുവിട്ടത്. ഹൈസ്‌കൂള്‍ കാലത്തെ ഒരു ഗ്രൂപ്പ് ഫോട്ടോയില്‍ താരത്തെ കണ്ടുപിടിക്കാനാണ് ആരാധകര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബാംഗ്ലൂര്‍ സോഫിയ ഹൈസ്‌കൂളിലായിരുന്നു ദീപികയുടെ സ്‌കൂള്‍ വിദ്യാഭ്യാസം. സ്‌കൂള്‍ യൂണിഫോമില്‍ നില്‍ക്കുന്ന അന്‍പതിലേറെ വിദ്യാര്‍ഥിനികളുടെ കൂട്ടത്തില്‍ നിന്ന് കണ്ടെത്താന്‍ ആരാധകര്‍ക്ക് അധികം […]

തമാശ കാര്യമായി, കരച്ചിലായി; ദീപികയും രണ്‍ബീറും 15 കോടി തിരിച്ചുനല്‍കി

തമാശ കാര്യമായി, കരച്ചിലായി; ദീപികയും രണ്‍ബീറും 15 കോടി തിരിച്ചുനല്‍കി

മുന്‍ കാമുകീ കാമുകന്‍മാരായ ദീപികയും രണ്‍ബീറും ഒരിക്കല്‍ക്കൂടി ഒത്തുചേരുമ്പോള്‍ മികച്ച കളക്ഷന്‍ ലഭിക്കുമെന്നായിരുന്നു പ്രൊഡ്യൂസര്‍മാരായ യുടിവിയുടെയും സാജിദ് സദിയാവാലയുടെയും പ്രതീക്ഷ ‘തമാശ’ ബോക്‌സ് ഓഫീസില്‍ കൂപ്പുകുത്തിയതനെ തുടര്‍ന്ന് നായകനും നായികയും പ്രതിഫല തുകയുടെ ഒരു ഭാഗം നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും മടക്കി നല്‍കി. ഒരു ബോളിവുഡ് ഓണ്‍ലൈന്‍ പോര്‍ട്ടലാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ബോളിവുഡില്‍ ഏറെ പ്രതീക്ഷ നല്‍കിയ ഇംതിയാസ് അലി ചിത്രം തമാശയിലെ നായകന്‍ റണ്‍ബീര്‍ കപൂറിനും നായിക ദീപിക പദുക്കോണിനുമാണ് ഈ ഗതികേടുണ്ടായത്. വന്‍ തുക […]